ഭക്ഷണമില്ലെങ്കിലും സെക്സ് ഇല്ലാതെ പറ്റില്ലെന്ന് സാമന്ത

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
59 SHARES
708 VIEWS

നടിയും മോഡലും ആണ് സമന്താ റൂത്ത് പ്രഭു എന്ന സാമന്ത . തെലുങ്ക്, തമിഴ് സിനിമാമേഖലയിൽ അഭിനയിച്ചുകൊണ്ട് അഭിനയജീവിതം ആരംഭിച്ചു. നാല് ഫിലിംഫെയർ അവാർഡുകളും നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമാവ്യവസായത്തിലെ ഒരു മുൻനിര നടി ആയിട്ടാണ് അവർ അറിയപ്പെടുന്നത്.കോമേഴ്സിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയപ്പോൾ, വാണിജ്യാടിസ്ഥാനത്തിൽ മോഡലിംഗ് അസൈൻമെന്റുകളിൽ ഭാഗികസമയം ജോലി ചെയ്തിരുന്നു. ഗൗതം മേനോന്റെ തെലുങ്ക് റൊമാൻസ് ചിത്രമായ യു മായാ ചേസവേ (2010) എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രം മികച്ച നവാഗത നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ്, നന്ദി അവാർഡ് എന്നിവ നേടിയിരുന്നു

നടന്‍ നാഗ ചൈതന്യയുമായുള്ള വേര്‍പിരിയലിനു ശേഷം താരം സിനിമകളിൽ കൂടുതൽ സജീവമാകുകയാണ് .എന്നാലിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ പഴയൊരു വിഡിയോ ആണ്. ഭക്ഷണത്തേക്കാള്‍ പ്രധാന്യം സെക്‌സിന് നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് താരം. 2017 ലെ ഒരു ഇന്റർവ്യൂ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പരിപാടിയിലെ റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് സെക്‌സില്‍ നിന്നും ഫുഡില്‍ നിന്നും ഒന്നു തെരഞ്ഞെടുക്കാന്‍ ചോദ്യം വരുന്നത്.

തുടർന്ന് ആദ്യം കുറച്ച് മടിച്ചെങ്കിലും അവസാനം സെക്‌സ് തെരഞ്ഞെടുക്കുകയായിരുന്നു നടി. ഒരു ദിവസം ഭക്ഷണമില്ലാതെ ഇരിക്കാനാവും പക്ഷേ സെക്‌സ് ഇല്ലാതെ പറ്റില്ല എന്നാണ് വിഡിയോയില്‍ പറയുന്നത്. എന്തായാലും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആമസോണ്‍ പ്രൈം സീരീസായ ദി ഫാമിലി മാന്‍ 2ല്‍ അഭിനയിച്ചതോടെ ബോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. താരത്തിന്റെ കഥാപാത്രം നിരൂപകപ്രശംസയും ഏറ്റുവാങ്ങിയിരുന്നു. അതിനു പിന്നാലെ ബോളിവുഡിലേക്കും അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്