സച്ചിനെ കണ്ടാല്‍ മറഡോണ, പോണ്ടിംഗ് ബുഷിനെ പോലെ; ഈ “രൂപസാദൃശ്യങ്ങള്‍” നിങ്ങളെ ഞെട്ടിക്കും

0
464

SACHIN

ഈ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇങ്ങനെ ചില അപരന്മാര്‍ ഉണ്ടായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ? അല്ലെങ്കില്‍ ഇവരെ കണ്ടാല്‍ അവരെ പോലെ ഇരിക്കും എന്ന് നിങ്ങള്‍ പരസ്പരം പറഞ്ഞിട്ടുണ്ടോ? ഒന്ന് കണ്ടു നോക്കു…

സച്ചിനെ കണ്ടാല്‍ മറഡോണയുടെ ഒരു കട്ട് ഇല്ലേ…അതുപോലെ മറ്റു പല ക്രിക്കറ്റ് കളിക്കാരെയും കണ്ടാല്‍ വേറെ ചില പ്രശസ്തരുടെ ഒരു ഫേസ് കട്ട്‌ ഉണ്ട്..നിങ്ങള്‍ തന്നെ ഒന്ന് കണ്ട ശേഷം പറയു…

1. പാകിസ്ഥാന്‍ കളിക്കാരന്‍ ഉമര്‍ അക്മലിനെ കണ്ടാല്‍ ഫുട്ബാള്‍ ഇതിഹാസം റൊണാള്‍ഡോയുടെ ഒരു കട്ട്‌

AKMAL1

2. പാക് താരം മുഹമ്മദ്‌ ആസിഫിനെ കണ്ടാല്‍ പ്രശസ്ത ഗോളി “ബഫണ്‍” ലുക്ക്

ASIF AND BUFFON

3. ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കുക്കിനെ കണ്ടാല്‍ ഫുട്ബാള്‍ താരം കാക്കയുടെ ഒരു ലുക്ക്

COOK

4. ദക്ഷിണാഫ്രിക്കാന്‍ താരം ഗിബിസിന് പ്രശസ്ത പോപ്‌ താരം പിറ്ബുള്ളിന്റെ ലുക്കാണ്

gibbs 1024x768

 5. ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസിര്‍ ഹുസൈന് പുട്ടിന്റെ ഒരു ലുക്കുണ്ട്…

HUSSAIN

6. ഇന്ത്യന്‍ താരം കോഹ്ലിക്കും പാക് താരം ഷെഹസാദിനും ഒരേ ലുക്കാണ്…

KOHLI

7. ശ്രീലങ്കന്‍ താരം മലിംഗയ്ക്കും ഇന്ത്യന്‍ സിനിമയായ പീപ്പിലി ലൈവിലെ “നാഥ” എന്ന കഥാപാത്രത്തെയും കാണുമ്പോള്‍ നിങ്ങള്‍ക്ക് ഒരു ലുക്ക് തോന്നുന്നുണ്ടോ? 

malinga

8. പോണ്ടിംഗും ബുഷും..! 

PONTING

9. സച്ചിനും മറഡോണയും

SACHIN

10. ഇന്ത്യന്‍ താരം സേവാഗിനും പ്രശസ്ത താരം ജോണ്‍ ക്രിസ്റ്റഫറിനും ഒരേ ലുക്കാണ്..

sehwag