fbpx
Connect with us

Sports

ബോക്സിംഗ് ഒരു കായികരൂപമേയല്ല, അതൊരുതരം പ്രാകൃത ആദിമവിളയാട്ടം മാത്രമാകുന്നു (video)

പാട്രിക് ഡേ എന്നൊരു ബോക്സർ കൊല്ലപ്പെട്ടിരിക്കുന്നു. മത്സരത്തിനിടയിൽ എതിരാളിയിൽ നിന്നേറ്റ പ്രഹരമാണ് വെറും 27 വയസ്സ് മാത്രമുണ്ടായിരുന്ന ആ അമേരിക്കൻ യുവാവിന്റെ ജീവൻ അപഹരിച്ചത്.

 144 total views

Published

on

പാട്രിക് ഡേ എന്നൊരു ബോക്സർ കൊല്ലപ്പെട്ടിരിക്കുന്നു. മത്സരത്തിനിടയിൽ എതിരാളിയിൽ നിന്നേറ്റ പ്രഹരമാണ് വെറും 27 വയസ്സ് മാത്രമുണ്ടായിരുന്ന ആ അമേരിക്കൻ യുവാവിന്റെ ജീവൻ അപഹരിച്ചത്. ബോക്സിംഗ് ഒരു കായികരൂപമേയല്ല.അതൊരുതരം പ്രാകൃത ആദിമവിളയാട്ടം മാത്രമാകുന്നു .റോമന്‍ ചക്രവര്‍ത്തിമാര്‍ പണ്ട് അടിമകളെ പരസ്പരം പോരടിപ്പിച്ച് ചോരചീറ്റിച്ച് ആര്‍ത്ത് രസിച്ചിരുന്നു.

Image result for patrick day

മല്ലയുദ്ധത്തില്‍ എതിരാളിയെ രൌദ്രഭീമന്‍മാര്‍ വലിച്ചുകീറിയതും തലതല്ലി തകര്‍ത്തതുമായ വീരകഥകള്‍ ഇതിഹാസ ചോരത്താളുകളില്‍ നിറയുന്നു.കല്ലെറിഞ്ഞ് കൊല്ലുന്നതും പരസ്യമായി കഴുത്ത് വെട്ടിമാറ്റുന്നതും കാണുമ്പോള്‍ ഹിംസയുടെ കുഴലൂത്തുകാര്‍ ആര്‍പ്പുവിളിക്കുന്നു.അതിപരിഷ്കൃത കുപ്പായത്തിനുള്ളിലും മനുഷ്യമനസ്സില്‍ വയലന്‍സിനോടുള്ള അഭിവാഞ്ച നിലനില്ക്കുന്നു.അതുകൊണ്ടുതന്നെ ബോക്സിംഗ് ഇന്നും ഹരം പകരുന്നു. സ്പോര്‍ട്സ് ഇനമായി കൊണ്ടാടപ്പെടുന്നു

ഇടികൊണ്ട് സര്‍വ്വത്ര ചതഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുന്നൊരു മനുഷ്യരൂപം. അവനെ തീർക്കൂവെന്ന് ആവേശമൂര്‍ച്ഛയില്‍ അലറിവിളിക്കുന്ന വിജയിയുടെ ആരാധകര്‍. അതൊരു വല്ലാത്ത ഭീകരദൃശ്യമാണ്. ബോക്സിംഗ്, റസ് ലിംഗ് വീഡിയോ കാണണമെന്ന് വാശിപിടിക്കുന്ന കുഞ്ഞുങ്ങള്‍. അതൊരു അപകട സൂചനയാണ്. ഇരയുടെ നിലവിളി കേട്ട് ആനന്ദമൂര്‍ച്ഛയടയുന്ന അക്രമാസക്തമായ സമൂഹത്തിന്‍റെ അധമലക്ഷണം

Image result for patrick dayമല്‍സരം ജയിക്കില്ലെന്ന് കണ്ടപ്പോള്‍ എതിരാളിയുടെ ചെവികടിച്ച് പറിച്ചെടുത്തോണ്ട് പോന്ന മൈക്ക് ടൈസന്‍. തലയിൽ പഞ്ചുകളേറ്റ് പാര്‍ക്കിന്‍സണ്‍ ബാധിതനായി ബോക്സിംഗ് എന്ന മൃഗയാവിനോദത്തിന്‍റെ സങ്കടക്കാഴ്ചയായി മാറിയ മുഹമ്മദാലി . ബോക്സിംഗ് റിംഗ് പൂമ്പാറ്റകളുടേയും ചിത്രശലഭങ്ങളുടേയും കളിത്തൊട്ടിലല്ല. വേട്ടമൃഗത്തിന്റെ വന്യതയും തീഷ്ണതയും ഹിംസാത്മകതയും രക്തദാഹവും ചുരമാന്തുന്ന രണ്ട് ഇരുകാലികൾ ഏറ്റുമുട്ടുന്നു.

Image result for patrick dayഅക്രമത്തോടുള്ള അതിപുരാതനാസക്തിയാൽ ആൾക്കൂട്ടം പല്ലുഞെരിച്ചും മുഷ്ടി ചുരുട്ടിയും ആക്രോശമൂർച്ഛയിൽ സ്വയം മറക്കുന്നു. ഇതുമാത്രം ഇത്രമാത്രമാണ് ബോക്സിംഗ്. പരിഷ്കൃതചിത്തരായി മാറാൻ മനുഷ്യവർഗ്ഗം ഇനിയും നൂറ്റാണ്ടുകൾ മുന്നോട്ട് സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ മുഷ്ടിയുദ്ധമത്സരവും.

video

https://youtu.be/QIrstqR70JM

 145 total views,  1 views today

Advertisement



Advertisement
controversy5 mins ago

എന്ത് മറുപടി പറയണം എന്നത് എൻറെ ഇഷ്ടമാണ്; പശു പരാമർശത്തിൽ നിഖില വിമൽ

Entertainment4 hours ago

മുഹൂർത്തം മെയ് 28 ന് രാവിലെ, ചടങ്ങുകൾ നടക്കുന്നത് ചെന്നൈയിൽ വച്ച്, അടുത്ത ദിവസം തന്നെ മഞ്ജുവാര്യർ പോകും.

controversy4 hours ago

വിജയ് ബാബുവുമായുള്ള 50 കോടിയുടെ കരാറിൽ നിന്നും പിൻമാറി പ്രമുഖ ഒ.ടി.ടി കമ്പനി; കരാർ ഏറ്റെടുക്കാൻ ഒരുങ്ങി താരസംഘടന.

Latest4 hours ago

സേവാഭാരതി എന്നു പറയുന്നത് കേരളത്തിലുള്ള ഒരു സംഘടനയാണ്; അവർക്ക് തീവ്രവാദ പരിപാടിയൊന്നുമില്ല; ശബരിമലയ്ക്ക് പോകുമ്പോൾ വെളുപ്പും വെളുപ്പും ഇടാൻ പറ്റുമോ? മേപ്പടിയാൻ വിമർശനങ്ങളോട് പ്രതികരിച്ച് ഉണ്ണിമുകുന്ദൻ.

Entertainment4 hours ago

സിനിമയിലെ ആ ഇൻ്റിമേറ്റ് രംഗങ്ങൾ ഹോട്ട് ആൻഡ് സ്പൈസി ആക്കാൻ വേണ്ടിയല്ല; ദുർഗ കൃഷ്ണ

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന ആ സന്തോഷവാർത്ത പ്രഖ്യാപിച്ച് ജീത്തു ജോസഫ്. അത് തകർക്കുമെന്ന് ആരാധകർ.

Entertainment4 hours ago

മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം തയ്യാറാക്കാൻ ഒരുങ്ങി ധ്യാൻ ശ്രീനിവാസൻ.

Entertainment5 hours ago

മൃഗ ഡോക്ടർ, സ്കൂൾ കുട്ടികൾക്കായുള്ള ഈ പുസ്തകവുമേന്തി, അതെന്താ അങ്ങനെ ?

Entertainment5 hours ago

മഞ്ജു വാര്യർ : അഭിനയത്തിൽ കൃത്രിമത്വം കൂടുന്നുവോ ?

Boolokam6 hours ago

അഹൂജയുടെ കഥ – അമർ നാഥ് അഹൂജയും ആംപ്ലിഫയറും

condolence7 hours ago

സംഗീത സുജിത്തിനോടുള്ള ആദരസൂചകമായി പ്രിയ ഗായിക ആലപിച്ച ചില ഗാനങ്ങൾ പങ്കുവയ്ക്കുന്നു

Entertainment7 hours ago

പ്രധാനമായും 3 കഥാപാത്രങ്ങൾ, പക്ഷെ പടം ഞെട്ടിച്ചു

controversy2 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment6 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 day ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment1 day ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment2 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment3 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment3 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment3 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment4 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment6 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment6 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment6 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment6 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Advertisement