സാധു ബീഡി, സ്വാദുള്ള ബീഡി; അമ്പതുകളിലെ പരസ്യം വൈറലാകുന്നു

0
485

NB: Smoking Kills

സാധു ബീഡിയുടെ ആയിരത്തി തൊള്ളായിരത്തി അമ്പതുകളിലെ വീഡിയോ പരസ്യം ശ്രദ്ധ പിടിച്ചു പറ്റുന്നു. സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്യപ്പെട്ടതോടെയാണ് സംഭവം വീണ്ടും വൈറലായി മാറിയത്.

രസകരമായ ആ പരസ്യം ഒന്ന് കണ്ടു നോക്കൂ