fbpx
Connect with us

Featured

ക്യാപ്റ്റൻ രാജുവിന്റെ വില്ലൻ വേഷങ്ങളുടെ വൈകാരിക നീക്കിയിരുപ്പു ശ്രദ്ധിച്ചാൽ ഒരുകാര്യം മനസിലാകും

Published

on

Salim Raj S :
ക്യാപ്റ്റൻ രാജു – A Memoir !

ഓരോ മനുഷ്യർക്കും, പ്രത്യേകിച്ച് ആക്ടേഴ്സിന് ഒരു ഇമോഷണൽ ഗ്രാഫ് ഉള്ളതായി തോന്നിയിട്ടുണ്ട്. അവർ ചെയ്ത കഥാപാത്രങ്ങളുടെ ഒരു ആവറേജ് ഇമോഷണൽ ഔട്ട്പുട്ട് എന്ന് വേണമെങ്കിൽ അതിനെ വിളിക്കാമെന്ന് തോന്നുന്നു. ഉദാഹരണത്തിന്, മുരളിയുടെ വൈകാരിക സ്ഥാനം മമ്മൂട്ടിയിൽ നിന്ന് തിലകനിലേക്കുള്ള ദൂരത്തിലെവിടെയോ ആണ്. കരുണയും കാർക്കശ്യവും ഒരു അജ്ഞാത ചേരുവയിൽ മുരളിയിൽ ചേരുന്നുണ്ട്.

ക്യാപ്റ്റൻ രാജുവിന്റെ വില്ലൻ വേഷങ്ങളുടെ ഈ വൈകാരിക നീക്കിയിരുപ്പു ശ്രദ്ധിച്ചാൽ ഒരു ‘ Cold Bloodedness ‘ അദ്ദേഹത്തിന്റെ പ്രസിദ്ധമായ എല്ലാ വില്ലൻ വേഷങ്ങളിലും ഉടനീളം കണ്ടെത്താമെന്നു തോന്നുന്നു. മൈ ഡിയർ റോംഗ് നമ്പർ, അതിരാത്രം, ആവനാഴി അല്ലെങ്കിൽ അപ്പു, അങ്ങനെ അദ്ദേഹത്തിന്റേതായി ഒറ്റയടിക്ക് ഓർമ്മ വരുന്ന, അതായത് ഏറ്റവും കൂടുതൽ ഓർമ്മ ക്ഷമതയുള്ള ക്യാപറ്റൻ രാജുവിന്റെ മിക്ക പ്രതിനായക വേഷങ്ങളിലും ചില ചേരുവകൾ ആവർത്തിക്കുന്നത് കാണാം.

ദയയുടെ തരിമ്പുമില്ലാത്ത, കുലീന വസ്ത്രധാരിയായ, ഒച്ചയിട്ടോ അലറിയോ സംസാരിക്കാത്ത, മിത ഭാഷിയായ, മൃഗീയത മനുഷ്യരൂപം പൂണ്ട വേഷങ്ങളാണ് അവയെല്ലാം. അങ്ങനെ മലയാളത്തിൽ കണ്ടു പരിചയിച്ച ചില പ്രതിനായക വേഷങ്ങളിൽ നിന്നും പല രീതികളിൽ മാറി നടന്നവരാണ് ക്യാപ്റ്റന്റെ വില്ലൻ വേഷങ്ങൾ. ഇതിന്റെ പാരമ്യമാണ് ആഗസ്ത് 1 ..? ഇതിലെ പേരില്ലാ കൊലയാളി. വാടകക്ക് എടുക്കപ്പെട്ട ഒരു കില്ലിംഗ് മെഷീൻ മാത്രമാണ് അതിലെ ക്യാപ്റ്റൻ രാജുവിന്റെ കഥാപാത്രം. മുഖ്യമന്ത്രിയെ കൊല്ലേണ്ടത്, തുടക്കത്തിൽ അയാളുടെ ഒരു ജോലി ആവശ്യം മാത്രമാണ്. പക്ഷെ ഒരു ഘട്ടം കഴിയുമ്പോൾ തന്റെ കഴിവിന് നേരെയുള്ളൊരു ചോദ്യ ചിഹ്നമായി ഈ ഉദ്യമം മാറുന്ന സമയത്തു, പിന്നീട് മുഖ്യമന്ത്രിയെ കൊല്ലേണ്ടത് മറ്റാരേക്കാളും അയാളുടെ ആവശ്യമായി മാറുന്നുണ്ട്.

ഒരുപക്ഷെ അതുകൊണ്ടു തന്നെയാവണം അതിലയാൾ പരാജയപ്പെട്ടതും. കാരണം ഇതിനു മുന്നത്തെ കൊലകൾ ഒന്നിലും അയാൾക്ക് ഇങ്ങനെ വൈകാരികമായി ഇൻവോൾവ്ഡ് ആകേണ്ടി വന്നിട്ടില്ല. അത് ജഡ്‌ജിമെന്റിനെ ബാധിക്കുന്നു. തീരുമാനം പിഴയ്ക്കുന്നു.ഇതേ ഇമോഷണൽ സ്കെയിലിനെ എടുത്തു മറിച്ചിട്ടാൽ നാടോടിക്കാറ്റിലെ പവനായിയെ കിട്ടും. ഒരുപക്ഷെ ഒരേ വേഷങ്ങൾ രണ്ടു മൂടുകളിൽ രണ്ടു വ്യത്യസ്ത രീതികളിൽ ചെയ്യാൻ ഭാഗ്യം സിദ്ധിച്ച അപൂർവ്വ നടനും കൂടിയാകണം ക്യാപ്ടൻ രാജു. പക്ഷെ രസകരമായ കാര്യം നാടോടിക്കാറ്റാണ് ആദ്യം റിലീസായത് എന്നതാണ്. പക്ഷെ നമ്മളിതൊക്കെ കാണുന്നത് പിന്നെയും വർഷങ്ങൾ കഴിഞ്ഞായതുകൊണ്ടു നമുക്ക് നമ്മുടേതായ തിയറികൾ ഫോം ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ട്. പിന്നീട് CID മൂസയിലും നമ്മളീ മറിച്ചിടൽ കണ്ടു. അതങ്ങനെയാണ്. നന്നായി എസ്റ്റാബ്ലിഷ്‌ ചെയ്യപ്പെട്ടൊരു മോഡലിനെ എടുത്തു മറിച്ചിട്ടാൽ പലപ്പോഴുമതൊരു ഇൻസ്റ്റന്റ് സക്സസ് ആവാനുള്ള സാധ്യത കൂടുതലാണ്.

ശാരീരികത, അദ്ദേഹത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടും ഒരുപക്ഷെ ഏറ്റവും കുറവ് ആവശ്യം വന്നിട്ടുള്ള ആയുധവുമാണ്. അങ്ങനെയൊരു അടി തട യുടെ ആവശ്യമില്ലാതെ തന്നെ ക്യാപ്റ്റന്റെ വില്ലൻ വേഷങ്ങളുണ്ടാക്കുന്ന ഭീതി മറ്റു പലർക്കും മുഴുവൻ കാരിയറിലും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. കല്ലുറഞ്ഞു പോകുന്ന ചോരത്തണുപ്പൻ നിസ്സംഗതയോടെ കൊല്ലാനും തിന്നാനും സാധിക്കുന്ന അതിമാനുഷരായിരുന്നു ക്യാപ്റ്റന്റെ ഓർമ്മിക്കപ്പെടുന്ന ഒട്ടുമിക്ക പ്രതിനായകന്മാരും. വന്യതയിൽ മൂർച്ച കൂട്ടിയ നോട്ടവും, ഭീഷണി ഉയർത്തുന്ന പൊക്കവും, എല്ലാ തരത്തിലും കമാൻഡിങ് ആയിട്ടുള്ള ശാരീരിക ഭാഷയും ഈ വേഷങ്ങളെ വ്യഖ്യാനിക്കാൻ അദ്ദേഹത്തെ വേണ്ടുവോളം സഹായിച്ചിരിക്കണം. ഭീതിയുടെ സ്കെയിലിൽ ക്യാപ്റ്റനോളം തലപ്പൊക്കമുള്ള പ്രതിനായകന്മാർ ഇനി വരണം.ഒരു നടനെ അനുസ്മരിക്കുമ്പോൾ അദ്ദേഹത്തിന്റേതായുള്ള ഒരേ മട്ടിലുള്ള വേഷങ്ങൾ മാത്രം ഓർമ്മിച്ചെടുക്കുന്നതിൽ നീതികേടുണ്ടെന്നറിയാം. പക്ഷെ ഒരു തരത്തിലുള്ള റെഫെറെൻസുകളും നോക്കാതെ നേരെ വന്നെഴുതുന്നതാണ്. ഓർമ്മിക്കണം എന്ന് തോന്നിയതുകൊണ്ട്.

Advertisement

You made us Frightened !
( Slightly edited version ) .

 777 total views,  12 views today

Continue Reading
Advertisement
Comments
Advertisement
article13 mins ago

ഭർത്താവിന്റെ സ്ഥാനത്ത് ഒരു ഭാര്യയാണ് മരണപ്പെട്ടിരുന്നതെങ്കിൽ ഭർത്താവ് ഈ കാര്യം ചെയ്യുമോ ?

Entertainment33 mins ago

ബ്ലൗസ് ഇടാൻ മറന്നുപോയോ എന്ന് ഭാവനയോട് സദാചാരവാദികൾ

Entertainment3 hours ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment3 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment4 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment4 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment4 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment4 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment4 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment5 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment5 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment5 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment18 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment19 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured1 day ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »