fbpx
Connect with us

Featured

‘ഈ കണ്ണികൂടി’യിലെ അശ്വിനിയും കണ്ണാരം പൊത്തിപൊത്തിയും

Published

on

Roy VT

മഴയോ മഴ പൂമഴ പുതുമഴ
മാനം നിറയെ തേൻമഴ
മനസ്സുനിറയെ പൂമഴ
താമരക്കുരുവീ താമരക്കുരുവീ
താനെയിരിക്കുമ്പോൾ തണുപ്പുണ്ടോ …

1985ൽ പുറത്തിറങ്ങിയ കണ്ണാരം പൊത്തി പൊത്തി എന്ന ചിത്രത്തിനു വേണ്ടി P.ഭാസ്കരൻ രചിച്ച്, A.T.ഉമ്മർ സംഗീതം പകർന്ന്, യേശുദാസ്, ചിത്ര എന്നിവർ പാടിയ ഈ മനോഹര ഗാനം അക്കാലത്ത് തരംഗമായിരുന്നു.ആരിഫാ എന്റർപ്രൈസസിന്റെ ബാനറിൽ നിരവധി ചിത്രങ്ങൾ നിർമ്മിക്കുകയും, അതിൽ പലതും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള ഹസ്സൻ മറ്റൊരു നിർമ്മാതാവിനു വേണ്ടി അപൂർവ്വമായേ സംവിധാനം ചെയ്തിട്ടുള്ളൂ. അതിലൊരു ചിത്രമായിരുന്നു K.സുബ്രഹ്മണ്യം നിർമ്മിച്ച കണ്ണാരം പൊത്തി പൊത്തി.

മധു, ശ്രീവിദ്യ, ഭീമൻ രഘു തുടങ്ങിയവവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇതിൽ പുതുമുഖങ്ങളായ റഷീദ്, അശ്വിനി എന്നിവർ ജോഡിയായി അഭിനയിച്ചു. പ്രഗത്ഭനടൻ K.P.ഉമ്മറിന്റെ മകൻ റഷീദ് പിന്നീട് ഒരു വടക്കൻ വീരഗാഥ ഉൾപ്പെടെ വളരെകുറച്ച് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് രംഗം വിട്ടു.

നേരത്തേ ചില അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അശ്വിനി പിന്നീട് .ബോയിംഗ് ബോയിംഗ്, കുളമ്പടികൾ, നിറമുള്ള രാവുകൾ തുടങ്ങി ഏതാനും മലയാള ചിത്രങ്ങളിൽക്കൂടി അഭിനയിച്ചെങ്കിലും തിരക്കുള്ള നായികയാകാൻ കഴിഞ്ഞില്ല. തുടർന്ന് തമിഴിലേക്കും തെലുങ്കിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. തമിഴിൽ പാർത്ഥിപന്റെ നായികയായി അഭിനയിച്ച പൊണ്ടാട്ടി തേവൈ ഏറെ ശ്രദ്ധിക്കപ്പെട്ടു.

Advertisement

വിജയശാന്തി, രാധ, ഭാനുപ്രിയ എന്നിവർ നിറഞ്ഞുനിന്ന തെലുങ്കിൽ അവർക്കുതാഴെ രണ്ടാംനിരയിലെ തിരക്കുള്ള നായികയായി കുറേക്കാലം തിളങ്ങി നില്ക്കാൻ അശ്വിനിക്കു കഴിഞ്ഞു. അന്യഭാഷയിൽ വേരുറപ്പിച്ചശേഷം വീണ്ടും അശ്വിനി മലയാളത്തിലെത്തിയത് അവരുടെ കരിയർബെസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന അത്യുജ്ജ്വലമായ ഒരു പ്രകടനത്തോടെ ആയിരുന്നു. K.G.ജോർജ്ജ് സംവിധാനം ചെയ്ത ഈ കണ്ണികൂടി ആയിരുന്നു ആ ചിത്രം. അതിലെ അശ്വിനിയുടെ നായികാവേഷം വ്യക്തിപരമായി എനിക്കേറെ പ്രിയപ്പെട്ട സ്ത്രീ കഥാപാത്രങ്ങളിലൊന്നാണ്.

വിവാഹശേഷം അഭിനയരംഗത്തു നിന്നും അല്പകാലം മാറിനിന്നു. ഒരു മകൻ ജനിച്ചശേഷം ’90കളുടെ രണ്ടാം പകുതിയിൽ തമിഴിലും തെലുങ്കിലും ക്യാരക്ടർ റോളുകളിലൂടെ തിരിച്ചുവന്നു. അക്കാലത്ത് വിജയകാന്തിന്റെ ധർമ്മ എന്ന ചിത്രത്തിൽ ഈ നടിയെ കണ്ടപ്പോൾ വലിയ സന്തോഷംതോന്നി. എന്നാൽ അധികകാലം തന്റെ സാന്നിദ്ധ്യത്താൽ മറ്റുള്ളവർക്ക് സന്തോഷം പകരാൻ അശ്വിനിക്ക് കഴിഞ്ഞില്ല. 2012ൽ 43 വയസ്സ് മാത്രമുള്ളപ്പോൾ കരൾരോഗം ബാധിച്ച് അശ്വിനി മരണമടഞ്ഞു. പ്രിയനടിയുടെ ഓർമ്മയ്ക്കുമുന്നിൽ പ്രണാമം അർപ്പിക്കുന്നു.

 720 total views,  8 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment40 mins ago

ചിറക്കൽ ധനരാജ് , തല്ലുമാലയിലെ തിയേറ്റർ

Featured1 hour ago

“ബസിൽ പാതി പെറ്റുപോയ പെണ്ണിനെ ആശുപത്രിയിലാക്കി, ചോര കൊടുത്ത ഡ്രൈവറുടേയോ കണ്ടക്ടറുടേയോ പേരിൽ KSRTC അറിയപ്പെടില്ല”, KSRTC കണ്ടക്ടറുടെ ഹൃദയഭേദകമായ കുറിപ്പ്

article2 hours ago

ഭർത്താവിന്റെ സ്ഥാനത്ത് ഒരു ഭാര്യയാണ് മരണപ്പെട്ടിരുന്നതെങ്കിൽ ഭർത്താവ് ഈ കാര്യം ചെയ്യുമോ ?

Entertainment2 hours ago

ബ്ലൗസ് ഇടാൻ മറന്നുപോയോ എന്ന് ഭാവനയോട് സദാചാരവാദികൾ

Entertainment4 hours ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment5 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment5 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment5 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment5 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment6 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment6 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment6 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment19 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment20 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured1 day ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »