fbpx
Connect with us

COVID 19

അരിച്ചിറങ്ങാത്ത സമ്പത്തും കുടിയേറ്റ തൊഴിലാളികളുടെ പലായനവും

മാർച്ച് 24ന് വൈകീട്ട് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തോടു പറഞ്ഞു: മഹാഭാരത യുദ്ധം 18 ദിവസം നീണ്ടുനിന്നു. കൊറോണക്കെതിരായ യുദ്ധം നാം 21 ദിവസം കൊണ്ട് ജയിക്കും. 21 ദിവസം മുമ്പ് ഇന്ത്യയിലെ

 143 total views

Published

on

Sahadevan K Negentropist

അരിച്ചിറങ്ങാത്ത സമ്പത്തും കുടിയേറ്റ തൊഴിലാളികളുടെ പലായനവും

മാർച്ച് 24ന് വൈകീട്ട് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തോടു പറഞ്ഞു: മഹാഭാരത യുദ്ധം 18 ദിവസം നീണ്ടുനിന്നു. കൊറോണക്കെതിരായ യുദ്ധം നാം 21 ദിവസം കൊണ്ട് ജയിക്കും. 21 ദിവസം മുമ്പ് ഇന്ത്യയിലെ കൊറോണ ബാധിതരുടെ 2000ത്തോളം മാത്രമായിരുന്നു. 21 ദിവസം പൂർത്തിയാകുന്ന വേളയിൽ അത് 10,000ത്തിന് മുകളിലായിക്കഴിഞ്ഞിരിക്കുന്നു. മരണം 300ൽ കവിഞ്ഞിരിക്കുന്നു.

ഇതേ ശബ്ദം ലോകത്തിന്റെ മറ്റൊരു മൂലയിൽ നിന്നും നാം കേട്ടു. ലോക രക്ഷകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കൻ ഭരണകൂടത്തിൽ നിന്നായിരുന്നു അത്. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അമേരിക്കൻ ജനതയോട് പറഞ്ഞു: we will squash the bloody virus in no time!. ഇന്ന് കൊറോണയുടെ പ്രധാന കേന്ദ്രം അമേരിക്കയായി മാറിക്കഴിഞ്ഞിരിക്കുന്നു. ന്യൂയോർക്കിൽ മാത്രമുള്ള പ്രതിദിന മരണം ആയിരത്തിലും മുകളിലായിക്കഴിഞ്ഞിരിക്കുന്നു! കൊറോണ അമേരിക്കയെ തകർത്തുകൊണ്ടിരിക്കുന്നു. പ്രധാന മന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗൺ കാലാവധി ഇന്നലെ പൂർത്തിയായി. ഇന്നലെ രാവിലെ വീണ്ടും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടു സംസാരിച്ചു. ലോക്ഡൗൺ കാലാവധി മെയ് 3 വരെ നീട്ടിയിരിക്കുന്നു. അതായത് അഭിനവ മഹാഭാരത യുദ്ധം തീരാൻ ഇനിയും 19 ദിവസം കൂടി വേണമെന്ന്!

ഈ 21 ദിവസത്തിനിടയിൽ ഇന്ത്യൻ ന​ഗരങ്ങളിൽ നിന്ന് പലായനം ചെയ്ത ലക്ഷക്കണക്കായ തൊഴിലാളികളെ നാം കണ്ടു. രണ്ട് ദിവസം പോലും പിടിച്ചുനിൽക്കാൻ അനുവദിക്കാത്ത വിധത്തിൽ അവരുടെ പോക്കറ്റ് കാലിയാണെന്ന് വസ്തുത പക്ഷേ ആരും ചർച്ച ചെയ്തില്ല. ​ഗ്രാമങ്ങളിലേക്കുള്ള പിൻനടത്തത്തിനിടയിൽ പട്ടിണികൊണ്ടും പോലീസ് അതിക്രമത്തിലും മറ്റുമായി 100കണക്കിന് ആളുകൾ കൊല്ലപ്പെട്ടു.

Advertisement

ന​ഗരത്തിന്റെ തുറന്ന സമ്പദ് വ്യവസ്ഥയും മെട്രൊപോളിറ്റൻ സ്വഭാവവും മേൽപ്പറഞ്ഞ സാമൂഹിക വിഭാ​ഗത്തിന്റെ തുണക്കെത്തിയില്ലെന്നത് ന​ഗര പ്രാന്തങ്ങളിൽ ഉയർന്നുവന്ന ആയിരക്കണക്കായ ചേരികൾ തെളിവുനൽകുന്നു. പ്രധാനമന്ത്രി ഓരോതവണ രാജ്യത്തോട് അഭിസംബോധന ചെയ്യുമ്പോഴും തൊഴിലാളികൾ അസ്വസ്ഥരായി തെരുവുകളിലേക്കിറങ്ങുന്നു. പ്രത്യാശയുടെ ഒരു കിരണം പോലും ഭരണാധികാരികളുടെ വാക്കുകളിൽ നിന്ന് അവർക്ക് കണ്ടെടുക്കാനാകുന്നില്ല. ഭരണ-പ്രതിപക്ഷ നേതാക്കൾ സുരക്ഷിത മാളങ്ങളിൽ ഒളിച്ചിരിക്കുകയാണ്. ജനങ്ങൾ പട്ടിണിയിലും പരിവട്ടങ്ങളിലും. ദില്ലിയിൽ, മുംബൈയിൽ, അഹമ്മദാബാദിൽ, സൂറത്തിൽ, ഹൈദരാബാദിൽ എവിടെയും തൊഴിലാളികൾ അസ്വസ്ഥരാണ്.

പുത്തൻ സാമ്പത്തിക പരിഷ്കരണത്തിന്റെ മോഹവാ​ഗ്ദ്ധാനങ്ങളിലൊന്നായ അരിച്ചിറങ്ങൽ സിദ്ധാന്തം (Trickle down theory) ന​ഗരങ്ങളിലെ പാവപ്പെട്ടവന്റെ പട്ടിണി മാറ്റാൻ ഉതകിയില്ലെന്ന യാഥാർത്ഥ്യം ചർച്ച ചെയ്യാൻ മാധ്യമങ്ങൾ വിമുഖത കാട്ടുകയാണ്. സർക്കാരിന്റെ കേവല കെടുകാര്യസ്ഥതയെ സംബന്ധിച്ച് മാത്രമാണ് (വിരലിലെണ്ണാവുന്ന) മാധ്യമങ്ങൾ രോഷം കൊള്ളുന്നത്.
നവസാമ്പത്തിക പരിഷ്കാരത്തിന്റെ ഘടനയിൽത്തന്നെയുള്ള പ്രതിസന്ധിയായി ഇതിനെ മനസ്സിലാക്കാനും ചർച്ച ചെയ്യാനുമുള്ള ശ്രമങ്ങൾ ഇനിയും ഉണ്ടാകാനിരിക്കുന്നതേയുള്ളൂ.

 144 total views,  1 views today

Advertisement
Advertisement
Entertainment6 mins ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment1 hour ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment12 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Science12 hours ago

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Entertainment12 hours ago

ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം

Entertainment13 hours ago

അന്ന് ഞാൻ കൊടുത്തത്, സ്മിതയുടെ ഉടൽമോഹിയായ കഥാപാത്രത്തിന് കൊടുത്ത മുത്തമായിരുന്നില്ല

Entertainment13 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Entertainment13 hours ago

ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊലചെയ്യരുതെന്ന് ചട്ടമ്പിയുടെ സംവിധായകൻ

Featured14 hours ago

അനന്തൻ നമ്പ്യാർ ഒരു തമാശയല്ല, സീരിയസ്‌ റഫറൻസാണ്

Entertainment14 hours ago

കരൾ രോഗത്താൽ കഷ്ടപ്പെടുന്ന വിജയൻ കാരന്തൂർ എന്ന കലാകാരനെ സഹായിക്കേണ്ടത് കലാകേരളത്തിന്റെ ഉത്തരവാദിത്തമാണ്

Entertainment14 hours ago

നിവിൻ പോളി ആരാധകർക്ക് ആയി ഇതാ സന്തോഷ വാർത്ത

Entertainment14 hours ago

വേഷങ്ങൾ മാറാൻ നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗന്ധർവ്വനാണ് തിലകൻ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment12 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment13 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured19 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »