Sajid AM

മിഷേൽ ലിച്ചെൻസ്റ്റീൻ എഴുതി സംവിധാനം ചെയ്തു 2007 ൽ പുറത്തിറക്കിയ ഒരു ഹൊറർ-കോമഡി സിനിമയാണ് ടീത്ത് (Teeth). ജനനേന്ദ്രിയത്തിൽ പല്ലുമായി ജനിച്ച കഥനായികയും അവളുടെ ജീവിതം കാണിക്കുന്ന തീർത്തും അവിശ്വസനീയവും, വ്യത്യസ്തവുമായ ഒരു ഇംഗ്ലീഷ് ചിത്രമാണിത്.അവളുടെ സമ്മതമില്ലാതെ ആരെങ്കിലും നിർബന്ധിതമായി അവളുമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ചാൽ ആ പല്ല് അയാളെ ആക്രമിക്കും. ഒരു പക്ഷേ വർത്തമാനകാലത്ത് വളരെ ഏറെ പ്രസക്തിയുള്ള ഒരു ചലച്ചിത്രം എന്ന് പറയാം. കാരണം ഇത്തരത്തിൽ ഒരു പല്ല് ഉണ്ടായിരുന്നെങ്കിൽ ഇവിടെ പല സഹോദരിമാരും ഇന്നും ജീവിച്ചിരിക്കുമായിരുന്നു.മസ്റ്റ് വാച്ച് ചിത്രം അല്ലെങ്കിലും മോശം പറയാത്ത കണ്ടിരിക്കാവുന്ന ഒരു ചെറിയ ചിത്രമാണ്.

Leave a Reply
You May Also Like

നയൻതാരയെ സൂക്ഷിക്കുക ! വിഘ്നേഷ് ശിവന് ഷാരൂഖ് ഖാന്റെ മുന്നറിയിപ്പ്

നയൻതാരയെ സൂക്ഷിക്കുക ! വിഘ്നേഷ് ശിവന് ഷാരൂഖ് ഖാന്റെ മുന്നറിയിപ്പ് ഷാരൂഖ് ഖാൻ നായകനാകുന്ന വമ്പൻ…

പഴയ കാല ‘ശൈലി’ സിനിമകൾക്കായി ‘കടുവാ’നന്തരം മുറവിളി ഉയരുന്നിടത്ത്‌ തന്നെയാണ്‌ തല്ലുമാല തിയറ്റർ പടമാകുന്നത്‌

കാഴ്‌ചയുടെ ഉന്മാദ പെരുക്കം Nidhin Nath മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ ഒന്ന്‌ കൂടി റീഡിസൈൻ…

‘ബുള്ളറ്റ് ഡയറീസ്’ ട്രെയ്‌ലർ പുറത്തിറങ്ങി

‘ബുള്ളറ്റ് ഡയറീസ്’ ട്രെയ്‌ലർ പുറത്തിറങ്ങി. ധ്യാൻ ശ്രീനിവാസൻ,പ്രയാഗ മാർട്ടിൻ, അൽത്താഫ് സലിം, ജോണി ആന്റണി,രഞ്ജി പണിക്കർ,…

വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍- പെൻഡുലം റിലീസായി

പെൻഡുലം ജൂൺ 16-ന്. വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ…