സാരിയിൽ മാരക ലുക്കിൽ രൂപ്‌സ

68

ബംഗാളികളുടെ താരസുന്ദരിയാണ് രൂപ്‌സ സാഹ ചൗദരി. സിനിമയിൽ ഏറെ സജീവമാണ് താരം. ഒരു നടി എന്നതിനുപ്പറം മോഡലും കൂടിയാണ് രൂപ്‌സ . യൂട്യൂബ് ചാനലിൽ ഒരു ഫോട്ടോഷൂട്ട് വീഡിയോയിലൂടെയാണ് താരം ഏറെ ജനശ്രദ്ധ നേടുന്നത്.പലപ്പോഴും ഹോട്ട് ലുക്കിൽ സാരീയിൽ സുന്ദരിയായ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ഏറെ ആവേശമായിരുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ബംഗാളി താരസുന്ദരിയാണ് രൂപ്‌സ.ബോങ് ക്രഷ് എന്ന പേരിലാണ് ഈ താരസുന്ദരി അറിയപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് താരം.തന്റെ പുത്തൻ ഹോട്ട് ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി നടി പങ്കുവെക്കാറുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് രൂപ്‌സ . ഇൻസ്റ്റാഗ്രാമിൽ തന്നെ നാല് ലക്ഷത്തിൽ മേലെ ഫോളോവെർസാണ് നിലവിൽ നടിക്കുള്ളത്.എന്നാൽ ഇപ്പോളും അതീവ സുന്ദരിയായിട്ടാണ് താരത്തെ കാണാൻ സാധിക്കുന്നത്. സാരീയിൽ ഏറെ തിളങ്ങി നിൽക്കുകയാണ് താരം. ആരാധകർ ഇരുകൈ നീട്ടിയാണ് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുക്കുന്നത്.ബംഗാളി മാത്രമല്ല ഇന്ത്യ ഒട്ടാകെ ആരാധകരുള്ള ഒരാളാണ് രൂപ്‌സ .പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് നിമിഷ നേരങ്ങൾക്കുളിലാണ് വൈറലാവുന്നത്.അനേകം മികച്ച കമന്റുകളും മോശമായ കമന്റുകളും പോസ്റ്റിനു ലഭിക്കുന്നുണ്ട്.

Image result for rupsa saha chowdhury

Image result for rupsa saha chowdhury

Image result for rupsa saha chowdhury

Image result for rupsa saha chowdhury

**