നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ . ജൂലൈ 1 റിലീസ് . ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ബയോപിക് ചിത്രം മാധവൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സിമ്രൻ, രവി രാഘവേന്ദ്ര, രജിത് കപൂർ, ജഗൻ, സൂര്യ (Cameo Role) എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രം തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി റിലീസ് ചെയ്യും.