0 M
Readers Last 30 Days

റോളക്‌സ് പുരാണം : ദക്ഷിണായണം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
11 SHARES
136 VIEWS

റോളക്‌സ് പുരാണം : ദക്ഷിണായണം

Maathan Varkey

ചുറ്റുമുള്ളവയിൽ സാദൃശ്യം കണ്ടെത്തുന്നത് ഒരു EVOLUTIONARY TRAIT ആണെന്നു ഒരു വിഡിയോയിൽ കണ്ടു. എന്റെ ഇത്തരം അനാവശ്യമെന്നു തോന്നുന്ന കണ്ടു പിടുത്തങ്ങളും അത്തരത്തിൽ ഒന്നാണ് എന്ന വിശ്വാസത്തിൽ തുടങ്ങുന്നു.വിക്രം കണ്ടപ്പോൾ തോന്നിയ ഒരു രംഗമാണ് എന്നെ ഈ സംശയത്തിലേക്കു ഉന്തിയിട്ടത്.ഒരു പക്ഷെ അത് ഒരു cliche രംഗമായി ഞാൻ തള്ളി കളഞ്ഞെന്നെ. പക്ഷെ ഇതിലേക്ക് വലിച്ചിട്ടാൽ നന്നാവുമെങ്കിൽ വൈ നോട്ട് എന്ന തീരുമാനത്തിലേക്ക് നീങ്ങി.

അമറും കൂട്ടരും വരുന്നതിനെ അപാര തള്ളു നടത്തുന്നുണ്ട് ചെമ്പൻ അവതരിപ്പിച്ച ജോസ്. അവരുടെ വരവും ഇൻട്രോയും രീതികളും കാണുമ്പോൾ എവിടെയോ കണ്ടു മറന്ന ഒരു രീതി തോന്നി. അവർ എന്ന ബ്ലാക്ക് സ്‌ക്വാഡ് എന്താണെന്ന് പറയുമ്പോൾ വരുന്ന bgm കൂടി വന്നപ്പോൾ അതിലെ വളരെ നേർത്ത സാദൃശ്യം അല്ലെങ്കിൽ വാദ്യോപകരണങ്ങൾ ഉപോയോഗിച്ച രീതി.ദക്ഷിണയാണത്തിനെ ചുറ്റിപ്പറ്റി കൂടി ആലോചിച്ചപ്പോൾ എനിക്ക് തോന്നിയത് അതിലെ റോളക്സ് പുരാണത്തിന്റെ സ്കോപ്പ്.

dqddf 1

താങ്കൾ അത് വായിച്ചതാണെന്നു ഞാൻ വിശ്വസിക്കുന്നു. ഇല്ലെങ്കിൽ ശ്രമിക്കാവുന്നതാണ്. ഒരു SICU ഉണ്ടാക്കാനുള്ള ശ്രമമാണ്. വായിച്ചിട്ടുണ്ടെങ്കിൽ welcome back സുഹൃത്തേ. അറിയാമെല്ലോ സ്ഥിരം പരിപാടി തന്നെ. അക്ഷര തെറ്റുകളും continuity errorകളും കൊട്ട കണക്കിനുണ്ടാവുംമുൻ‌കൂർ ജാമ്യം തരണം.താഴെ പറഞ്ഞാൽ മതി കൃതജ്ഞതയോടെ ഞാൻ തിരുത്തിക്കൊള്ളാം. ഇത് ദക്ഷിണായണത്തിന്റെ ബാക്കി എന്നതിനപ്പുറം മറ്റൊരു സിനിമയെയും ലോകത്തിനെയും ഇതിലേക്ക് വലിച്ചിട്ടു കൂടുതൽ ആളുകളെ കൂടെ ഇതിലേക്കെത്തിക്കാനുള്ള ശ്രമം ആണ്. ഇനി എന്തെങ്കിലും ഗൂഢമായ ഉദ്ദേശമുണ്ടെങ്കിൽ അത് ഞാൻ സൂര്യ എന്ന നടന്റെ ആദ്യമായി കണ്ട സിനിമ ആയതു കൊണ്ട് vintage വിക്രം ചുമന്നു കൊണ്ട് വന്നു പുതിയ വിക്രമായി മാറ്റിയ ലോക്കിയെ കണ്ട് inspired ആയതാണ് എന്നും പറയാം.

വായിക്കാം ദക്ഷിണായണം- 1 – നാല് സിനിമാലോകങ്ങൾ ചേരുന്ന സാങ്കല്പിക ലോകം

അതു കൊണ്ട് ഇതേതും പുതിസില്ലേ എന്ന മുന്നറിയിപ്പ് തരുന്നു.പോസ്റ്ററിൽ നിന്ന് ഉറപ്പായും മനസിലായിട്ടുണ്ടാവാം ഞാൻ തള്ളി തള്ളി ഇതിലേക്ക് കേറ്റാൻ നോക്കുന്നത് കാക്ക കാക്കയിലെ അൻപുചെൽവൻ എന്ന പോലീസുകാരനെ ആണ്.കുറച്ചു കടുപ്പമാണ്. ടൈംലൈൻ ഒക്കെ നേരത്തെ പറഞ്ഞതിന്റെ ഒപ്പമെത്തുമോ എന്നുറപ്പില്ല. കാരണം 2003ൽ ഇറങ്ങിയ പടമാണ് കാക്ക കാക്ക.
27 വർഷമായി റോളെക്സിന്റെ സാമ്രാജ്യം ഉടലായിട്ടു എന്ന് പറയുന്നു.എന്തിരുന്നാലും ചെറിയ മാറ്റങ്ങൾ വഴി എത്തിക്കാൻ സാധിച്ചാൽ വെറും ഒരു ക്രൂരനായ മോൺസ്റ്ററിനപ്പുറം കിൽമോങ്ങേരും താനോസും ഗോറുമൊക്കെ പോലെ കുറച്ചു കൂടെ ആഴം കൊണ്ടുവരാം.
27 ഒരു 19 ആയി ചുരുക്കാൻ പറ്റിയിരുന്നെങ്കിൽ…

ഞാൻ കഴിഞ്ഞ തവണ പറഞ്ഞു വെച്ച റോക്കി എന്ന ബ്രാൻഡിലുള്ള ആകൃഷ്ടത എന്നതിൽ മാത്രമൊതുക്കാതെ അൻപുചെൽവൻ റോളക്സ് ആകുന്നതു പോലെയാക്കിയാലോ എന്നാണ് കരുതുന്നത്.
ആരും സ്വന്തമായിട്ടില്ല എന്ന് പറയുന്ന അൻപുചെൽവൻ പുള്ളിയുടെ കുടുംബം ഉപേക്ഷിച്ചാവാം പോലീസിൽ പോയി ചേർന്നത്. പുള്ളിടെ അപ്പൻ ഒരു ഗുണ്ടാ/smuggler അങ്ങനെ എന്തെങ്കിലും ആവാം.
ഭീമയിൽ നല്ലവനായ ഗുണ്ടയെ കണ്ട് പോലീസ്‌കാരന്റെ. മകൻ ആകൃഷ്ടനായി ഗുണ്ടയായതിന്റെ നേർ വിപരീതം കീച്ചാം.

3t2 3ഗുണ്ടയായ ചെറുകിട ചട്ടമ്പിയുമായ അച്ഛൻ സെൽവൻ രണ്ടു ആൺമക്കൾ.മൂത്തവൻ അൻപ് ഇളയവൻ ദില്ലി
ഒരു നാടൻ തല്ലിന്റെ ഭാഗമായി ഭാര്യയെ നഷ്ട്ടപ്പെടുന്ന അപ്പൻ പ്രതികാരം തീർത്തു ജയിലിൽ പോകുന്നു.
അവിടെ വെച്ച് അന്പും ദില്ലിയും ഓർഫനേജിൽ ആകുകയും അവിടെ വെച്ച് പിരിയുകയും ചെയ്യുന്നു. അല്ലെങ്കിൽ പഠിക്കാൻ മിടുക്കനായ കർക്കശക്കാരനായ അൻപ് പഠിച്ചു IPS എടുക്കുന്നതായോ, ദില്ലി മീശ മാധവൻ ഒക്കെ പോലെ ചേട്ടനെ പഠിപ്പിക്കാൻ ഗുണ്ടായിസത്തിലേക്കു തിരിയുന്ന അനിയനായിമാറുന്നു.
അവിടെ നിന്നു കാക്ക കാക്ക ആരംഭിക്കുകയാണ്.

തനിക്കാരുമില്ല എന്ന് അംബുചെൽവൻ പറയുമ്പോ പുള്ളി ദില്ലിയെ എല്ലാരിൽ നിന്നു മറച്ചു പിടിക്കുവായിരുന്നു. ഒരു പക്ഷെ പതിയെ പതിയെ മായയോട് ദില്ലിയെ പറ്റി പറഞ്ഞെന്നെ. പക്ഷെ മായയുടെ മരണം വളരെ പെട്ടന്നായിരുന്നെല്ലോ.മായയുടെ മരണശേഷം മായയെ കൊന്ന പാണ്ട്യനെ കൊന്ന ശേഷം പോലീസ് ജീവിതത്തിലേക്ക് മടങ്ങി വന്ന അൻപുചെൽവൻ ഡിപ്പാർട്മെന്റിലെ ചാരന്മാരെ തിരിച്ചറിയിരുന്നു.ആ തിരിച്ചറിവിൽ വീണ്ടും മനം മടുത്ത അൻപുചെൽവൻ പോലീസ് ഡിപ്പാർട്മെന്റിലുള്ള ചാരന്മാരെ കണ്ടെത്തി നിഗ്രഹിച്ചിതിനു ശേഷം പോലീസിലും സർക്കാരിലുമുള്ള വിശ്വാസം നഷ്ട്ടപെട്ടു പോലീസ് ജോലി ഉപേക്ഷിച്ചു തിരിച്ചു ഗ്രാമത്തിലേക്ക് പോകുന്നു ദില്ലിയുടെ അടുത്തേക്ക്.

അവിടെ ദില്ലിയുടെ പഴയ കൂട്ടാളികൾ വഴി കഞ്ചാവ് കടത്തലിന്റെ network കണ്ടെത്തുന്നു.
ഭരണകൂടങ്ങളോടുള്ള പകയും നഷ്ട പ്രണയവും എല്ലാം ചേർന്ന് ഒരു മൃഗം അല്ലെങ്കിൽ Monster ആയി മാറി കഴിഞ്ഞു അൻപ്.തോറ്റ ഒരു ഓപ്പറേഷൻ കാരണം ഡിപ്പാർട്മെന്റിനാൽ എഴുതി തള്ളപ്പെട്ട ഗൗതം മേനോൻ അവതരിപ്പിച്ച വാസുദേവൻ നായർ എന്ന കഥാപാത്രം എന്ന മെന്ററും അൻപുചെൽവനൊപ്പം ചേരുന്നു.
വാസുദേവൻ ക്രൈംബ്രാഞ്ച് മുംബൈ പോലീസ് റിട്ടയേർഡ് ആണ്. റോക്കിയുടെ തുടക്കം ബോംബെ ആയിരുന്നെല്ലോ.അത് കൊണ്ട് റോക്കിയും kgf ചരിതവും വാസുദേവൻ കൊടുത്ത സർവീസ് റെക്കോർഡുകളിൽ വായിച്ചറിഞ്ഞ അൻപുചെൽവൻ അത്തരമൊരു സാമ്രാജ്യം പടുത്തുയർത്താനുള്ള വസ്തു തിരിച്ചറിയുകയായി.

ചെന്നൈ ക്രൈം ബ്രാഞ്ചിൽ കമാൻഡോ ട്രെയിനിങ് ഗ്രൂപ്പിൽ ഒന്നായിരുന്ന 4 സുഹൃത്തുക്കൾക്കൊപ്പം ചേരുമ്പോൾ 2 വർഷം മുൻപ് 27 വയസിൽ Narcotics Division Coimbatore ACP ആയിരുന്നു അൻപുചെൽവൻ.
അതു കൊണ്ട് തന്നെ നാർക്കോട്ടിക് എന്ന dirty business മറ്റാരേക്കാൾ നന്നായി അറിയാമായിരുന്നു അൻപുചെൽവനു. അത് കൊണ്ട് തന്നെ തന്നെ വഞ്ചിച്ച തന്റെ ജീവിതം തകർത്ത system തകർക്കാൻ ഇത് തന്നെ വഴി എന്ന് തിരിച്ചറിയുന്നു അൻപുചെൽവൻ.അവരുടെ കൂടെയുണ്ടായിരുന്ന അരുൾ മാത്രമേ ജീവനോടെയുള്ളൂ.ഒരു പക്ഷെ പുള്ളി ഇപ്പോളും മുമ്പത്തേതു പോലെ law & orderൽ ആയിരിക്കാം അതല്ലെങ്കിൽ നർക്കോട്ടിക്‌സിൽ അൻപുചെൽവനു സാമ്രാജ്യം പടക്കാൻ സഹായമായി ഉണ്ടായേക്കാം.
അരുളിന്റെ സഹായത്തോടെയും ഡിപ്പാർട്മെന്റിലെ സുഹൃത്തുക്കളെ സ്വാധീനിച്ചു ആ ശൃംഖല കഞ്ചാവ് വിട്ടു കൊക്കയ്‌നിലേക്കും മെത്തിലേക്കും മറ്റു ഡിസൈനർ മയക്കുമരുന്നുകളിലേക്കു കടക്കുന്നു, പാബ്ലോ എസ്കോബാറിനെ പോലെ.

പഴയ പോലീസ് ബന്ധങ്ങൾ ഉപയോഗിച്ച് അൻപുചെൽവൻ തന്റെ സാമ്രാജ്യം വളർത്തുന്നു.
അൻപുചെൽവൻ പുതിയ പേര് സ്വീകരിക്കണം എന്ന് പറഞ്ഞു കൊടുത്തത് വാസുദേവൻ ആവണം.
വാസുദേവന്റെ പാളിയ ഓപ്പറേഷൻ ഏതെങ്കിലും ഒരു ഉന്നത ഉദ്യോഗസ്ഥൻ കാരണമാകാം. വെറി പിടിച്ചു നിൽക്കുന്ന അൻപുചെൽവനെ കൊണ്ട് ആ ഉദ്യോഗസ്ഥനെ കൊന്നു കളയുന്നു വാസുദേവൻ.
കൊന്ന അ ഉദ്യോഗസ്ഥന്റെ കൈയിൽ കിടന്ന റോളക്സ് വാച്ച്‌ ഊരിയെടുത്തു വാസുദേവനു ഗുരു ദക്ഷിണയായി കൊടുക്കുമ്പോൾ പുള്ളി അൻപുചെൽനു റോളക്സ് എന്ന പേര് കൊടുക്കുന്നതായി വേണമെങ്കിൽ കീച്ചാം. ഒരു ROCKY Raymond റെഫെറൻസ് വെച്ചാൽ ഒരു പക്ഷെ നല്ല ഫീൽ കിട്ടിയേക്കാം.
കുടുംബം അല്ലെങ്കിൽ ജീവിതം മുഴുവൻ നഷ്ട്ടപെട്ട വിക്രം ബിജോയ് അമർ തുടങ്ങിയ റിട്ടയേർഡ് ഏജന്റ്സ് ഒരു വശത്തു നാട് ശുദ്ധമാക്കാൻ ശ്രമിക്കുമ്പോൾ മറുവശത്തു ഇതേ കാര്യങ്ങൾ കൊണ്ട്
നാട് കീഴടക്കി നശിപ്പിക്കാൻ ശ്രമിക്കുന്ന റിട്ടയേർഡ് ഏജന്റ് ആയി അൻപുചെൽവൻ എന്ന റോളക്സ് വരുന്നു. അത് വഴി വെറുമൊരു ശരി തെറ്റിലുപരി സിസ്റ്റം അതിന്റെ കെടുകാര്യസ്ഥത കൊണ്ട് നിർമിച്ച ഒരു തെറ്റായി മാറുന്നു റോളക്സ്.
That would depict how grief has the capability of building a new world as well as destroying a world.

അതു കൊണ്ട് തന്നെ ഒരു Batman vs Joker അല്ലെങ്കിൽ Black Panther vs Killmonger moral conflict ഉരിത്തിരിയാൻ സാധ്യത കൊടുക്കാവുന്നതാണ്.ഉയിരിൻ ഉയിരേ പാട്ട് മുഴുവൻ പറയുന്നത് ഇതിന്റെ foreshadowing ആണ്.
Thanks to the subtitles.ഇതു തപ്പിയിറങ്ങി വീണ്ടും കാണുമ്പോൾ തിരിച്ചറിയുന്നു പാട്ടുകളിൽ പുള്ളി ഒളിപ്പിച്ചു വെച്ച ഞാൻ മുൻപ് കണ്ടിട്ടില്ലാത്ത ചില നിധികൾ.ആ പാട്ട് ഇപ്പോൾ കാണുമ്പോൾ ബോധം നഷ്ട്ടപെട്ടു കിടക്കുന്ന അൻപ്ചെൽവന്റെ subconscious ആയി തോന്നി.
Subconscious waking up and then going into the other stage where she is taking him which is death.
Similar to Cobb finding Mal in the dream states in Inception.
Forcing himself to shake it off and believe that this is not the reality.
Costumes and background dancers transition from red and black to bandages indicating his slowly gaining consciousness.
സോറി വിഷയത്തിൽ നിന്നു തെന്നി മാറി പോയി.

ആ പാട്ടിലെ താഴെ കൊടുത്ത subtitle വരികൾ
I was a raging fire
I am still radiating heat even after the fire is put out
You spread over me like the sheet of dew.
Don’t leave me I will lose myself.

ഹൾക്കിന് നടാഷ പോലെ, റോക്കിക് റീന പോലെ കാന്താരി നഷ്ട്ടപെട്ട ഒരു കലിപ്പനാവുന്നു അൻപുചെൽവൻ. അതാ വരികളിൽ ഉണ്ട്.കാര്യം സിനിമയ്ക്കു മായ മരിക്കാത്ത ഒരു alternate ending ഉണ്ട്. അത് പോലെ ക്ലൈമാക്സിൽ മായയുടെ മരണം പോലൊന്ന് GVM ന്റെ തന്നെ വേട്ടയാട് വിളയാടിൽ ഉണ്ടായേനെ എന്ന് തോന്നുന്നു. വർക്ക് ആവില്ല എന്ന് കരുതി തിരുത്തിയതാണോ എന്നറിയില്ല. അത്തരം ഒരു alternate timeline പോലും വേണ്ട ഇവിടെ. മായയുടെ മരണം കൊണ്ടുണ്ടായ വിരഹത്തിൽ നിന്നു കരകേറി എന്ന മട്ടിൽ കർട്ടൻ ഒക്കെ തുറക്കുണ്ടെങ്കിലും, ഇത്തരം ഒരു യൂണിവേഴ്‌സ് ഉണ്ടാക്കാൻ ആ കർട്ടൻ അങ്ങ് അടച്ചേക്കാം. ഒന്നു മെനക്കെട്ടാൽ വേണമെങ്കിൽ തുടരുന്ന സിഗരറ്റ് വലി ഒരു recurring trait ആയി പോലും കണക്കാക്കാം റോളക്സ് അൻപ് ആണെന് ഉറപ്പിക്കാൻ.

പാണ്ഡ്യായെ കൊന്നതിനു ശേഷം തിരിച്ചു നടന്നു പോകുമ്പോൾ ബാക്ക്ഗ്രൗണ്ടിൽ പറയുന്ന ഡയലോഗ് ആണ് താഴെ.
Khaki uniforms may have stains because it’s humans who are wearing them.
Just because a part of them hasn’t still lost its humanity, the lurking beast within us is still quiet.
We sleep peacefully as they sacrifice their lives for us.
വിരഹം കൊണ്ട് humanity നഷ്ട്ടപെട്ട ഒരു നേർമയാന പോലീസ് ഓഫീസർ ഒരു മോൺസ്റ്റർ ആയാൽ നമ്മൾ പ്രേക്ഷകർ അത് അംഗീകരിക്കില്ലേ?
അതൊരു തെറ്റാണോ കൂട്ടരേ ആണോ?
യമണ്ടൻ പ്രേമകഥയിലെ ലലുവിനെ സപ്പോർട്ട് ചെയ്ത ചേട്ടനെ പോലെ അല്ല അല്ല എന്ന് താങ്കളും പറയും എന്ന് ഞാൻ വിശ്വസിക്കുന്നു.

As we know, the audience usually roots for a villain more with extra layers.
Here it’s not just Rolex’s swag but also his cornerstone or reason behind his actions.
Adding a lost love/ family is the biggest cliche there is.
But if executed well, it’s the best tool there is.
With promising writers like Lokesh and Gautham Menon joining hands along with Murali Gopi and Prashant Neel, wouldn’t that be possible?
After all, GVM is the master of writing generation defining love sagas in violent and unusual backdrops.

വാൽകക്ഷണം : എല്ലാ കാര്യങ്ങളിലും റോളെക്സിന്റെ ആരാധകൻ ആയ അൻപ് (punch dialogue lifetime settlement) ആ പേര് സ്വീകരിച്ചത് റോളെക്സിന്റെ ഒറിജിനൽ പേര് അൻപ് എന്നായതു കൊണ്ടാണെങ്കിലോ? 🧐🙏🤞

വായിക്കാം ദക്ഷിണായണം – നാല് സിനിമാലോകങ്ങൾ ചേരുന്ന സാങ്കല്പിക ലോകം

Leave a Reply

Your email address will not be published. Required fields are marked *

LATEST

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.