Share The Article

8306d501f23c0600a9de20aea72b28bd_ls_xl

നിങ്ങളിതു വരെ കാണാത്ത സച്ചിന്റെ അപൂര്‍വ്വമായ ചില ഫോട്ടോകള്‍ . ഫുട്‌ബോള്‍ കളിക്കുന്നതും ജിമ്മില്‍ പ്രാക്ടീസ് ചെയ്യുന്നതും കൂട്ടുകാര്‍ക്കും കുടുംബത്തോടൊപ്പമുള്ളതുമായ സച്ചിന്റെ ജീവിതത്തിലെ അപൂര്‍വ്വ നിമിഷങ്ങള്‍ നിങ്ങള്‍ക്കിവിടെ കാണാം

കാംബ്ലിയോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്നു
നാനാപടേക്കര്‍ക്കൊപ്പം ജിമ്മില്‍ പ്രാക്ടീസ് ചെയ്യുന്നു
മാഡം തുസാദിലെ തന്റെ മെഴുകു പ്രതിമയ്‌ക്കൊപ്പം
ബാല്യകാല ഫോട്ടോ
കപില്‍ ദേവിനൊപ്പം, 1989ല്‍
പതിനേഴാം ജന്മദിനം ഹോട്ടലില്‍ ആഘോഷിക്കുന്നു
ഒരു കുടുംബ ഫോട്ടോ: അച്ഛനും അമ്മയും സഹോദരങ്ങളും സച്ചിന്റെ കൂടെ
വിവാഹ ചടങ്ങിനിടെ ഭാര്യഅഞ്ജലിയോട് തമാശ പറയുന്ന സച്ചിന്‍
ഭാര്യയോടും മക്കളോടുമൊപ്പം
സഹകളിക്കാർക്കൊപ്പം ഒരു വിനോദ കേന്ദ്രത്തിൽ

സഹ കളിക്കാർക്കൊപ്പം നീന്തൽക്കുളത്തിൽ
ട്രോഫിമായി കുഞ്ഞു സച്ചിൻ
ആമിർ ഖാനൊപ്പം
പ്രിയ കൂട്ടുകാരൻ കാംബ്ലിക്കൊപ്പം