സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ച ചിത്രമാണ് രോമാഞ്ചം. 2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഇപ്പോൾ രോമാഞ്ചത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ആയിരിക്കുകയാണ്. ജോണ്‍പോള് ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നിവയുടെ ബാനറില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സിനിമ ഫെബ്രുവരി 3ന് പ്രദര്‍ശനത്തിന് എത്തി , തിയേറ്ററുകളിൽ വൻ തരംഗം തീർത്തിരുന്നു . ഇപ്പോഴും അനവധി കേന്രങ്ങളിൽ പ്രദർശനം തുടരുകയാണ് ചിത്രം. . ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏപ്രിൽ 7ന് ഡിസ്നി + ഹോട്സ്റ്റാറിൽ ഡിജിറ്റൽ റിലീസ് ചെയ്യും.

ചെമ്പന്‍ വിനോദ് ജോസ്, സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനോ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍, ദീപിക ദാസ്, അസിം ജമാല്‍, ആദിത്യ ഭാസ്കര്‍, തങ്കം മോഹന്‍, ജോളി ചിറയത്ത്, സുരേഷ് നായര്‍, നോബിള്‍ ജെയിംസ്, സൂര്യ കിരണ്‍, പൂജ മഹന്‍രാജ്, പ്രേംനാഥ് കൃഷ്ണന്‍കുട്ടി, സ്നേഹ മാത്യു, സിബി ജോസഫ്, ജമേഷ് ജോസ്, അനസ് ഫൈസാന്‍, ദീപക് നാരായണ്‍ ഹുസ്ബെ, അമൃത നായര്‍, മിമിക്രി ഗോപി, മിത്തു വിജില്‍, ഇഷിത ഷെട്ടി തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നു.

Leave a Reply
You May Also Like

സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും വീണ്ടും ? ടാറ്റു മായ്ക്കാത്ത ഏറ്റവും പുതിയ ഫോട്ടോകളുമായി നടി !

സാമന്ത റൂത്ത് പ്രഭു തന്റെ മുൻ ഭർത്താവ് നാഗ ചൈതന്യയുമായുള്ള ഒത്തുകളിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് തിരികൊളുത്തി. 2021…

സംവിധായകൻ മാരി സെൽവരാജിനു പ്രചോദനം മറ്റാരുമല്ല, ബാലചന്ദ്രൻ ചുള്ളിക്കാട്, എങ്ങനെയെന്നല്ലേ ?

പരിയേറും പെരുമാൾ, കർണ്ണൻ തുടങ്ങിയ അതുല്യ ചിത്രങ്ങൾ നമുക്ക് തന്ന സംവിധായകനാണ് മാരി സെൽവരാജ്. പന്ത്രണ്ടുവര്ഷത്തോളം…

മമ്മൂക്ക ബിഗ് ബിയിൽ പറഞ്ഞ ഡയലോഗ് പോലെയാ, ഇപ്പോഴത്തെ ഡബ്ബ്ഡ് പാട്ടുകൾ കൊള്ളാം, എന്താ നിലവാരം

Arun Paul Alackal കെജിഎഫ് 2 ലേയും ശ്യാം സിംഗ് റോയിലെയും വിക്രാന്ത് റോണയിലെയും സീതാ…

ശ്രീജയ എന്ന മലയാള സിനിമയുടെ ‘അനിയത്തി’യെ ആരും മറന്നിട്ടില്ലല്ലോ …

Sreejith Saju കടപ്പാട് : Malayalam Movie & Music DataBase (m3db) സിനിമാ ലോകവുമായി…