അമേരിക്കയിൽ ആർ ആർ ആർ സെക്കന്റ് ഹാഫ് കാണിക്കാതെ തിയേറ്റർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
39 SHARES
463 VIEWS

രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രം ആർ ആർ ആർ വലിയ കളക്ഷൻ നേടി ജൈത്രയാത്ര തുടങ്ങിക്കഴിഞ്ഞു. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രം ഒരൊറ്റ ദിവസം കൊണ്ട് 136 കോടി രൂപ നേടിയാണ് ചരിത്രം കുറിച്ചത്. ഇന്ത്യയിൽ മാത്രമല്ല ലോകവ്യാപകമായി തന്നെ ആർ ആർ ആർ റിലീസ് ചെയ്യപ്പെട്ടു. എന്നാൽ അമേരിക്കയിൽ നിന്നുള്ള ഒരു വാർത്തയാണ് ഒരേ സമയം അത്ഭുതവും നിരാശയും ഉളവാക്കുന്നത്.

എന്തെന്നാൽ ആർ ആർ ആർ റിലീസ് ചെയ്ത നോര്‍ത്ത് ഹോളിവുഡിലെ സിനിമാര്‍ക്ക് തിയേറ്ററിൽ സിനിമയുടെ രണ്ടാം പകുതി പ്രദർശിപ്പിച്ചില്ല . ഇത് പ്രേക്ഷകരെ വലിയ നിരാശയിലാഴ്ത്തി. സിനിമാനിരൂപകയും മാധ്യമപ്രവര്‍ത്തകയുമായ അനുപമ ചോപ്രയാണ് ഈ വിഷയം റിപ്പോർട്ട് ചെയ്തത്. ചിത്രത്തിന്റെ ആദ്യപകുതി കാണിച്ചശേഷം രണ്ടാം പകുതി പ്രദര്ശിപ്പിച്ചില്ല എന്ന് അനുപമ പറയുന്നു.

ആദ്യപകുതിക്കു ശേഷം രണ്ടാം പകുതി കാണിച്ചില്ല. രണ്ടാം പകുതി അവർക്കു ഉൾക്കൊള്ളാൻ സാധിച്ചില്ല എന്നാണു അവർ പറഞ്ഞത്. എന്നാൽ മാനേജർ പറഞ്ഞത് സിനിമ ബാക്കിയുണ്ടായിരുന്നു എന്ന് അവർക്കു അറിയില്ലായിരുന്നു എന്ന്. ഇത് വളരെ അവിശ്വസനീയവും അസ്വസ്ഥയുളവാക്കുന്നതുമായ സംഭവമാണെന്നും അനുപമ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ