വളരെ വ്യത്യസ്തമായൊരു റിവഞ്ച് സൈക്കോ ത്രില്ലർ ആണ്, മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ‘റോഷാക്ക്’.വളരെ വ്യത്യസ്തമായ ഒരു സിനിമാനുഭവം എന്നാണ് പരക്കെയുള്ള അഭിപ്രായങ്ങള്‍. ‘റോഷാക്കി’നെ അഭിനന്ദിച്ച് താരങ്ങളടക്കം രംഗത്ത് എത്തിയിരുന്നു. ‘ലൂക്കി’ന്റെ ഉള്ളറിഞ്ഞുള്ള മമ്മൂട്ടിയുടെ നിറഞ്ഞാട്ടം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ബോക്സ് ഓഫീസിലും വൻ മുന്നേറ്റം തുടരുന്ന ചിത്രത്തിന്റെ പുതിയ ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

Leave a Reply
You May Also Like

അനുഷ്ക വീണ്ടും ഗർഭിണിയോ ?

അനുഷ്‌ക ശർമ്മയും വിരാട് കോഹ്‌ലിയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു എന്ന ചില ഊഹാപോഹങ്ങൾ കുറച്ചു…

പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ തുടങ്ങിയവരുടെ വീടുകളിൽ ആദായനികുതി വിഭാഗത്തിന്റെ അപ്രതീക്ഷിത പരിശോധന

നടനും നിർമ്മാതാവുമായ പൃഥ്വിരാജിന്റെ വീട്ടിൽ ഇൻകം ടാക്സ് വിഭാഗം പരിശോധന നടത്തി. നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂർ,…

ഹാപ്പി ബർത്ത് ഡേ മൈ ലൗ; പ്രിയതമക്ക് പിറന്നാൾ ആശംസകളുമായി ജയസൂര്യ.

മലയാളികളുടെ ഇഷ്ടപ്പെട്ട താര കുടുംബമാണ് ജയസൂര്യയുടെത്. താരത്തിനുള്ളത് പോലെ തന്നെ എന്നെ താര കുടുംബത്തിനും ഒട്ടനവധി നിരവധി ആരാധകരാണുള്ളത്.

‘ഭാരത് സർക്കസ്’ എന്ന ചിത്രത്തിനു ശേഷം സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഡാൻസ് പാർട്ടി”

‘ഡാൻസ് പാർട്ടി’ കൊച്ചിയിൽ. വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന…