Connect with us

Gossips

ആക്രമിക്കപ്പെട്ട നടി പറഞ്ഞിട്ടല്ല അവരുടെ രഹസ്യ ബന്ധത്തെ കുറിച്ച് മഞ്ജു അറിഞ്ഞത് !

സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് താരങ്ങളുടെ വ്യക്തിജീവിതത്തിൽ സംഭവിക്കുന്നത്, അതിൽ മഞ്ജു വാരിയരും ദിലീപും കാവ്യയും മുഖ്യ താരങ്ങളാണ്. മഞ്ജു ദിലീപ് ജോഡികൾക്ക്

 50 total views

Published

on

സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് താരങ്ങളുടെ വ്യക്തിജീവിതത്തിൽ സംഭവിക്കുന്നത്, അതിൽ മഞ്ജു വാരിയരും ദിലീപും കാവ്യയും മുഖ്യ താരങ്ങളാണ്. മഞ്ജു ദിലീപ് ജോഡികൾക്ക് ശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച ജോഡികളിൽ ഒന്നായിരുന്നു കാവ്യാ ദിലീപ്. കാവ്യയാണ് ദിലീപ് മഞ്ജു ബന്ധത്തിന് വില്ലൻ ഉണ്ടാക്കിയത് എന്ന് പല രീതിയിലും കഥകൾ ഉയർന്നപ്പോഴും ദിലീപും കാവ്യയും ആ ആരോപണം നിഷേധിക്കുകയായിരുന്നു. എന്നാൽ ഈ പ്രശ്നങ്ങൾക്ക് നടുവിൽ യുവ നടി ആക്രമിക്കപെട്ടതും ഇതുമായി ബന്ധമുണ്ടെന്നും തെളിവുകൾ സഹിതം താരങ്ങൾ രംഗത്ത് വന്നിരുന്നു.

ആക്രമിക്കപെട്ട നടിയോട് ദിലീപിന് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്ന തെളിയിക്കുന്ന താരങ്ങളുടെ മൊഴികൾ അന്ന് ദിലീപിനെതിരെ ശ്കതമായ തെളിവുകൾ ആയിരുന്നു, ദിലീപും കാവ്യയും തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് ആക്രമിക്ക പെട്ട നടിയാണ് മഞ്ജുവിനോട് പറഞ്ഞത് എന്നും ഇതുകാരണമാണ് അവർ തമ്മിൽ പിരിയാൻ കാരണമായതും എന്നാണ് അന്ന് പുറത്ത് വന്ന വാർത്തകൾ, പക്ഷെ നടിയും, മഞ്ജുവിന്റെ വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാളുമായ സംയുകത വർമ്മ സാക്ഷി പട്ടികയിൽ ഉള്ള ഒരാളായിരുന്നു.

അന്ന് സംയുകത വർമ്മയുടെ മൊഴിയിൽ പറയുന്നത് ഇങ്ങനെ, ആക്രമിക്കപ്പെട്ട നടി, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ് എന്നിവരുമായി തനിക്ക് വളരെ അടുത്ത സൗഹൃദ്യമാണ് ഉള്ളത്. ഞങ്ങൾ തമ്മിൽ സഹോദരിമാരെ പോലുള്ള അടുപ്പമാണ്. നാലഞ്ച് വര്‍ഷം മുന്‍പ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹന്‍ ദാസും എന്റെ വീട്ടിലേക്കു വന്നു. അതിനു കാരണം ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകള്‍ മൊബൈല്‍ ഫോണില്‍ മഞ്ജു വാര്യര്‍ നേരിട്ടുകണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകള്‍ അയക്കുമോ എന്നും ഏറെ വിഷമത്തിൽ മഞ്ജു എന്നോട് ചോദിച്ചു.

അന്ന് ആ സമയത്ത് ഞാനും എന്റെ അമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മഞ്ജുവിന്റെ വിഷമം കണ്ടപ്പോള്‍ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനും അമ്മയും മഞ്ജുവിനോട് പറഞ്ഞ് അവളെ സമ്മതിപ്പിച്ചു. ശേഷം മഞ്ജു കാവ്യയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. അതിനുശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി ആക്രമിക്ക പെട്ട നടിയുടെ വീട്ടിലേക്കു പോയി. അവിടെ അവളുടെ അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. ഈ കാര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ നടിയുടെ അച്ഛന്‍ അവളെ വഴക്കുപറഞ്ഞു. അറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയണമെന്ന് അവളോട് അദ്ദേഹം നിര്‍ദേശിച്ചു. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെപ്പറ്റി കൂടുതല്‍ അറിയാവുന്നത് ആ നടിക്ക് ആയിരുന്നു. കാവ്യയും ദിലീപും തമ്മില്‍ ബന്ധം ഉണ്ടെന്നായിരുന്നു നടി പറഞ്ഞത്. ഇതാണ് അന്ന് സംയുക്ത വർമ്മ നൽകിയ മൊഴി.

ഇപ്പോഴും ഈ കേസ് ഒന്നുമാകാതെ വിസ്താരങ്ങൾ തുടരുകയാണ്, ഇതിൽ നേരത്തെ മൊഴി കൊടുത്ത പല താരങ്ങളും കാവ്യ മാധവൻ അടക്കം പിന്നീട് മൊഴി മാറ്റി പറഞ്ഞിരുന്നു. ഇനി എന്തൊക്കെയാണ് നടക്കാൻ പോകുന്നത് എന്ന് കണ്ടു താനെ അറിയേണ്ടി വരും

 

 51 total views,  1 views today

Advertisement
Advertisement
Entertainment14 hours ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 day ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam3 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 week ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement