‘സാല്‍മണ്‍’ ത്രി ഡി ഇന്നു മുതൽ.

മൈ ഡിയര്‍ കുട്ടിച്ചാത്തനു ശേഷം ഒറിജിനല്‍ ത്രി ഡി ക്യാമറയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ത്രി ഡി ചിത്രം “സാല്‍മണ്‍” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ സിനിമകള്‍ക്കു ശേഷം വിജയ് യേശുദാസിനെ നായകനാക്കി ഷലീല്‍ കല്ലൂർ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് “സാല്‍മണ്‍ ത്രിഡി “.

ജോനിറ്റ ഡോഡ, നേഹ സക്‌സേന, ചരിത് ബലാപ്പ, രജീവ് പിള്ള, ഷിയാസ് കരീം, ജാബിര്‍ മുഹമ്മദ്, ഇബ്രാഹിം കുട്ടി, ബഷീര്‍ ബഷി, നവീന്‍ ഇല്ലത്ത്, മീനാക്ഷി ജയ്‌സ്വാള്‍, പ്രേമി വിശ്വനാഥ്, തന്‍വി കിഷോര്‍, ആഞ്‌ജോ നയാര്‍, ഷിനി അമ്പലത്തൊടി, ബേബി ദേവാനന്ദ, ബേബി ഹെന, സംവിധായകന്‍ ഷലീല്‍ കല്ലൂർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ് (യു എസ് എ), ജോസ് ഡി പെക്കാട്ടില്‍, ജോയ്‌സന്‍ ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുല്‍ മേനോൻ നിർവഹിക്കുന്നു.സംഗീതം-ശ്രീജിത്ത് എടവന,ത്രിഡി സ്റ്റിറോസ്‌കോപിക് ഡയറക്ടർ-ജീമോന്‍ പുല്ലേലി,സൗണ്ട് ഡിസൈനർ-ഗണേഷ് ഗംഗാധരൻ, ത്രിഡി സ്റ്റീരിയോ ഗ്രാഫർ- ജീമോന്‍ കെ പി,പി ആർ ഒ – എ എസ് ദിനേശ്.

Leave a Reply
You May Also Like

ഇനി തെലുങ്ക് താരങ്ങളുടെ സമയം, ബോളിവുഡ് താരങ്ങളെ പാടെ തള്ളി ഇന്ത്യൻ മുഴുവൻ തെലുങ്ക് താരങ്ങൾ പൊരിക്കും !

Anil Kumar ഇനി തെലുങ്ക് താരങ്ങളുടെ സമയം, ഇന്ത്യൻ മുഴുവൻ തെലുങ്ക് താരങ്ങൾ പൊരിക്കും !…

‘തൽസമയം’ ഷോട്ട് ഫിക്ഷൻ ചിത്രം

‘തൽസമയം’ ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി പ്രശസ്ത സംവിധായകനായിരുന്ന ലോഹിതദാസിൻ്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയിരുന്ന അരവിന്ദൻ…

വീണ്ടും മോഹൻലാൽ-ജീത്തു ജോസഫ്, തകർപ്പൻ കോർട്ട് റൂം ഡ്രാമ ‘നേര്’ ട്രെയ്‌ലർ പുറത്തിറങ്ങി

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന…

മൈക്കിളപ്പന്റെ ‘ചാമ്പിക്കോ’ ഫോട്ടോ സെഷൻ വൈറലാകുന്നു

മെഗാഹിറ്റ് ആയ ഭീഷ്മപർവ്വത്തിലെ ‘ചാമ്പിക്കോ’ ഫോട്ടോ സെഷൻ വൈറലാകുന്നു. ഇതിനെ അനുകരിച്ചു ഇപ്പോൾ പലയിടത്തും ചാമ്പിക്കോ…