Connect with us

ഒരു ചെറു പുഞ്ചിരി (2000) മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച അഞ്ചു പ്രണയ ചിത്രങ്ങളിൽ ഒന്നായി കരുതാം

മുറ്റത്തെ കൃഷിത്തോട്ടത്തിൽ പണിയെടുത്തു കൊണ്ടിരിക്കെ കത്തുമായി വന്ന പോസ്റ്റ്മാനോട് കുശലം പറഞ്ഞു കൊണ്ട്‌ നിക്കുന്ന

 118 total views

Published

on

Sanal Kumar Padmanabhan

മുറ്റത്തെ കൃഷിത്തോട്ടത്തിൽ പണിയെടുത്തു കൊണ്ടിരിക്കെ കത്തുമായി വന്ന പോസ്റ്റ്മാനോട് കുശലം പറഞ്ഞു കൊണ്ട്‌ നിക്കുന്ന കൃഷ്ണകുറുപ്പിനോട് പോസ്റ്മാൻ :
” കുറുപ്പേട്ട , അമ്പല കമ്മറ്റിക്കാർ പിരിവിനായി വരുന്നുണ്ട് , ഇക്കുറി ഉത്സവത്തിന് വെടിക്കെട്ട് ഗംഭീരം ആക്കണമെന്ന അവർ പറയുന്നത് !!
കൃഷ്ണകുറുപ്പ് അമ്പലക്കമ്മറ്റിക്കാർ കേള്ക്കേ പോസ്ടമാനോട് ഉറക്കെ ” നിക്കണ്ട അവരോടു പൊയ്ക്കോളാൻ പറ ഇവിടുന്നു ഒന്നും കൊടുക്കൂല്ല ”
പോസ്റ്റ് മാൻ : കുറുപ്പേട്ട എല്ലാം ചുറ്റുവട്ടത്തുള്ളവരാണ് !!!

May be an image of one or more people, people standing and textകുറുപ്പ് : സ്കൂളിൽ ഉച്ചക്കഞ്ഞി നിന്ന കാര്യം അറിഞ്ഞോ അവർ ? അവരോടു അതിനു വേണ്ടി പിരിവ് നടത്താൻ പറ ഞാൻ കൊടുക്കാം വേണ്ട തേങ്ങയും , പടവലവും എല്ലാം ഇവിടെ നിന്നും , അല്ലാതെ വെറുതെ കരിമരുന്നു കത്തിച്ചു മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കാത്ത ഈ പരിപാടിക്ക് ഒന്നും കൊടുക്കില്ല !!
തൊട്ടടുത്ത വീട്ടിലെ പെൺകുട്ടിക്ക് വിവാഹ ആലോചനയുമായി വന്നവർ ഡിമാന്ഡായി
” 30 പവനും ചെലവിനായി പതിനായിരം രൂപയും ” ആവശ്യപ്പെട്ടപ്പോൾ
” ഇവിടെയുള്ള 25 സെന്റും ഈ വീടും വിറ്റാലും കഷ്ടിച്ചു ഈ പറഞ്ഞതിനുള്ള ക്യാഷ് മാത്രമേ കിട്ടു , അത് കൊണ്ട്‌ നിങ്ങള്ക്ക് പറ്റിയ ഒരു പണി പറയാം അടുത്ത ബസ് 12.30 ക്കു ആണു അതിൽ കയറി സ്ഥലം കാലിയാക്കു ” എന്ന്‌ പറയുന്ന കുറുപ്പേട്ടൻ !!

ബാംഗ്ലൂരിൽ സെറ്റിൽഡ് ആയ മൂത്ത മകൾ ഒരു നാൾ പൊടുന്നനെ നാട്ടിലെ വീട്ടിൽ എത്തി അച്ഛനോട്
” അച്ഛാ ഞങ്ങൾ മകൾക്കായി ഒരു നല്ല പയ്യനെ കണ്ടു പിടിച്ചപ്പോൾ അവൾ പറയുന്നു അവൾക്കു ഒരു ഇഷ്ടം ഉണ്ടെന്നു !! , അവൾ പറഞ്ഞ ചെക്കനെ ഞങ്ങൾ അറിയും അവൻ മിടുക്കൻ ഒക്കെ ആണു ഫസ്റ്റ് റാങ്ക് ഒക്കെ കിട്ടിയ ചെക്കൻ ആണു ! , പക്ഷെ അവന്‍റെ അച്ഛൻ ഒരു ഡ്രൈവർ ആണു പിന്നെ അവൻ മുസ്ലിമും ആണു !! . അച്ഛനും അമ്മയും അവളെ ഒന്ന് കാര്യമായിട്ട് ഉപദേശിച്ചു അവളെ പിന്തിരിപ്പിക്കണം ”
എന്ന അപേക്ഷ കേട്ടു കുഞ്ഞു മകളെ ഉപദേശിക്കാം എന്ന്‌ പറഞ്ഞിട്ട് , പിറ്റേന്ന് ചെറുമകളുമായി നടക്കാനിറങ്ങി കൃഷ്ണകുറുപ്പ് അവളോട് ” മോളെ എനിക്ക് നിന്നോട് ഒന്നേ പറയാനുള്ളു , അച്ഛനോടും അമ്മയോടും ഒന്നുമുള്ള വാശിക്ക് ഒളിച്ചോടുകയും രെജിസ്റ്റർ ചെയ്യുകയും ഒന്നും വേണ്ട ! രണ്ടാളും ട്രെയിൻ കയറി ഇങ്ങോട് പോന്നോളൂ !! ഇവിടെ ജീവിക്കാം രണ്ട് പേർക്കും സുഖമായി !!

പേരിന്റെ കൂടെ ജാതിയുടെ വാൽ ഉള്ളത് കൊണ്ട്‌ എം ടി എന്ന അത്ഭുതത്തെ അനിഷ്ടത്തോടെ വീക്ഷിക്കുന്നവർ അയാളുടെ “ഒരു ചെറു പുഞ്ചിരി “എന്ന സിനിമയോട് അകലം പാലിക്കുക അല്ലെങ്കിൽ ഒരു പക്ഷെ ആ അക്ഷരങ്ങളും ആശയങ്ങളും നിങ്ങളെ പൊള്ളിക്കും ……. !!

( ഒരു ചെറു പുഞ്ചിരി (2000) മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച അഞ്ചു പ്രണയ ചിത്രങ്ങളിൽ ഒന്നിന്റെ കൂടെ തീർച്ചയായും ഉള്പെടുത്താവുന്ന ചിത്രം ആണ്‌ , അതിലെ പ്രണയത്തെ കുറിച്ചു പിന്നീടൊരിക്കൽ എഴുതണം എന്നാഗ്രഹം ഉണ്ട് )

 119 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema18 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment23 hours ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement