12th മാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് റാം. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമ കോവിഡ് പ്രതിസന്ധിമൂലം ഇടയ്ക്കുവച്ച് നിർത്തിവച്ചിരുന്നു. മൂന്ന് വർഷത്തിനു ശേഷം ഷൂട്ടിങ് പുനരാരംഭിക്കുകയായിരുന്നു. തൃഷയാണ് ചിത്രത്തിൽ നായിക .ഇന്ദ്രജിത്ത്, സുരേഷ് മേനോൻ, സിദ്ദിഖ്, ദുർഗ കൃഷ്ണ, പ്രിയങ്ക നായർ, സംയുക്ത മേനോൻ, ആദിൽ ഹുസൈൻ, ചന്തുനാഥ് എന്നിവരാണ് മറ്റുതാരങ്ങൾ . ഇപ്പോൾ റാമിന്റെ ലണ്ടൻ ഷെഡ്യൂളിൽ ലൊക്കേഷനിൽ നിന്ന് പകർത്തിയ ചിത്രം പങ്കുവയ്ക്കുകയാണ് സംയുക്ത മേനോൻ. എന്നാൽ ഫോട്ടോയെക്കാൾ അതിന്റെ അടിക്കുറിപ്പ് ആണ് ആരാധകർ ശ്രദ്ധിച്ചത്. കാമറയുടെ ചിഹ്നത്തിനു നേരെ മോഹൻലാൽ എന്നാണു സംയുക്ത കുറിച്ചത്.

ഒരു വംശഹത്യ ഒഴിവായതിൽ ഉള്ള ആശ്വാസം പങ്കുവെച്ചുകൊണ്ടാണ് ഹേ റാം അവസാനിപ്പിക്കുന്നത്
Hey Ram (Kamal Hassan, 2000). Sabu KT “മഹാത്മജി നമ്മേ വിട്ടുപിരിഞ്ഞ