fbpx
Connect with us

COVID 19

കോവിഡിനെ തുടച്ചു നീക്കുകയെന്നത് ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നമോ ?

ഭൂമുഖത്തെ സർവ്വ രാജ്യങ്ങളും കോവിഡ് എന്ന മഹാമാരിയെ തുരത്താനായി സർവ്വ സന്നാഹങ്ങളും ഒരുക്കി പയറ്റുന്ന സമയമാണിത്. “സീറോ കോവിഡ്” എന്ന ചൂണ്ടയിൽ

 266 total views

Published

on

Saju Joseph

കോവിഡിന്റെ നിയന്ത്രണ സാധ്യതയും ചരിത്ര പശ്ചാത്തലവും

കോവിഡിനെ തുടച്ചു നീക്കുകയെന്നത് ഒരിക്കലും നടക്കാനിടയില്ലാത്ത സുന്ദരമായ സ്വപ്നമോ???

ഭൂമുഖത്തെ സർവ്വ രാജ്യങ്ങളും കോവിഡ് എന്ന മഹാമാരിയെ തുരത്താനായി സർവ്വ സന്നാഹങ്ങളും ഒരുക്കി പയറ്റുന്ന സമയമാണിത്. “സീറോ കോവിഡ്” എന്ന ചൂണ്ടയിൽ കുരുക്കി ലോകത്തിൽ എല്ലായിടത്തും ലോക്ക് ഡൌണും, അതുമൂലം ജനങ്ങൾ അനുഭവിച്ചു വന്നിരുന്ന സാമ്പത്തിക, സാമൂഹിക സ്വാതന്ത്ര്യവും അധികാരികൾ ഹനിച്ചുകൊണ്ടിരിക്കുകയാണ്.

Advertisement

ന്യൂസിലാലൻഡ്, ഓസ്ട്രേലിയ, ചൈന എണീ രാജ്യങ്ങൾ ഒരവസരത്തിൽ കോവിഡിനെ തുടച്ചു നീക്കിയതായി പ്രഖ്യാപിച്ചിരുന്നു. അതിനായി ചൈന തോക്കിൻ മുനയിൽ വരെ ജനങ്ങളെ വീടിനുള്ളിൽ പൂട്ടിയിട്ടു. അസുഖം വന്നവരെ ഒരിക്കലും പരീക്ഷിക്കാത്ത മരുന്നുകൾ നിർബന്ധിച്ചു കഴിപ്പിച്ചു. 40 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി.

2020 മാർച്ചിൽ ന്യൂസിലാൻഡ് ഏർപ്പെടുത്തിയ അതി കഠിനമായ നിയന്ത്രണങ്ങളിൽ അന്തർദേശീയ വിമാന യാത്രകൾ വിലക്കി. എല്ലാ കച്ചവട സ്ഥാപനങ്ങളും അടപ്പിക്കയും ജനങ്ങൾ വീടിന് പുറത്തിറങ്ങുന്നത് വിലക്കുകയും ചെയ്തു. അയൽവാസികളോട് വരെ സംസാരിക്കരുതെന്ന് നിർദ്ദേശിച്ചു.
രണ്ടു മാസത്തിനുള്ളിൽ അവ ഫലം കണ്ടു. ന്യൂസിലാൻഡ് “സീറോ കോവിഡ് ” എന്ന ലക്ഷ്യം സാക്ഷാൽക്കരിച്ചു. ലോക്ക്ഡൌൺ അവർ പിൻവലിച്ചു. അന്തർദേശീയ വിമാന യാത്രകളും, വീടുകളിൽ കയറി വാറന്റില്ലാതെ നടത്തിയിരുന്ന പരിശോധനകളും മാത്രം തുടർന്നു.

സമാനമായ കഠിന നിയന്ത്രണങ്ങൾ വഴി ഓസ്ട്രേലിയയും ചൈനയും കോവിഡ് നിയന്ത്രണ വിധേയമാക്കി. ചൈനയുടെ ഏകാധിപത്യപരമായ നിയന്ത്രണങ്ങൾ പല രാജ്യങ്ങളും പകർത്തി.ഇതിനിടയിൽ മൂന്നു രാജ്യങ്ങൾ ലോക്ക്ഡൗണിൽനിന്ന് വിമുക്തി നേടി ആഘോഷിച്ചു. എന്നാൽ ഇതിനൊക്കെ അന്ത്യം കുറിച്ചുകൊണ്ട് കോവിഡ് തന്റെ തേരുമായി വീണ്ടും അവിടെയെത്തി. ഓസ്ട്രേലിയയിലെ സിഡ്നിയിൽ വീണ്ടും ലോക്കഡൗൺ നിയമം നടപ്പാക്കാൻ പട്ടാളം റോന്തു ചുറ്റി. അയൽവാസികോളോട് വരെ സംസാരിക്കുന്നത് നിയമവിരുദ്ധമാക്കി. ബ്രിട്ടീഷ് പ്രൈം മിനിസ്റ്റർ ഈ മഹാമാരിക്കൊപ്പം ജീവിക്കാൻ പഠിക്കണമെന്ന് പ്രസ്താവിച്ചു.എന്നാൽ ന്യൂസിലാൻഡ് ” തങ്ങൾ ഇതുപോലുള്ള നിർദ്ദേശങ്ങൾക്കെതിരാണെന്ന്” അസന്നിഗ്ദമായി പ്രഖ്യാപിച്ചു.

ചരിത്രത്തിന്റെ ഏടുകൾ തിരഞ്ഞാൽ ഇന്നുവരെ ലോകം അഭിമുഖീകരിച്ചിട്ടുള്ള മഹാമാരികൾ ഒരു മാതൃക ആക്കുകയാണെങ്കിൽ എത്ര കർശനമായ നിയന്ത്രണ രീതികൾ അവലംബിച്ചാലും ഒരു മഹാമാരി പൂർണ്ണമായും തുടച്ചു നീക്കാൻ കഴിഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കാവുന്നതാണ്. അതിനാൽ ലോക്കഡൗൺ വഴി കോവിഡും പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കില്ല എന്ന് പറയേണ്ടിവരും. ചുരുക്കി പറഞ്ഞാൽ ലോകത്തെ ബാധിച്ച മഹാമാരികളിൽ ഒരെണ്ണം മാത്രമേ നമുക്ക് പൂർണ്ണമായും ഉന്മൂലനം ചെയ്യാൻ സാധിച്ചിട്ടുള്ളൂ. അതാണ് സ്മാൾ പോക്സ്.പതിനാലാം നൂറ്റാണ്ടിൽ അനേക കോടി ജനങ്ങളുടെ മരണത്തിനിടയാക്കിയ പ്ലേഗ് ഇപ്പോഴും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്.

Advertisement

എന്നാൽ സ്മാൾ പോക്സ് നിർമ്മാർജ്ജനം ചെയ്ത രീതിൽ കോവിഡും ഇല്ലാതാക്കാൻ പറ്റില്ലേ എന്ന ചോദ്യത്തിന് “ഇല്ല ” എന്നാനുത്തരം. കാരണങ്ങൾ പലതാണ്. ഒന്നാമതായി സ്മാൾ പോക്സ് മനുഷ്യരിലൂടെ മാത്രമേ പകർന്നിരുന്നുള്ളൂ. എന്നാൽ കോവിഡിന് മൃഗങ്ങളിലും സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. അവയിലൂടെ മനുഷ്യരിലേക്കും പകരാം എന്ന സാധ്യത പലരും പങ്കുവച്ചിട്ടുണ്ട്. കോവിഡ് സീറോ ലെവലിൽ എത്തിക്കാൻ
ലോകത്തെ എല്ലാ മൃഗങ്ങളെയും കൊന്നൊടുക്കുക എന്നത് പ്രയോഗികമല്ലല്ലോ. അടുത്തതായി രോഗം നിയന്ത്രിക്കാൻ സ്മാൾ പോക്സ് വാക്‌സിൻ വളരെ ഫലപ്രദവും, രോഗം മൂർച്ഛിച്ചവർക്കുവരെ ഇതിന്റെ പ്രയോജനം കിട്ടിയിരുന്നു എന്നതുമാണ്. ഈ വാക്‌സിന്റെ പ്രതിരോധശേഷി അഞ്ചു മുതൽ പത്തു വർഷം വരെ നീണ്ടുനിൽക്കുന്നതുമായിരുന്നു. എന്നാൽ കോവിഡ് വാക്‌സിൻ രോഗം നിയന്ത്രിക്കുന്നതും , പരത്തുന്നതും പൂർണ്ണമായി നിയന്ത്രിക്കുന്നില്ല. അതിന്റെ ഫലപ്രാപ്തി ആദ്യ വർഷത്തിൽ തന്നെ കുറഞ്ഞു വരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

മാത്രമല്ല സ്മാൾ പോക്സ് നിർമ്മാർജ്ജനം ചെയ്യുന്നതിന് ലോകത്തെ എല്ലാ രാജ്യങ്ങളുടേയും കലവറയില്ലാത്ത സഹകരണവും, ദശകങ്ങളുടെ അദ്ധ്വാനവും വേണ്ടി വന്നു.
കോവിഡ് നിർമ്മാർജ്ജനം ചെയ്യാൻ ലോകത്തിൽ എല്ലായിടത്തും ഒരേപോലെ ഒരേ സമയം ലോക്ക്ഡൗൺ ഏർപ്പെടുത്തുക എന്നത്

ഇന്നത്തെ സാഹചര്യത്തിൽ അത് ഒട്ടും പ്രായോഗികമല്ല. ഈ ലോക്ക്ഡൗൺ മൂലം ദരിദ്രരാജ്യങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന സാമ്പത്തികവും, ആരോഗ്യപരവുമായ പ്രശ്നങ്ങൾ സീമാതീതമായിരിക്കും. ഏതെങ്കിലും ഒരു രാജ്യത്തെ ഏതെങ്കിലും ഒരു മൂല ലോക്ക്ഡൗൺ ഏർപ്പെടുത്തുവാൻ വിമുഖത കാട്ടിയാൽ, അഥവാ മൃഗങ്ങളിൽ നിന്ന് ഇവ മനുഷ്യരിലേക്ക് പകരുമെങ്കിൽ “സീറോ കോവിഡ് “എന്ന സ്വപ്നം വെറും സ്വപ്നമായി തന്നെ അവശേഷിക്കും.

ലോക്ക്ഡൗണിന് വേണ്ടിവരുന്ന മാനവശേഷിയും, വിഭവശേഷിയും ഭീമമായതിനാൽ അവ ഏർപ്പെടുത്തുന്നതിനുമുമ്പ് തന്നെ അതിനു വരുന്ന ചിലവുകൾ നീതീകരിക്കാൻ ലോക രാഷ്ട്രങ്ങൾക്ക് കഴിയണം. അതിനായി ജനങ്ങൾ ആരോഗ്യമേഖലയിലെ ഒഴിച്ചുള്ള പല ഉൽപ്പന്നങ്ങളും സേവനങ്ങളും ത്യജിക്കേണ്ടിയും വന്നേക്കാം. കൂടാതെ കോവിഡേതര ചികത്സകൾക്ക് ഒരിക്കലും മുൻഗണന കിട്ടാത്ത അവസ്ഥയും സംജാതമാകും. ഈ മഹാമാരി ലോക്കഡൗൺ മൂലം നിർമ്മാർജ്ജനം ചെയ്യാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന ദൂഷ്യഫലങ്ങൾ പൂർണ്ണമായും വിലയിരുത്താൻ ലോകരാഷ്ട്രങ്ങൾക്ക് കഴിയാത്തിടത്തോളം കാലം ലോക്കഡൗൺ വഴി ഇതിനെ നിർമ്മാർജ്ജനം ചെയ്യാനുള്ള ഒരു ശ്രമവും ഫലവത്താകില്ല.

Advertisement

ഈ വൈറസിനെ നേരിടാനുള്ള ഏറ്റവും പ്രയോഗികമായ മാർഗ്ഗം ഇതിനൊപ്പം ജീവിക്കാൻ പഠിക്കുക എന്നതാണ്. കൃത്യതയാർന്ന ഒരു സമീപനമാണ് നമുക്ക് ശരിക്കും ആവശ്യം. വൃദ്ധരും, രോഗികളും, ദുർബ്ബലരുമായവരാണ് കോവിഡിന്റെ പ്രഹരശേഷി കൂടുതലെന്ന് സുവിദിതമായ കാര്യമാണ്. ലോക്ക്ഡൗണിനേക്കാൾ മുകളിൽ പറഞ്ഞ വിഭാഗങ്ങൾക്ക് എത്രയും വേഗം വാക്‌സിൻ എത്തിക്കാനുള്ള നടപടിക്ക് വേഗം കൂട്ടുകയാണ് ലോക്ക്ഡൗണിനേക്കാൾ അഭിഗാമ്യം. പരാജയപ്പെടുന്ന ലോക്ക്ഡൗണിനല്ല, ജീവൻ രക്ഷിക്കാനുള്ള മാർഗ്ഗങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത്..

ഒഴിവാക്കാമായിരുന്ന ഒട്ടനേകം വിനാശങ്ങൾക്ക് നടുവിലാണ് നമ്മൾ ജീവിക്കുന്നതെങ്കിലും വിവേകപൂർവ്വം അവയൊന്നും വേണ്ടെന്നു വെക്കാതെതന്നെ,അതിനിടയിൽതന്നെ നാം ജീവിക്കുന്നു. വണ്ടി അപകടത്തിൽ ഒട്ടനവധി ജീവൻ വർഷം തോറും പൊലിയുന്നുണ്ടെങ്കിലും നമ്മൾ വണ്ടികൾ നിരോധിക്കുന്നില്ല. പുഴയിലും, കുളത്തിലും, കടലിലും, സ്വിമ്മിംഗ് പൂളിലുമുള്ള കുളിയും നീന്തലും നിരോധിച്ചാൽ മുങ്ങിമരണങ്ങൾ
നിയന്ത്രിക്കാൻ പറ്റും. ഷോക്ക് അടിച്ചുള്ള മരണങ്ങൾക്ക് കറന്റ്‌ നിരോധിച്ചാൽ മതി.
ഇതറിഞ്ഞുകൊണ്ടും നമ്മൾ ഇതിനിടയിൽ ജീവിക്കുന്നത്, ഈ ആപത്തുകൾ ഇഷ്ടപ്പെടുന്നതുകൊണ്ടല്ല. മറിച്ച് ഇതുമൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ അതിന്റെ നേട്ടവുമായി തട്ടിച്ചു നോക്കുമ്പോൾ നിഷ്പ്രഭമാകുന്നു എന്നതിനാലാണ് . ഈ കാഴ്ചപ്പാട് കോവിഡിന്റെ കാര്യത്തിലും പ്രസക്തമാണ്.

അവലംബം : വാൾ സ്ട്രീറ്റ് ജേർണ്ണൽ
Dr. Battacharya, professor of medicines at Stanford University.
Donald .J. Boudreaux is a professor of economics at Geroge Mason University

 267 total views,  1 views today

Advertisement
Advertisement
Entertainment4 hours ago

പുതുമ ആഗ്രഹിച്ച് തീയറ്ററിൽ എത്തുന്ന പ്രേക്ഷകന്റെ മനസ്സ് നിറക്കുന്ന സിനിമ

SEX4 hours ago

സെക്‌സിന് ശേഷം പുരുഷന്മാർ അങ്ങനെ ചെയ്താൽ സ്ത്രീകൾ വെറുത്തുപോകും

Entertainment4 hours ago

താൻ ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി സുസ്മിത സെൻ

Entertainment4 hours ago

നമ്പി നാരായണന്റെ ജീവിതം തിരശ്ശീലയിൽ കാണാനെത്തിയത് വെറും 6 പേർ, കുറിപ്പ്

Entertainment5 hours ago

നടൻ മാധവന്റെ ഭാര്യയെ ചുംബിച്ച അജ്ഞാതൻ ആര് ? ഭാര്യാസഹോദരൻ ഫോട്ടൊകണ്ടു ഞെട്ടിയെന്ന് മാധവൻ

Entertainment5 hours ago

പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

Entertainment5 hours ago

അരങ്ങേറ്റം ഗായകനായിട്ട്, തുടർന്ന് അഭിനയത്തിലേക്ക് ചുവടുമാറ്റം, പിന്നീട് നിർമ്മാതാവിന്റെ റോളിൽ

Cricket6 hours ago

250 വിക്കറ്റുകൾ പലരും നേടിയിട്ടുണ്ടെങ്കിലും കെമർ റോച്ചിന്റെ നേട്ടം എടുത്തുപറയാൻ കാരണമുണ്ട്

Entertainment6 hours ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment7 hours ago

പൃഥ്വിരാജ് കടുവയെ കുറിച്ച് ‘തള്ളി’മറിക്കുന്നതിനെതിരെ അഡ്വ സംഗീത ലക്ഷ്മണയുടെ കുറിപ്പ്

SEX7 hours ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

knowledge7 hours ago

നമ്മൾ യാത്രചെയ്യുന്ന ഒരു ട്രെയിനുണ്ടാക്കാൻ എത്ര ചെലവ് വരും ? തുക കേട്ടാൽ ഞെട്ടും

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX4 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX1 day ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment6 hours ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 day ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment4 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured4 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy6 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment6 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Advertisement
Translate »