Connect with us

agriculture

കർഷകരെ അറിയാത്ത, കൃഷി എന്തെന്നറിയാത്ത, ലക്ഷങ്ങൾക്ക് മുകളിൽ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരെ കുത്തി നിറച്ച കൃഷി ഓഫീസുകൾ

ലോക്ക് ഡൌൺ കൊണ്ട് ഒരു കാര്യം നമുക്ക് പിടി കിട്ടി, പ്രവാസികളുടെ കഷ്ടപ്പാടും, ലോട്ടറിയും, മദ്യവുമാണ് കേരളത്തിൻ്റെ ഖജനാവിലേക്ക് പണം വരുന്ന വഴിയെന്ന്. എന്നാൽ കർഷകർ ഇല്ലാത്ത കേരളത്തിൽ

 5 total views

Published

on

Saji Paulose

ലോക്ക് ഡൌൺ കൊണ്ട് ഒരു കാര്യം നമുക്ക് പിടി കിട്ടി, പ്രവാസികളുടെ കഷ്ടപ്പാടും, ലോട്ടറിയും, മദ്യവുമാണ് കേരളത്തിൻ്റെ ഖജനാവിലേക്ക് പണം വരുന്ന വഴിയെന്ന്. എന്നാൽ കർഷകർ ഇല്ലാത്ത കേരളത്തിൽ ഇത്രയും കൃഷി കേന്ദ്രങ്ങൾ എന്തിനു വേണ്ടി കർഷകർ അറിയാത്ത, കർഷകരെ അറിയാത്ത, ലക്ഷങ്ങൾക്ക് മുകളിൽ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരെ കുത്തി നിറച്ച കൃഷി ഓഫീസുകൾ ഇതാ…!!

1, ഫാം ഇൻഫർമേഷൻ ബ്യൂറോ,
2, സ്റ്റേറ്റ് ഹോൾട്ടികൾച്ചർ മിഷൻ,
3, കിസാൻ കേരള പ്രൊജക്റ്റ്,
4, കേരള സ്റ്റേറ്റ് സീഡ് ഡവലപ്മെൻ്റ് അതോറിറ്റി,
5, ഡബ്ലു.എച്ച്.ഒ. സെൽ,
6, അടയ്ക്കാ സുഗന്ധവിള വികസന ഡയറക്റ്ററേറ്റ്,
7, കശുവണ്ടി, കൊക്കോ വികസന ഡയറക്റ്ററേറ്റ്,
8, എഫ്.എ.സി.ടി,
9,കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ,
10, കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ,
11, കേരഫെഡ്,
12, കേരള ലാൻറ് ഡവലപ്മെൻ്റ് കോർപ്പറേഷൻ,
13, കാർഷിക വികസന ബേങ്ക്,
14, മാർക്കറ്റ് ഫെഡ്,
15, റബർമാർക്കറ്റിംങ്ങ് ഫെഡറേഷൻ,
16, ഹോൾട്ടികോർപ്പ്,
17, വെയർഹൗസിംങ്ങ് കോർപ്പറേഷൻ,
18, നടുകര അഗ്രോ പ്രോസസ്സിംങ്ങ് കമ്പിനി,
19, ഓയിൽപാം,
20, പ്ലാൻ്റേഷൻ കോർപ്പറേഷൻ,
21, റെയ്ഡ്കോ,
22, സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ്സ് കൺസോർഷ്യം,
23, സ്റ്റേറ്റ് ഫാമിംങ്ങ് കോർപ്പറേഷൻ,
24, വി.എഫ്.പി.സി.കെ,
25, കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെൻ്റ് ബോർഡ്,
26, പോൾട്രി ഡവലപ്മെൻ്റ് കോർപ്പറേഷൻ,
27, മിൽമ,
28, കേരള ഫീഡ്സ്,
29, കേരള ഡയറി ഫാർമേഴ്സ് വെൽഫെയൽ ഫണ്ട് ബോർഡ്,
30, മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ,
31, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം,
32, കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണ കേന്ദ്രം,
33, സുഗന്ധവിള ഗവേഷണ കേന്ദ്രം,
34, നാളികേര വികസന ബോർഡ്,
35, നാളീകേര കോർപ്പറേഷൻ,
36, നാളീകേര കൗൺസിൽ,
37, കോഫീ ബോർഡ്,
38, ബയോ ഡൈവേഴ്സിറ്റി ബോർഡ്,
39, ഭൂവികസ ബോർഡ്,
40, റബ്ബർ ബോർഡ്,
41, സ്പൈസസ് ബോർഡ്,
42, അഗ്രിക്കൾച്ചറൽ പ്രൈസസ് ബോർഡ്,
43, ഭൂമി ശാസ്ത പഠനകേന്ദ്രം,
44, ജലവിഭവ വികസന കേന്ദ്രം,
45, സ്വാമിനാഥൻ ഗവേഷണ കേന്ദ്രം,
46, നാഷണൽ ഹോൾട്ടിക്കൾച്ചർ ബോർഡ്,
47, നാഷണൽ ഇൻ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിനറി സയൻസ് ആൻ്റ് ടെക്നോളജി,
48, ഓണാട്ടുകര വികസന ഏജൻസി,
49, രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി,
50, ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻ്റ് റിസർച്ച് സെൻ്റർ,
51, കേരള കാർഷിക യൂനിവേഴ്സിറ്റികൾക്ക് കീഴിൽ 6 കോളേജുകൾ,
52, പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രങ്ങൾ 6 എണ്ണം,
53, യൂനിവേഴ്സിറ്റിക്ക് കീഴിലെ മറ്റ് ഗവേഷണ കേന്ദ്രങ്ങൾ 30 എണ്ണം,
54, കേരള മൃഗ സംരക്ഷണ യൂനിവേഴ്സിറ്റി,
55, മൃഗ സംരക്ഷണ യൂനിവേഴ്സിറ്റിക്ക് കീഴിൽ 3 കോളേജുകൾ,
56, ഫാമുകളും ഗവേഷണ കേന്ദ്രങ്ങളും 17 എണ്ണം,
57, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ 14 എണ്ണം,
58, ഫാമുകൾ – 62 എണ്ണം,
59, മണ്ണ് പരിശോധനാ കേന്ദ്രങ്ങൾ 14 എണ്ണം,
60, മൊബൈൽ മണ്ണ് പരിശോധനാ യൂനിറ്റുകൾ 10 എണ്ണം,
61, മണ്ണ് ഗവേഷണ കേന്ദ്രങ്ങൾ 6 എണ്ണം,
62, രാസവള ഗുണ പരിശോധനാ കേന്ദ്രങ്ങൾ 2 എണ്ണം,
63, കീട പരിശോധനാ കേന്ദ്രം 1 എണ്ണം,
64, വിത്ത് പരിശോധന കേന്ദ്രങ്ങൾ 2 എണ്ണം,
65, അഗ്മാർക്ക് ഗ്രേഡിംങ്ങ് ലാബുകൾ 10 എണ്ണം,
66, കീടനിയന്ത്രണ ലാബ് 1 എണ്ണം,
67, ബയോടെക്നോളജി ആൻ്റ് മോഡൽ ഫ്ളോറി കൾച്ചർ സെൻ്റർ 1 എണ്ണം,
68, സംസ്ഥാന ബയോ ഫെർട്ടിലൈസർ ലാബ് 2 എണ്ണം,
69, പാരസൈറ്റ്സ് ബ്രീഡിംങ്ങ് സ്റ്റേഷൻ 9 എണ്ണം,
70, കീടനിയന്ത്രണ കേന്ദ്രം 1 എണ്ണം,
71, കീടനിയന്ത്രണ ട്രെയിനിംങ്ങ് സെൻ്റർ 1 എണ്ണം,
72, ടെക്നോളജി ട്രെയിനിംങ്ങ് സെൻ്റർ 4 എണ്ണം,
73, ഫാംസ് ട്രെയിനിംങ്ങ് സെൻ്റർ 2 എണ്ണം,
74, എഞ്ചിനീയറിംങ്ങ് സെൻ്ററുകൾ 14 എണ്ണം,
75, മൊത്ത വിതരണ കേന്ദ്രങ്ങൾ 6 എണ്ണം,

എഴുതിയ അത്രയും തന്നെ എഴുതി തീരാത്ത ഓഫീസുകൾ. സംവിധാനങ്ങൾ…!! ഇവയെല്ലാം ആർക്ക് വേണ്ടി…? എന്തിന് വേണ്ടി…?
കൃഷിയിറക്കാൻ സമയമാവുമ്പോൾ ആധാരമോ, സ്വർണമോ പണയപ്പെടുത്തിയും, കന്നുകാലിയെ വിറ്റും, നാട്ടിലെ പലിശക്കാരനിൽ നിന്നോ കടം വാങ്ങി കൃഷി ചെയ്യ്ത് കാട്ടുമൃഗങ്ങളെയും, വരൾച്ചയെയും, പേമാരിയെയും പ്രതിരോധിച്ച് ബാക്കി കിട്ടുന്നത് സ്വർണ്ണം വെള്ളിക്കടയിൽ ചെമ്പിൻ്റെ വിലയ്ക്ക് വിൽക്കാൻ വിധിക്കപ്പെട്ടപ്പോൾ കർഷകന് ഒരു താങ്ങാവാൻ ഇവയുടെ ഒന്നും സഹായം ഉണ്ടായിട്ടില്ല…!

1987 ലാണ് കൃഷി വകുപ്പ് രൂപപ്പെട്ടതെങ്കിലും രണ്ടായിരത്തിന് ശേഷമാണ് ഈ സ്ഥാപനങ്ങളെല്ലാം രൂപപ്പെട്ടത്. അതിന് മുമ്പും കർഷകർ ഇവിടെ കൃഷി ചെയ്തിരുന്നു. അവർ ഇവിടുത്തെ ജനത്തെ തീറ്റി പോറ്റിയിരുന്നു…” കേരളത്തിൽ കൃഷി വകുപ്പ് ആരംഭിക്കുമ്പോൾ 8.76 ലക്ഷം ഹെക്റ്ററിൽ ഉണ്ടായിരുന്ന നെൽകൃഷി ഇന്ന് 1.97 ലക്ഷം ഹെക്റ്ററിലേക്കാണ് ചുരുങ്ങിയത്. സൂക്ഷ്മ സ്ഥൂല ഗവേഷണ സ്ഥാപനങ്ങളും, വിജ്ഞാന കേന്ദ്രങ്ങളും തുടങ്ങി നൂറിൽ പരം സ്ഥാപനങ്ങളും അനുബന്ധ സംവിധാനങ്ങളും പതിനായിരക്കണക്കിന് ജീവനക്കാരും കോടിക്കണക്കിന് രൂപയും ചിലവഴിച്ചിട്ടും കൃഷിക്ക് എന്ത് നേട്ടം…? കർഷകന് എന്ത് നേട്ടം…?
ഇവർക്ക് ഒ‌ക്കെ ശമ്പളം കൊടുക്കാൻ കാശു വേണ്ടേ…? ഈ പറയുന്ന വകുപ്പുകൾ കൊണ്ട് ഒരു പ്രയോജനവും ഇല്ല, അന്യ സംസ്ഥാനക്കാരൻ വല്ലതും ഉണ്ടാക്കിയാൽ നമുക്ക് കഴിക്കാം… അറുവുകൾ തന്നത്…

 6 total views,  1 views today

Advertisement
Entertainment34 mins ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment18 hours ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment22 hours ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment2 days ago

പ്രശാന്ത് മുരളി അവിസ്മരണീയമാക്കിയ ‘ജോണി’ യുടെ ആത്മസംഘർഷങ്ങളും നിരാശകളും

Entertainment3 days ago

റെഡ് മെർക്കുറി റുപ്പീസ് 220 , ആക്രി ബഷീറിന് കിട്ടിയ എട്ടിന്റെ പണി

Entertainment3 days ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Entertainment3 days ago

അയാളുടെ അനുവാദമില്ലാതെ അയാളെ ‘അവൻ’ പിന്തുടരുകയാണ്

Entertainment4 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment4 days ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment5 days ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment5 days ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment5 days ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Humour2 months ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

2 months ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment4 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

4 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Entertainment1 week ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Literature4 weeks ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Advertisement