സമേരിത ജയറാം പിള്ള ഒരു മോഡലും നടിയുമാണ്. അവർ മിസ് ബ്യൂട്ടിഫുൾ സ്മൈൽ 2022 ആണ്, കൂടാതെ മിസ് തമിഴ്‌നാട് 2022 ലെ മികച്ച ആറ് മത്സരാർത്ഥികളിൽ ഒരാളുമാണ്. ഇന്ത്യയിലെ തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് അവർ ജനിച്ചത്. സാരിയിലെ ഗ്ലാമറസ് ഫോട്ടോഷൂട്ടിലൂടെയാണ് അവർ അറിയപ്പെടുന്നത്. യൂട്യൂബിൽ റിലീസ് ചെയ്ത മ്യൂസിക് വീഡിയോയിലും അവർ അഭിനയിച്ചു.താരത്തിന്റെ പ്രൊഫൈലിൽ 50,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.. അവളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഫോട്ടോഷൂട്ടുകളും അവയിൽ നിന്നുള്ള സ്റ്റില്ലുകളും പോസ്റ്റ് ചെയ്തുകൊണ്ട് അവൾ സ്റ്റൈലിനോടുള്ള അവളുടെ ശ്രദ്ധ പ്രകടമാക്കുന്നു.
ഫോട്ടോഷൂട്ട് മേഖലയില്‍ തന്റേതായ വ്യത്യസ്തതയും വൈവിധ്യവും കൊണ്ട് എന്നും വേറിട്ട് നില്‍ക്കുന്ന മോഡല്‍ ആണ് സമേരിത ജയറാം പിള്ള . വെറും ഫോട്ടോ ഷൂട്ട്ടുകള്‍ക്ക് കൊണ്ട് മാത്രം ആരാധകരെയും ഫോള്ളോവേഴ്‌സിനെയും നേടിയ കേവലം ഒരു മോഡല്‍ മാത്രമല്ല താരം. ഇപ്പോഴും താരത്തിന്റെ വശ്യ സുന്ദരമായ മേനിയഴകും ആകാര ഭംഗി താരത്തിന് ഒരുപാട് ആരാധകരെ നല്‍കുന്നു
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സുന്ദരമായ ഫോട്ടോകൾ തന്റെ സജീവമായ ആരാധക വൃന്ദങ്ങൾക്ക് വേണ്ടി നിരന്തരം പങ്കുവെക്കാറുണ്ട്. ആരാധകരുടെ ഇഷ്ടം നോക്കിയുള്ള ഫോട്ടോകൾ തന്നെയാണ് താരം പങ്കുവെക്കുന്നത് എന്നുള്ളതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് ഫോട്ടോകൾ വൈറൽ ആവുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ബ്ലാക് സാരിയിൽ മനം മയക്കുന്ന ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ചിത്രങ്ങളാണ് താരം ആരാധകരുമായി പങ്കുവെക്കാറ്. ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്.
*