”എല്ലാരേയും പോലെ ഞാൻ ഇപ്പോഴും രഘുവിന്റെ ആരാധിക തന്നെ”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
44 SHARES
522 VIEWS

എല്ലാരേയും പോലെ ഞാൻ ഇപ്പോഴും രഘുവിന്റെ ആരാധിക തന്നെയെന്ന് രോഹിണി. മണ്മറഞ്ഞ അതുല്യ നടൻ രഘുവരന്റെ പത്നിയാണ് രോഹിണി. എന്നാൽ അകാലവിയോഗം അദ്ദേഹത്തെ തട്ടിയെടുത്തു. സിനിമയിൽ വലിയൊരു ശൂന്യത അവശേഷിപ്പിച്ചുകൊണ്ടാണ് രോഹിണിയുടെയും സിനിമാരാധകരുടെയും പ്രിയപ്പെട്ട രഘുവരൻ മണ്മറഞ്ഞത്. രഘുവരനും രോഹിണിക്കും ഒരു മകനാണ്. അച്ഛന് സിനിമ എന്നത് പോലെ മകന് മെഡിസിനോടാണ് പ്രിയമെന്നു രോഹിണി പറയുന്നു. അച്ഛന്റെ സിനിമകൾ എല്ലാം ഒരു സാധാരണ പ്രേക്ഷകനെ പോലെ അവൻ ഇപ്പോഴാണ് കണ്ടു തുടങ്ങിയതെന്നും അ​ഞ്ജ​ലി,​ ​പു​രി​യാ​ത​ ​പു​തി​ർ,​ ബാഷ തു​ട​ങ്ങിയ ചിത്രങ്ങൾ എല്ലാം ഞങ്ങൾ ഒന്നിച്ചിരുന്നാണ് കണ്ടതെന്നും അദ്ദേഹത്തിന്റെ സിനിമകളിൽ ഏറ്റവും ഇഷ്ടം ദൈവത്തിന്റെ വികൃതികൾ എന്നും രോഹിണി. രഘുവിനോടുള്ള ആരാധനകൊണ്ടാണ് അദ്ദേഹത്തിനെ പൂർത്തിയാകാത്ത മ്യൂസിക് വീഡിയോ താൻ റിലീസ് ചെയ്തതെന്ന് രോഹിണി. രജനികാന്ത് ആയിരുന്നു അതിന്റെ പ്രകാശനം നിർവഹിച്ചത്. ഞങ്ങളെ പോലെ രഘുവിന്റെ ഫാൻസും ആ സൃഷ്ടിയും ശബ്ദവും കേൾക്കണമെന്നും രോഹിണി പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ