ചർമ്മ രോഗം അലട്ടുന്ന സാമന്ത ചികിത്സയ്ക്കായി അമേരിക്കയിലേക്ക് . സൂര്യരശ്മികൾ ചർമ്മത്തിൽ ഏല്പിക്കുന്ന അലർജിയുടെ ചികിത്സ തേടിയാണ് താരം അമേരിക്കയിലേക്ക് പോകുന്നത്. പൊതുവേദികളിലും ഷൂട്ടിങ്ങിലുകളിലും ഒന്നും താരം പ്രത്യക്ഷപെടുന്നില്ല. ഡോകട്ർമാരുടെ നിര്‍ദേശ പ്രകാരം ആണ്
സാമന്ത സകലതിനോടും തത്കാലത്തേക്ക് ഇടവേള പറഞ്ഞത്. ചികിത്സ കഴിഞ്ഞു മടങ്ങി വരുന്നത് എപ്പോൾ എന്നൊന്നും കൃത്യമായ വിവരം ഇല്ല. സമാന്തയ്ക്കു പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ റിലീസ് ആകാനിരിക്കുന്ന സമാന്തയുടെ ആക്‌ഷൻ ത്രില്ലർ ‘യശോദ’യുടെ റിലീസും മാറ്റിവച്ചിട്ടുണ്ട്. അഭിജ്ഞാന ശകുന്തളത്തെ ആസ്പദമാക്കി ചെയുന്ന ശാകുന്തളം എന്ന ചിത്രമാണ് സാമന്തയുടെ മറ്റൊരു പ്രോജക്ട്. ഫെബ്രുവരിയിൽ ചിത്രീകരണം തുടങ്ങിയ സിനിമയും ഇപ്പോൾ പാതിയിൽ നിലച്ച അവസ്ഥയാണ്. മലയാള നടൻ ദേവ് മോഹൻ ആണ് നായകകഥാപാത്രമായ ദുഷ്യന്തന്റെ വേഷം ചെയുന്നത്.

ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ ജീവനക്കാർ തടഞ്ഞുവച്ച സംഭവം കോളിളക്കം സൃഷ്ടിച്ചു
ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ