ആർ ആർ ആർ റിലീസ്ചെയ്തു ഏതാനും ദിവസളെ ആയിട്ടുള്ളൂ..ഇപ്പോഴിതാ ചിത്രം 500 കോടി ക്ലബിൽ ഇടംതേടിയിരിക്കുന്നു. കേരളത്തിൽ നിന്നുള്ള ഗ്രോസ് കളക്ഷൻ പത്തുകോടിയാണ്. ലോക വ്യാപകമായാണ് ആർ ആർ ആർ റിലീസ് ചെയ്തത്. രാജമൗലി ഒരുക്കുന്ന വിസ്മയം എന്നാണു പൊതുഅഭിപ്രായം. കേരളത്തിൽ ചിത്രത്തിന് വമ്പിച്ച വരവേൽപ്പാണ്. ജൂനിയർ എൻടിആർ ആർ രാംചരൺ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ . ആലിയഭട്ടും അജയ് ദേവ്ഗണ്ണും പ്രധാന വേഷങ്ങളിൽ വരുന്നുണ്ട്. തികച്ചും വ്യത്യസ്തമായ തിയേറ്റർ അനുഭവമാണ് ആർ ആർ ആർ ഒരുക്കുന്നത്. കേരളത്തിൽ പൃഥ്വിരാജ് , മഞ്ജു വാര്യർ, ടൊവീനോ , ഉണ്ണിമുകുന്ദൻ എന്നിവരെല്ലാം ചിത്രത്തെയും രാജമൗലിയെയും പ്രകീർത്തിച്ചു രംഗത്തുവന്നിട്ടുണ്ട്.

ടി.എസ്.സുരേഷ് ബാബുവിന്റെ ഡി.എൻ.എ. ചിത്രീകരണം ആരംഭിച്ചു
ടി.എസ്.സുരേഷ് ബാബുവിന്റെ ഡി.എൻ.എ. ചിത്രീകരണം ആരംഭിച്ചു. മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു പിടി