ആർ ആർ ആർ ആദ്യദിന വരുമാനം 136 കോടിയിലേറെ, വിജയക്കൊയ്ത്ത് തുടങ്ങി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
34 SHARES
409 VIEWS

രാജമൗലിയുടെ പുതിയ ചിത്രം ആർ ആർ ആർ വിജയക്കുതിപ്പിലാണ്. തെലങ്കാന, ആന്ധ്ര എന്നെ സംസ്ഥാനങ്ങളിൽ നിന്നുമാത്രം ചിത്രം ആദ്യദിനം നൂറുകോടിയിലേറെ നേടിയെന്നാണ് പറയപ്പെടുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 36 കോടിയും ചിത്രം നേടി. ചിത്രത്തിന്റെ റിലീസിങ്ങിന് മുൻപ് തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. അതിന്റെ ബജറ്റും താരങ്ങൾ ഈടാക്കിയ പ്രതിഫലവും ആണ് വാർത്തകളിൽ നിറഞ്ഞുനിന്നത്. ആന്ധ്ര യിലെയും തെലങ്കാനയിലെയും തിയേറ്ററുകളിൽ ബുക്കിങ് പോലും നിർത്തിവയ്‌ക്കേണ്ട അവസ്ഥയുണ്ടായി . രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, ശ്രീയ ശരണ്‍, ആലിയഭട്ട് എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സംഘട്ടന രംഗങ്ങളിൽ അഭിനയിക്കുന്നതിനേക്കാൾ സെക്സ് രംഗങ്ങളിൽ അഭിനയിക്കാനാണ് ബുദ്ധിമുട്ടെന്ന് സാമന്ത

തെലുങ്ക്, തമിഴ് സിനിമാമേഖലയിൽ അഭിനയിച്ചുകൊണ്ടാണ് സാമന്ത അഭിനയജീവിതം ആരംഭിച്ചത് . നാല് ഫിലിംഫെയർ

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്