Connect with us

പേപ്പറ്റിലൂടെ ഉമിനീർ വലിച്ചെടുക്കുന്ന സമയത്തു വായിൽ എങ്ങാനും ആയാൽ ലൂയി പാസ്റ്റർ മരിക്കുമായിരിന്നു, എല്ലാ അപകടവും മനസിലാക്കി ഒരു മനുഷ്യൻ സ്വയം ലോകത്തിനു വേണ്ടി സമർപ്പിക്കുന്നു

മതപുസ്തകങ്ങളിൽ ശാസ്ത്രം ഉണ്ട് എന്ന് പറയുന്ന ഇവർ മതപുസ്തകങ്ങൾ നോക്കി കണ്ടു പിടിച്ചു ഒരു മൊട്ടു സൂചി എങ്കിലും കാണിച്ചു തരുമോ ,

 6 total views

Published

on

Sadhikkali Pathaya kadavan

മതപുസ്തകങ്ങളിൽ ശാസ്ത്രം ഉണ്ട് എന്ന് പറയുന്ന ഇവർ മതപുസ്തകങ്ങൾ നോക്കി കണ്ടു പിടിച്ചു ഒരു മൊട്ടു സൂചി എങ്കിലും കാണിച്ചു തരുമോ ,? !ഇവിടെ ഇന്ന് നാം അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും മനുഷ്യരുടെ പരിശ്രമത്തിലൂടെയും ത്യാഗത്തിലൂടെയും കിട്ടിട്ടുള്ളതാണ് അല്ലാതെ ഒരു മത പുസ്തകവും നോക്കിട്ടല്ല എന്നിട്ടു ഒരു ഉളിപ്പു ഇല്ലാതെ മതജീവികൾ ഇതൊക്കെ നമ്മളുടെ പുസ്തകങ്ങളിൽ ഉണ്ടായിരുന്നത് ആണ് എന്ന് വെച്ച് കാച്ചും മനുഷ്യരുടെ ത്യാഗത്തിനു എത്രയോ ഉദാഹരണങ്ങൾ ഉണ്ട്. ഒരു ആളെ കുറിച്ച് പറയാം

പേ വിഷബാധക്ക് പ്രതിരോധ കുത്തിവെപ്പുകൾ കണ്ടു പിടിച്ച ലൂയി പാസ്റ്റർ എന്ന മഹാനായ മനുഷ്യനെ കുറിച്ച് .

1822 ഡിസംബര്‍ 27ന് ഫ്രാന്‍സിലെ ഡോള്‍ എന്ന പട്ടണത്തിലാണ് ലൂയി പാസ്റ്റര്‍ ജനിച്ചത്.വളരെ പ്രാകൃതമായ ഒരു പേപ്പറ്റ് ( pipette) ഉപയോഗിച്ചു പേപ്പട്ടിയുടെ വായിൽ നിന്ന് ഉമിനീർ വലിച്ചെടുത്തു കൊണ്ടാണ് അദ്ദേഹം പേ വിഷബാധക്കുള്ള മരുന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തിനു തുടക്കം കുറിച്ചത് ചിന്തിക്കുക ഇന്നത്തെ ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാത്ത കാലത്താണ് എന്ന് ഓർക്കുക. പേപ്പറ്റ്‌ ആണ് എങ്കിൽ വളരെ പ്രകൃതവും ഉമിനീർ വലിച്ചെടുക്കുന്ന സമയത്തു വായിൽ എങ്ങാനും ആയാൽ ലൂയി പാസ്റ്റർ മരിക്കുമായിരിന്നു എല്ലാ അപകടവും മനസിലാക്കി ഒരു മനുഷ്യൻ സ്വയം ലോകത്തിനു വേണ്ടി സമർപ്പിക്കുന്നു ലോകത്തുള്ള എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള വാക്സിൻ കണ്ടു പിടിക്കുകയാണ് ചെയ്തത് , അല്ലാതെ എല്ലാം നമ്മുടെ പുസ്തകത്തിൽ ഉണ്ട് എന്ന് പറഞ്ഞു ഇരിക്കുക അല്ലായിരുന്നു അതാണ് പറഞ്ഞത് മനുഷ്യരുടെ ബുദ്ധിയും ,കഠിന പരിശ്രമവും ത്യാഗവും ഒക്കെ ആണ് ഇന്ന് നാം ഈ അനുഭവിക്കുന്ന നേട്ടത്തിന് നിദാനം

 7 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment8 hours ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment14 hours ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment18 hours ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment1 day ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment1 day ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment2 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment3 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment4 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment4 days ago

മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

Entertainment5 days ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

3 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement