fbpx
Connect with us

Entertainment

സാമന്തയുടെ ജിം വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Published

on

സാമന്ത അക്ഷരാർത്ഥത്തിൽ ഒരു താരറാണി തന്നെയാണ്. തെന്നിന്ത്യയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടി . വശ്യമായ സൗന്ദര്യം കൊണ്ടും നല്ല അഭിനയ പ്രകടനം കൊണ്ടും എന്നും സിനിമാസ്വാദകർക്കിടയിൽ ചർച്ചയാണ് താരം. . ഐറ്റം ഡാൻസായ ഊ ആണ്ടവ സോങ് ട്രെൻഡിംഗ് എന്ന ഐറ്റം ഡാൻസ് ഹിറ്റായതോടെ സാമന്ത എന്ന താരത്തിന്റെ പ്രതിഫലവും താരമൂല്യവും കുത്തനെ ഉയർന്നു . ഇന്ന് തെന്നിന്ത്യൻ ഭാഷയിൽ ഏറ്റവുമധികം പ്രതിഫലം ഈടാക്കുന്ന താരമാണ് സാമന്ത.

നാഗാർജ്ജുനയുടെ പുത്രനും തെലുങ്ക് സൂപ്പർതാരവുമായ നാഗചൈതന്യ ആയിരുന്നു സാമന്തയുടെ ഭർത്താവ്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2017 ഒക്ടോബർ ആറിനാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് 2021 ഒക്ടോബർ 2 ന് നാഗ ചൈതന്യയും സാമന്തയും വേർപിരിയലിനെക്കുറിച്ചുള്ള തീരുമാനം സോഷ്യൽമീഡിയയിലൂടെ ആരാധകരോട് വെളിപ്പെടുത്തിയത്. എന്നാൽ പരസ്പരം വെറുപ്പോ വിദ്വേഷമോ വാരിവിതറാതെ ആണ് ഇവർ വേർപിരിയൽ തീരുമാനം ലോകത്തോട് പറഞ്ഞത്. എന്നാൽ വിവാഹ മോചനത്തെ തുടർന്ന് സൈബർ ബുള്ളിയിങ്ങിന് ഇരയാകേണ്ടി വന്നിരുന്നു സാമന്തയ്ക്ക്. താരത്തിനെതിരെ കുത്തുവാക്കുകളുമായി ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്. എന്നാൽ സാമന്ത ഇതെല്ലാൻ മറുപടി നൽകുകയും ചെയ്തിരുന്നു.

വിവാഹമോചനത്തിന് ശേഷം അഭിനയത്തിൽ സജീവമായ താരം വീണ്ടും സാമൂഹ്യ മാധ്യമങ്ങളിലെ നിറ സാന്നിധ്യമായി. തന്റെ എല്ലാ വിശേഷങ്ങളും ഉതിയ ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ള താരത്തിന്റെ വർക്ക് ഔട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയത്. ഒരുപാട് പേരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് സാമന്തയുടെ ഈ വീഡിയോ . ജിമ്മിൽ വെയിറ്റ്‌ലിഫ്റ്റിങ്ങും സ്‌ക്വട്ടും ഇടകലർന്ന വർക്ഔട്ട് ആണ് താരം ചെയുന്നത്.

 

View this post on Instagram

 

A post shared by Samantha (@samantharuthprabhuoffl)

Advertisement

 

 

View this post on Instagram

 

A post shared by Samantha (@samantharuthprabhuoffl)

Advertisement

 

View this post on Instagram

 

A post shared by Samantha (@samantharuthprabhuoffl)

 

View this post on Instagram

 

Advertisement

A post shared by Samantha (@samantharuthprabhuoffl)

 995 total views,  8 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment9 mins ago

ഷെയ്ൻ നിഗം കഞ്ചാവെന്നും അച്ഛന്റെ സ്വഭാവമാണ് കിട്ടിയിരിക്കുന്നതെന്നും ഗുരുതര ആരോപണവുമായി ശാന്തിവിള ദിനേശ്

Entertainment33 mins ago

“ദുല്‍ഖര്‍… ഞാൻ നിങ്ങളെ വെറുക്കുന്നു ‘, സീതാരാമം കണ്ട് കത്ത് എഴുതി തെലുങ്ക് യുവ താരം സായ് ധരം തേജ്

knowledge1 hour ago

മാറിടം കരിക്കല്‍ എന്ന ആഫ്രിക്കൻ അന്ധവിശ്വാസം

Entertainment1 hour ago

“ലൈംഗികത ആവശ്യപ്പെടുന്ന സ്ത്രീകൾ ലൈംഗിക തൊഴിലാളികൾ “- വിവാദപരാമർശത്തിൽ പുലിവാല് പിടിച്ചു മുകേഷ് ഖന്ന

SEX2 hours ago

കാമ വികാരക്കുറവിനെ കുറിച്ച് പുരുഷന്‍മാര്‍ അറിയേണ്ടതെല്ലാം

Entertainment3 hours ago

‘ഹാപ്പി ഏൻഡ്’- പടത്തിലെ അഭിനയവും എറോട്ടിക് രംഗങ്ങളും വളരെ തന്മയത്തത്തോടെ ചെയ്തിട്ടുണ്ട്

Entertainment3 hours ago

“ഞാനൊരിക്കലും മാറാന്‍ പോകുന്നില്ല” – സാനിയ ഇയ്യപ്പൻ

Featured4 hours ago

“സിനിമ തീർന്നു ലൈറ്റ് ഓൺ ആയപ്പോൾ അടുത്തിരുന്ന പലരും കരയുന്നത് കാണാനിടയായി”

history4 hours ago

പ്രോജക്റ്റ് ഹബക്കുക്ക്: ബ്രിട്ടന്റെ രഹസ്യ ഐസ് കപ്പൽ നിർമ്മാണം

Entertainment5 hours ago

സ്വന്തം ഭവനം താജ് മഹലാക്കി സിനിമ ചിത്രീകരിച്ച സംവിധായകൻ എ.കെ.ബി.കുമാർ. ചിത്രം തീയേറ്ററിലേക്ക് !

Entertainment5 hours ago

തന്റെ എല്ലാ കൂട്ടുകാരികളുമായും തന്റെ സഹോദരന്മാർ കിടക്ക പങ്കിട്ടിട്ടുണ്ട് എന്ന് സോനംകപൂർ

Entertainment5 hours ago

ഏത് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ റിലീസായാലും മെമ്മറീസിനോളം വന്നോ എന്ന പ്രേക്ഷകരുടെ ചോദ്യത്താൽ ഇന്നും പ്രസക്തമാണ്

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Food22 hours ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment2 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment2 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment2 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment3 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment4 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment4 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment4 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour4 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING5 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment5 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Advertisement
Translate »