0 M
Readers Last 30 Days

ഇനിയെത്ര കാലം ഈ ഭൂമിയിൽ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
17 SHARES
198 VIEWS

ഇനിയെത്ര കാലം ഈ ഭൂമിയിൽ ?

Sabu Jose

ഭൂമിയിൽ മനുഷ്യനുണ്ടായിട്ട് എത്രകാലമായി? ഏതാനും ലക്ഷം വർഷങ്ങൾ മാത്രം. ഇനി നമ്മേപ്പോലെയുള്ള ആധുനിക മനുഷ്യന്റെ(Homosapiens sapiens) കാര്യമാണെങ്കിലോ?. കേവലം ഇരുപത്തി അയ്യായിരത്തിൽ താഴെ വർഷങ്ങളുടെ ചരിത്രമേ ആധുനിക മനുഷ്യനുള്ളു. ഇനി എത്രകാലം കൂടി മനുഷ്യന് ഭൂമിയിൽ ജീവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?. ഏതാനും നൂറ്റാണ്ടുകൾ കൂടി? അതോ ഏതാനും സഹസ്രാബ്ദങ്ങളോ? അതിനിടയിൽ മനുഷ്യർ പരസ്പരം കൊന്നു തീർക്കുമെന്നാണ് കരുതുന്നത്. ബുദ്ധിമാന്മാരായ ജീവികൾക്ക് അധികകാലം ജീവിച്ചിരിക്കാൻ കഴിയില്ല.പ്രാപഞ്ചിക പ്രതിഭാസങ്ങൾ കാരണവും മനുഷ്യരുടെ പ്രവർത്തനങ്ങൾ വഴിയും ഭൂമിയും ഭൗമ ജീവനും നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്താണെന്ന് നോക്കാം
.
r2r2 1

1 കാലാവസ്ഥ വ്യതിയാനം

ഭൗമജീവൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥ വ്യതിയാനമാണ്. പ്രാപഞ്ചിക പ്രതിഭാസങ്ങൾ കാരണവും മനുഷ്യന്റെ ഇടപെടൽ വഴിയും ആഗോള താപനിലയിലുണ്ടാകുന്ന വർധനവ് കാലാവസ്ഥ വ്യതിയാനത്തിനും നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കും കാരണമാകും. വെള്ളപ്പൊക്കവും കടലാക്രമണവും വരൾച്ചയും പേമാരിയും മഞ്ഞുവീഴ്ചയുമെല്ലാം കൊണ്ട് ഭൂമി പ്രക്ഷുബദ്ധമാകും. ഭൗമോപരിതലത്തിലെ സസ്യ-മൃഗ സമ്പത്ത് അപ്രത്യക്ഷമാകും. സമുദ്ര ജലത്തിന്റെ ഘടനയിൽ വ്യത്യാസം വരുന്നതുകൊണ്ട് ജല ജീവികളും മൃതിയടയും. ഒടുവിൽ കരഭാഗം ഒട്ടും അവശേഷിക്കാത്ത വലിയൊരു വെള്ളത്തുള്ളി ആയി ഭൂമി മാറും.

wfw 32 ഛിന്ന ഗ്രഹങ്ങളുടെ ആക്രമണം

ഛിന്നഗ്രഹങ്ങളുടെയും ധുമകേതുക്കളുടെയും ആക്രമണം മറ്റൊരു ഭീഷണിയാണ്. ഭൂമിയിൽ ഉല്ക്കാപതനങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ആറരക്കോടി വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു ഭീമൻ ഉൽക്കാ പതനംസൃഷ്ടിച്ച പൊടിപടലങ്ങൾ ഭൗമാന്തരീക്ഷത്തിൽ വ്യാപിച്ച് സൗരവികിരണങ്ങളെ തടഞ്ഞുനിര്ത്തുകയും ആഗോള താപ നിലയിൽ ഗണ്യമായ കുറവുണ്ടാക്കുകയും ചെയ്തുകാരണമാണ് ഭൂമുഖം അടക്കി വാണിരുന്ന ദിനോസറുകൾ അപ്രത്യക്ഷമായത്. 70 മീറ്ററിൽ കൂടുതൽ വ്യാസമുള്ള ഛിന്നഗ്രഹങ്ങൾ ഭൗമാന്തരീക്ഷത്തിന്റെ ഘർഷണം മറികടന്ന് ഭൂമിയിൽ പതിക്കും. വലിയൊരു ഉൽക്കാ പതനം സൃഷ്ടിക്കുന്ന ആഘാതം ഭൂമിയിൽ നിലവിലുള്ള മുഴുവൻ ആണവായുധങ്ങളടെ പ്രഹരശേഷിയെക്കാൾ അധികമായിരിക്കും.

dqdq 53 പകർച്ച വ്യാധികൾ

സാര്സ്, പക്ഷിപ്പനി, മെർസ് തുടങ്ങിയ പകർച്ചവ്യാധികൾ പരസ്പരം ബന്ധപ്പെട്ടതും അതിവേഗം പടർന്നുപിടിക്കുന്നവയുമാണ്. ഇത്തരം മഹാമാരികൾ ആദ്യം ദരിദ്രരാജ്യങ്ങളിലും തുടർന്ന് ലോകമെമ്പാടും പടർന്നുപിടിക്കാം. ഇത് ആഗോള സാമ്പത്തിക നിലയെ താറുമാറാക്കും. അഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും നിത്യസംഭവങ്ങളാവുകയും ചെയ്യും. ജീവന്റെ ഉൻമൂല നാശമായിരിക്കും പരിണിത ഫലം.

dqfff 74 സ്നോബോൾ പ്രതിഭാസം

ഇതും ആഗോള താപ വർധനവുമായി ചേർത്തുവായിക്കാൻ കഴിയുന്നതാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം തേനീച്ചകളുടെയും വണ്ടുകളുടെയും വംശനാശത്തിന് കാരണമാകും. അതോടെ സസ്യങ്ങളുടെ പോളിനേഷൻ സംവിധാനം താറുമാറാവുകയും ധാന്യങ്ങളുംപഴങ്ങളുമൊന്നും രൂപപ്പെടാതിരിക്കുകയും ചെയ്യും. പുതിയ ചെടികൾ ഉണ്ടാകുന്നതും തടസപ്പെടും. കൃഷിയെല്ലാം നശിച്ച്വരണ്ടുണങ്ങും. കാടുകളും കൃഷിസ്ഥലങ്ങളും മരുഭൂമികളായിതീരും. പെട്ടന്നുണ്ടാകുന്ന ഒരു ദുരന്തമായി ഈ പ്രതിഭാസത്തെകാണാൻ കഴിയില്ലെങ്കിലും സാവധാനത്തിൽ ഭൗമ ജീവനെ കാർന്നു തിന്നുന്ന അര്ബുദമാണിത്.

wfggg 95 ജെനറ്റിക് എഞ്ചിനിയറിങ്

അത്യുൽപാദന ശേഷിയുള്ള വിത്തുകൾ ഉൽപാദിപ്പിക്കുന്നതിനും രോഗപ്രതിരോധശേഷിയുള്ള സസ്യങ്ങൾ വളർത്തുന്നതിനും സങ്കരയിനം കന്നുകാലികളുടെ ഉൽപാദനത്തിനും പാരമ്പര്യരോഗങ്ങളെ ചെറുക്കുന്നതിനും എന്നുവേണ്ട നിത്യജീവിതത്തിൽ ജനറ്റിക് എഞ്ചിനിയറിങ്ങിന്റെ സ്വാധീനമില്ലാത്ത മേഖലകളില്ല. എന്നാൽ ഇത്തരം പരീക്ഷണങ്ങളിൽജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെയും ബാക്ടീരിയങ്ങളുടെയും ഉദ്ഭവത്തിനും സാധ്യതയുണ്ട്. ഉൽപരിവർത്തനം(Mutation) സംഭവിച്ച സൂക്ഷ്മ ജീവികൾ ലോകമെമ്പാടുമുള്ള ഗവേഷകരുടെ പേടിസ്വപ്നമാണ്. ആന്റി ബയോട്ടിക്കുകളോട് പ്രതിരോധം കാണിക്കുന്ന അത്തരം സൂക്ഷ്മജീവികb ഉദ്ഭവിച്ചാൽ അധികം വൈകാതെ ഭൂമുഖത്ത് സൂക്ഷ്ജീവികൾ മാത്രമെ അവശേഷിക്കു. ഭൗമ ജീവനെ ഒന്നാകെ അവ തുടച്ചുനീക്കും.

qeer 116 ഫംഗസ് ആക്രമണം

ഫംഗസുകൾ ബാക്ടീരിയങ്ങളേക്കാൾ അപകടകാരികളാണ്. അമേരിക്കൻ ഐക്യനാടുകളിലെ തവളകളെ ഒന്നാകെ തുടച്ചുനീക്കിക്കൊണ്ടിരിക്കുന്നത് അവയുടെ ശരീരത്തിലുണ്ടാകുന്ന പൂപ്പൽ ബാധയാണ്.(Chtyrid fungus). മനുഷ്യരിലും പൂപ്പൽ ബാധ അപകടകരമാവാം. ബാക്ടീരിയങ്ങൾ അപകടകാരികളാണെങ്കിലും അവക്കെതിരെ ഫലപ്രദമായ ആന്റി ബയോട്ടിക്കുകൾ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഫംഗസുകൾക്കെതിരായ ആന്റിബയോട്ടിക്കുകൾ അധികമൊന്നും വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. അവയുടെ ആക്രമണത്തെ എങ്ങനെ ചെറുക്കണശമന്ന കാര്യത്തിൽ വലിയ ധാരണയൊന്നും വൈദ്യശാസ്ത്ര രംഗത്തുമില്ല.

geg 137 ജനപ്പെരുപ്പം:

18-ാം നൂറ്റാണ്ടിൽ തോമസ് മാൽത്തൂസിന്റെ പ്രവചനങ്ങളാണ് ജനപ്പെരുപ്പത്തെ കുറിച്ചും അതുണ്ടാകുക്കുന്ന അപകടങ്ങളെപ്പറ്റിയും ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. 700 കോടി ജനങ്ങളാണ് ഇന്ന് ഭൂമുഖത്തുള്ളത്. നിമിഷം തോറും ആ സംഖ്യ വർധിച്ചു കൊണ്ടിരിക്കുകയാണ്. വൈദ്യശാസ്ത്രരംഗത്തുണ്ടായ വളർച്ച മരണനിരക്ക് കുറയുന്നതിന് കാരണമായതും ജനപ്പെരുപ്പത്തിന് ഇടയാക്കുന്നുണ്ട്. ജനപ്പെരുപ്പം കാരണം വ്യാവസായിക വളർച്ചയും വനനശീകരണവും ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജനവുമെല്ലാം അനിയന്ത്രിതമായി വർധിക്കുകയും ഒടുവിൽ ഹിമപ്രദേശങ്ങളിലെ മഞ്ഞെല്ലാമുരുകി കരഭാഗം ഒട്ടുമില്ലാത്ത ഒരു ഗോളമായി, ശുദ്ധവായു പോലുമില്ലാതെ ഭൂമി മാറും.

Nuclear war scaled 1 158 ന്യൂക്ലിയർ യുദ്ധം

ആണവായുധങ്ങായിരിക്കും ഭൗമ ജീവന്റെ അന്തകരാകുമെന്നാണ് കൂടുതൽ ശാസ്ത്രജ്ഞരും കരുതുന്നത്. ഹിരോഷിമയിലെയും നാഗസാക്കിയിലെയുമല്ലൊം ദുരന്തം നാം നേരിട്ട് മനസിലാക്കിയതാണ്. അന്ന് പരീക്ഷണാടിസ്ഥാനത്തിൽ പ്രയോഗിച്ച അണുബോംബിന്റെ ആയിരക്കണക്കിന് മടങ്ങ് സംഹാരശേഷിയുള്ള ബോംബുകൾ ഇന്ന് വന് ശക്തികളുടെ പക്കലുണ്ട്. ഇറാൻ, കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുടെ ആണവായുധ പദ്ധതിയെ ഐക്യരാഷ്ട്ര സംഘടന എതിര്ക്കുന്നതിന് വ്യക്തമായ കാരണമുണ്ട്. കൂടുതൽ രാജ്യങ്ങൾ ആണാവയുധങ്ങൾ നിർമിക്കുകയും അവ ഏതെങ്കിലുമൊരു തീവ്രവാദ സംഘടനയുടെ പക്കലെത്തുകയും ചെയ്താൽ ഭൂമി ഒരു കരിക്കട്ടയായി തീരാൻ അധിക താമസമൊന്നുമുണ്ടാകില്ല.

fwwr 179 യന്ത്രമനുഷ്യരുടെ ആക്രമണം

ടെര്മിനേറ്റർ എന്ന ഹോളിവുഡ് സിനിമകണ്ടിട്ടുണ്ടോ?. ഫിക്ഷനാണെങ്കിലും ഈ ചലച്ചിത്രം ചില സൂചനകൾ നല്കുന്നുണ്ട്. ഇത്തരം ‘കില്ലിംഗ് മെഷീനുകൾ’ അല്ലെങ്കിൽ ‘സൈബോര്ഗുകൾ’ യാഥാർഥ്യമാകാൻ അധികാലമൊന്നും വേണ്ട. ഐക്യരാഷ്ട്രസഭ ഇത്തരം ‘കില്ലർ റോബോര്ട്ടുകളുടെ’ നിര്മാണം നിരോധിക്കുന്നതിനുണ്ടായ കാരണം പല വികസിത രാഷ്ട്രങ്ങളും ശെസബോര്ഗുകളുശട നിര്മാണത്തിൽ ശ്രദ്ധിക്കുന്നുണ്ടെന്നുള്ള വ്യക്തമായ വിവരത്തേ തുടര്ന്നാണ്. സിലിക്കൺ മസ്തിഷ്കം(Artificial Intelligence) കാര്ബണ് മസ്തിഷ്കത്തെ(Human Intelligence) അധികം വൈകാതെ കീഴടക്കുമെന്ന് കരുതുന്ന കംപ്യൂട്ടർ സയന്റിസ്റ്റുകളുണ്ട്. നാളെ ഏതെങ്കിലും ഒരു സൂപ്പർ ജീനിയസ് കംപ്യൂട്ടർ സയന്റിസ്റ്റിന്റെ തലയിൽ നിന്നും രൂപംകൊള്ളുന്ന ഒരു ഹൈപ്പർ ഇന്റലിജെന്റ് റോബോട്ടിൽ മാനവരാശിയെ ഉൻമൂലനം ചെയ്യാനുള്ള പ്രക്രിയകളാണ് പ്രോഗ്രാം ചെയ്യുന്നതെങ്കിൽ അത് ലോകാവസാനം തന്നെയായിരിക്കും.

rrrtt 1910 വൈറസ് ആക്രമണം

വിശദീകരണം ആവശ്യമില്ല എന്നു തോന്നുന്നു. ശാസ്ത്ര സമൂഹം വാക്സിനുമായി വൈറസുകളെ നേരിട്ടു കൊണ്ടിരിക്കുന്നു.നമുക്കറിവുള്ളിടത്തോളം ഈ ഭൂമിയിലല്ലാതെ മറ്റൊരിടത്തും ജീവനില്ല. ഇവിടെയല്ലാതെ മറ്റൊരിടത്തും അധികാലം മനുഷ്യന് ജീവിക്കാനും കഴിയില്ല. മനുഷ്യന് മാത്രമല്ല മറ്റ് ജന്തുക്കൾക്കും സസ്യങ്ങൾക്കുമെല്ലാം. കാരണം ഭൂമിയുടെ സാഹചര്യങ്ങൾക്കനുസരിച്ച് രൂപപ്പെട്ടവയാണ് ഇവയെല്ലാം. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക, നാളേക്കായി കരുതി വയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്

ബേസിക് ഇൻസ്‌റ്റിങ്ക്‌റ്റിലെ ആ നഗ്‌ന രംഗത്തിൽ അഭിനയിച്ചതിന്റെ പേരിൽ മകനെ നഷ്ടപ്പെട്ട കഥപറഞ്ഞു ഷാരൺ സ്റ്റോൺ, ഇതാണ് ആ രംഗം !

നഗ്നരംഗങ്ങളിൽ അഭിനയിച്ചതിന്.. എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടു’.. ഹോളിവുഡ് മുതിർന്ന നടി ഷാരോൺ

മുതിർന്ന നടി ഗൗതമിയുടെ മകൾ അതിസുന്ദരി, നായികമാർക്കപ്പുറം സൗന്ദര്യം, മാധുരി ദീക്ഷിതനെപോലെ എന്ന് ചിലർ

മുതിർന്ന നടി ഗൗതമിയുടെ മകൾ അതിസുന്ദരി.. നായികമാർക്കപ്പുറം സൗന്ദര്യം. സീനിയർ നായിക ഗൗതമി

“റൂമിൽ പോയി സംസാരിക്കാമെന്ന് അയാൾ പറഞ്ഞു, എനിക്ക് കാര്യം മനസിലായി, മുറിയിൽ ഞാൻ ഒറ്റക്കായിരുന്നു” കാസ്റ്റിംഗ് കൗച്ചിനെതിരെ വിദ്യാ ബാലൻ

കാസ്റ്റിംഗ് കൗച്ചിനെതിരെ വിദ്യാ ബാലൻ. കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതികരണവുമായി ബോളിവുഡ് താരം വിദ്യാ

സെക്സ് ൽ ഏർപ്പെട്ടില്ലെങ്കിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിയാമോ ?

സെക്‌സിൽ ഏർപ്പെട്ടില്ലെങ്കിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിയാമോ ? ദീര്ഘകാലം ലൈംഗികബന്ധത്തിലേര് പ്പെട്ടില്ലെങ്കിൾ പ്രതിരോധശേഷിക്കുറവ്

വ്യത്യസ്‌ത പ്രമേയത്തിൽ പുറത്തിറങ്ങിയ ജയം രവിയുടെ അഖിലന് സമ്മിശ്ര പ്രതികരണമാണ് ജനങ്ങൾക്കിടയിൽ ലഭിക്കുന്നത്

വ്യത്യസ്‌തമായ പ്രമേയത്തിൽ പുറത്തിറങ്ങിയ ജയം രവിയുടെ അഖിലൻ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ്

കൊറോണയെ കുറിച്ച് ലോകം ചർച്ചചെയ്യുന്നതിന് മുൻപ് പുറത്തിറങ്ങിയ ഡെറ്റോൾ പായ്ക്കറ്റിൽ കൊറോണ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എന്ത്കൊണ്ട് ?

കൊറോണയെ കുറിച്ച് ലോകം ചർച്ചചെയ്യുന്നതിന് മുൻപ് പുറത്തിറങ്ങിയ ഡെറ്റോൾ പായ്ക്കറ്റിൽ കൊറോണ എന്ന്