Connect with us

agriculture

വഷളൻ ചീര ഒരു വഷളനേ അല്ല 

പാചകം ചെയ്യുമ്പോൾ അഴകൊഴച്ചൻ രീതിയിയിൽ ചട്ടിയിൽ പറഞ്ഞാൽ കേൾക്കാതെ കിടക്കുന്നതു കൊണ്ടല്ല വഷളൻ ചീര എന്ന പേര് വന്നത്. ബസള്ള സ്പിനാച്ചിനെ മലയാളികരിച്ചപ്പോൾ ബസള്ള

 79 total views,  4 views today

Published

on

Saju Raveendran

വഷളൻ ചീര ഒരു വഷളനേ അല്ല 

പാചകം ചെയ്യുമ്പോൾ അഴകൊഴച്ചൻ രീതിയിയിൽ ചട്ടിയിൽ പറഞ്ഞാൽ കേൾക്കാതെ കിടക്കുന്നതു കൊണ്ടല്ല വഷളൻ ചീര എന്ന പേര് വന്നത്. ബസള്ള സ്പിനാച്ചിനെ മലയാളികരിച്ചപ്പോൾ ബസള്ള വഷളൻ ആയതാണ്. അന്തസുള്ള സ്വന്തം പേരിനുപകരം ഇരട്ടപേരിൽ അറിയപെടുന്നവർ ഉണ്ടല്ലോ അതേ അവസ്ഥ.നമ്മൾ വഷളൻ എന്ന് വിളിക്കുന്നവനെ അമേരിക്ക അടക്കം പലരാജ്യങ്ങളിലും വിളിക്കുന്ന പേര് “മലബാർ സ്പിനാച്ച്” എന്നാണ്. ലോകത്ത് മലയാള വാക്കിൽ അറിയപ്പെടുന്ന മറ്റൊരു ചെടി ഉണ്ടോ എന്ന് അറിയില്ല. നമുക്ക് വഷളനെ കളഞ്ഞ് മലബാറാക്കി മലബാർ ചീര എന്ന് വിളിക്കാം. അത് മാത്രമല്ല മലബാർ ചീരയുടെ ഉൽഭവവും തെക്കേ ഇന്ത്യയിലാണ്. തണ്ടിന് പച്ച നിറവും വയലറ്റ് നിറമുള്ളതുമായ രണ്ടിനങ്ങളാണ് സാധാരണ കണ്ടുവരുന്നത്. വയലറ്റ് തണ്ടുള്ളതിനെയാണ് നമ്മുക്ക് ചുറ്റും കാണുന്നത്.
ശാസ്ത്രീയ നാമം: Basella Rubra
ഇംഗ്ലീഷ് പേര്: Malabar Spinach, Basella
രുചി പിടിപ്പിക്കും.

മലബാർ ചീരക്ക് അതിന്റേതായ പ്രത്യേക രുചിയൊന്നുമില്ല. പാകം ചെയ്താൽ, അത് ഭക്ഷണത്തിലെ മറ്റ് ചേരുവകളുമായി നന്നായി കലരുന്നു, സവാളക്ക് സമം, ഇറച്ചിയിലും മീനിലും വെജിറ്റേറിയനിലും സവാള രുചി പിടിപ്പിക്കുന്നതു പോലെ. കൂടാതെ ഭക്ഷണത്തിന് ജെൽ പോലുള്ള സ്ഥിരത നൽകുകയും ചെയ്യും. ചീര കൊണ്ട് ഉണ്ടാക്കുന്ന എല്ലാ കറികളും മലബാർ ചീരയിലും പാകം ചെയ്യാം. പരിപ്പ് കറിയും താള് കറിക്കും പറ്റിയത്. സാമ്പാറിലും ഉപയോഗിക്കാം. ഉണക്ക മീനിലും ചെമ്മീനിലും കണവയിലും ചേർത്ത് കറിവെയ്ക്കാം രുചിയും പൊലിമയും കൂടും.ബജിക്ക് പറ്റിയ ഇലകൂടെയാണ്. മലബാർ ചീരയിലെ കായിലെ കളർ പഴച്ചാറുകളിലും പേസ്ട്രികളിലും മധുരപലഹാരങ്ങളിലും ഭക്ഷണ നിറമായി ഉപയോഗിക്കുന്നു.

Malabar Spinach Plants for Sale | Free Shippingബഹു ജീവകം ഈ മലബാർ ചീര.

മൾട്ടി വിറ്റാമിൻ ഒരു വൻ വ്യവസായമാണ്. രാജ്യത്തെ പോഷക ദാരിദ്ര്യമാണ് വിറ്റാമിൻ വ്യവസായത്തിൻ്റെ സമ്പത്തും ശക്തിയും.അവശ്യ പോഷകങ്ങൾക്കു വേണ്ടിയുള്ള ഒരു കൃത്രിമ മാർഗമാണിത്. സിന്തറ്റിക് പോഷകങ്ങൾ ഉപയോഗിച്ചാണ് മൾട്ടി വിറ്റാമിൻ സപ്ലിമെൻ്റുകൾ ഉല്പാദിപ്പിക്കുന്നത്. ഇത് സ്വാഭാവികമായവയെപ്പോലെ ഫലപ്രദമല്ല. കൂടാതെ ദീർഘകാലം ഉപയോഗിക്കുമ്പോൾ കരൾ തകരാറ്, വീക്കം, ഓക്കാനം, വയറുവേദന തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകാം.

മലബാർ ചീരയിലെ പോഷക മൂല്യം വിപണിയിലെ മൾട്ടിവിറ്റാമിനുകളോട് കിടപിടിക്കുന്നതാണ്. USA ലെ DEPARTMENT OF AGRICULTURE ൻ്റെ ഡാറ്റാബെയിസിൽ നിന്നുമുള്ള കണക്കാണ് താഴെ കൊടുത്തിരിക്കുന്നത്.
100 ഗ്രാം മലബാർ ചീരയിലെ പോഷക മൂല്യം
ഊർജ്ജം ____19 കലോറി
കാർബോഹൈഡ്രേറ്റ്സ്____3.4 ഗ്രാം
കൊഴുപ്പ്____0.3 ഗ്രാം
പ്രോട്ടീൻ____1.8 ഗ്രാം
വിറ്റാമിൻ അളവ്
വിറ്റാമിൻ എ __.400 μg
തയാമിൻ (ബി 1) ____0.05 മില്ലിഗ്രാം
റിബോഫ്ലേവിൻ (ബി 2) ____0.155 മില്ലിഗ്രാം
നിയാസിൻ (ബി 3) ____0.5 മില്ലിഗ്രാം
വിറ്റാമിൻ ബി 6 ____0.24 മില്ലിഗ്രാം
ഫോളേറ്റ് (B9) ____140 μg
വിറ്റാമിൻ സി 1____102 മില്ലിഗ്രാം
ധാതുക്കളുടെ അളവ്
കാൽസ്യം ____109 മില്ലിഗ്രാം
ഇരുമ്പ് ____1.2 മില്ലിഗ്രാം
മഗ്നീഷ്യം ____65 മില്ലിഗ്രാം
മാംഗനീസ് ____0.735 മില്ലിഗ്രാം
ഫോസ്ഫറസ് ____52 മില്ലിഗ്രാം
പൊട്ടാസ്യം ____510 മില്ലിഗ്രാം
സിങ്ക് ____0.43 മില്ലിഗ്രാം

മറ്റ് ഇലക്കറികൾക്ക് ഉള്ളപോലെ മലബാർ ചീരയിലും ഓക്സാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്, മൂത്രനാളിയിലെ ഓക്സലേറ്റ് കല്ലുകൾ ഉള്ളവർ ചീരകൾ ഒഴിവാക്കുന്നതാണ് നല്ലത്.നട്ടുവളർത്താം,മുറ്റത്തൊരു പോഷക, അലങ്കാര ചെടി.മണ്ണിൽ ഈർപ്പവും അന്തരീക്ഷത്തിൽ ചൂടുമാണ് മലബാർ ചീരയുടെ ഇഷ്ട കാലാവസ്ഥ.തണലിൽ വളരാൻ കഴിയില്ല.

Advertisement

നല്ല അസിഡിറ്റി ഉള്ള മണ്ണിലും വളരാൻ കഴിയും. അതിവേഗത്തിൽ 9 മീറ്റർ വരെ വളരുന്ന വള്ളി ചെടിയാണ്. ഹൈഡ്രോപോണിക്സിനും അക്വാപോണിക്സ്സിനും അനുയോജ്യമാണ്, സൂര്യ പ്രകാശം ഉണ്ടെങ്കിൽ വീടിനകത്തും വളർത്താം. വിത്ത് അല്ലങ്കിൽ 8-12 ഇഞ്ച് തണ്ട് വെട്ടിയെടുത്തും തൈകളുണ്ടാക്കാം വിത്തുകൾ ഒരു ഇഞ്ച് ആഴത്തിൽ നേരിട്ട് വിതക്കാം ഒരാഴ്ചക്കുള്ളിൽ മുളക്കും. അഴുക്കുവെള്ളം വീഴ്ത്തുന്ന മതിലിനോടെ ചേർന്ന സ്ഥലമുണ്ടെങ്കിൽ അവിടെ നടുന്നതാണ് നല്ലത്.മുളച്ച് കഴിഞ്ഞ് ഏകദേശം 50 ദിവസം കഴിഞ്ഞ് വിളവ് എടുക്കാം. പൂക്കൾ ബൈസെക്ഷ്വൽ ആണ്, വിത്ത് എളുപ്പത്തിൽ ഉണ്ടാകും. മലബാർ ചീര ഒരു വാർഷിക വിളയാണ്. വേനൽ കാലത്ത് വാടികരിയും .മൂട്ടിൽ വിത്ത് ഉണ്ടെങ്കിൽ മഴ കാലത്ത് കിളിർക്കും. വിത്തെടുത്ത് സൂക്ഷിക്കുന്നതാണ് ഉചിതം. മലബാർ ചീര കീടങ്ങളെ പ്രതിരോധിക്കും കീടനാശിനികൾ വേണ്ടേ വേണ്ട.

 80 total views,  5 views today

Continue Reading
Advertisement

Advertisement
Entertainment3 hours ago

അതിർവരമ്പുകളില്ലാത്ത സൗഹൃദ പ്രപഞ്ചമാണ് ‘തു മുസ്കുര’

Entertainment15 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment5 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement