fbpx
Connect with us

Entertainment

പ്രേക്ഷകർ ഓർത്തിരിക്കാൻ എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന് വാശിയുണ്ടായിരുന്നൊരു നടൻ

Published

on

Sanal Kumar Padmanabhan

മമ്മൂട്ടിയും ജഗതിയും അവിസ്മരണീയം ആക്കിയ കോട്ടയം കുഞ്ഞച്ചനിലെ “ജോഷി ചതിച്ചാശാനേ “എന്നുള്ള രംഗം കാണുകയായിരുന്നു .ഇതിനു മുൻപുള്ള ഓരോ കാഴ്ചകളിലും ഈ പറഞ്ഞവരിൽ തന്നെയാണ് കണ്ണുകൾ തങ്ങി നിന്നതെങ്കിലും ഇക്കുറി മിഴികൾ അവിചാരിതമായാണ് ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന കാഞ്ഞിരപ്പിള്ളി പാപ്പനിൽ ഉടക്കിയത് ഉടക്കിയ കണ്ണുകൾ വലിച്ചെടുക്കാനാകാതെ അയാൾ എന്നെയും കൊണ്ട് ആ സീനുകൾ തീരുന്ന ദൂരം വരെ വലിച്ചിഴച്ചു കൊണ്ടൊരു പോക്കായിരുന്നു ….!!
“ഞാൻ കൊനായിൽ കൊച്ചാപ്പി നിങ്ങളുടെ പ്രിയപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് കാഞ്ഞിരപിള്ളി പാപ്പൻ വിളിച്ചിട്ടാണ് ഞാൻ ഇവിടെ വന്നിരിക്കുന്ന ” തെന്നു ജഗതി മൈക്കിലൂടെ പറയുമ്പോൾ പാപ്പന്റെ മുഖത്തൊരു ഭാവമുണ്ട് ”
ഇതൊക്കെയെന്ത് ” എന്നൊരു ഭാവം!!

ആൾക്കൂട്ടത്തിനിടയിലൂടെ ഒരു അംബാസിഡർ കാർ വന്നു നില്കുമ്പോൾ മോഹൻലാൽ വന്നേ എന്നും പറഞ്ഞു ഇരമ്പിയാർത്തു കാറിനെ വളയുന്ന ജനക്കൂട്ടത്തെ കാണുമ്പൊൾ അയാളുടെ മുഖത്ത് വിരിയുന്നൊരു പുച്ഛമുണ്ട് ” ഇവന്മാർക്കൊന്നും വേറെയൊരു പണിയുമില്ലേ ” എന്ന മട്ടിൽ!! അതിന്റെ കൂടെ വളരെ ആകാംക്ഷയോടെ കാറിനകത്തേക്ക് നോക്കുന്നൊരു നോട്ടവുമുണ്ട് !

അതിനിടയിലേക്ക് കുഞ്ഞച്ചൻ കടന്നു വന്നു ജോഷി ചതിച്ചെന്നു പറയുമ്പോൾ പാപ്പന്റെ മുഖത്തു വിരിയുന്നൊരു ഞെട്ടലുണ്ട്, മോഹൻലാൽ വന്നില്ലെങ്കിലും വേറെയൊരാൾ വന്നിട്ടുണ്ടെന്നു കേൾക്കുമ്പോൾ മുഖത്ത് പൊടുന്നനേ ആശ്വാസഭാവവും വിരിയുന്നുണ്ട് !അതാരായിരിക്കും എന്നറിയാനുള്ള ആകാംക്ഷ വീണ്ടും!!! കുഞ്ഞച്ചൻ എല്ലാവരോടും കയ്യടിക്കാൻ പറയുമ്പോൾ അയാൾ ഒരു താല്പര്യവുമില്ലാതെ നിർവികാരഭാവത്തിൽ ആർക്കോ വേണ്ടിയെന്നോണം കൈയടിക്കുന്നുണ്ട്.കാറിൽ നിന്നുമിറങ്ങുന്ന പച്ചക്കുളം വാസുവിനെ കാണുമ്പോൾ അയാളുടെ മുഖത്തപ്പോൾ പുച്ഛവും ഞെട്ടലും ഒരുമിച്ചു വിരിയുകയാണ്!!

പച്ചക്കുളം വാസു പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ കേട്ട് നില്കുന്ന അയാളുടെ മുഖത്ത് ശരിക്കും പെട്ടു പോയവന്റെ ഭാവമാണ് ” ഇതൊന്നു കഴിഞ്ഞാൽ വീട്ടിൽ പോവാം ” എന്നുള്ള ലൈൻ !!
കോട്ടയം കുഞ്ഞച്ചനിലെ ഈ സീനിൽ തിരക്കഥാകൃത്തും സംവിധായകനും കാഞ്ഞിരപ്പിള്ളി പാപ്പനു വേണ്ടി തയാറാക്കിയതൊരു കാഴ്ചക്കാരന്റെ വേഷം മാത്രമായിരുന്നു ..എന്നാൽ ആ ഷോട്ടുകളിൽ ഒരു ഡയലോഗ് പോലുമില്ലെങ്കിലും ഭാവങ്ങളും അക്ഷനും വാരി വിതറി ആ സീനിനെ ഒന്ന് കൊഴുപ്പിക്കാൻ ആയിരുന്നു ആ പാപ്പൻ ആയി വേഷമിട്ട ആ നടനു ഇഷ്ടം….ആ നടന്റെ പേര് പ്രതാപ ചന്ദ്രൻ എന്നായിരുന്നു….
വലിപ്പചെറുപ്പമില്ലാതെ സ്ക്രീനിൽ വരുവാൻ അവസരം കിട്ടുമ്പോഴൊക്കെ പ്രേക്ഷകർ ഓർത്തിരിക്കാൻ എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന് വാശിയുണ്ടായിരുന്നൊരു നടൻ…എന്തൊരു കിടിലൻ ആക്ടർ ആയിരുന്നു അയാൾ ❤️❤️

Advertisement

ഓർമകളിൽ ഇന്നുമുണ്ട് അയാളുടെ ആ മാസ്റ്റർപീസ് ഐറ്റം .ഒരു മദ്യപാനിയുടെ എപ്പിടോം രൂപത്തിൽ അയാൾ കാഴ്ചകർക്ക് മുന്നിൽ അവതരിച്ച ആ കാഴ്ച .സി ബി ഐ ടീം താമസിക്കുന്ന വീടിന്റെ മുന്നിലേക്ക് തന്റെ വെള്ള അംബാസിഡർ കാറിൽ രണ്ടെണ്ണം അടിച്ചു കൊണ്ട് നാരായണൻ ഇറങ്ങി വരുകയാണ് ….
ആടി വരുന്നയാൾ വീഴാതിരിക്കുവാനായി കാറിന്റെ ബോണറ്റിൽ ഒരു താങ്ങിനായി പിടിച്ചു കൊണ്ട് , ഓപ്പോസിറ് വീട്ടിലെ ടെറസിന് മുകളിൽ നില്കുന്ന സി ബി ഐ കാരോട് സംസാരിച്ചു തുടങ്ങുകയാണ്…
” ഡോ സി ബി ഐ ഇങ്ങോട്ട് ഇറങ്ങി വാടാ ടെലിഫോൺ ബില്ലിന്റെ ഡ്യൂപ്ലിക്കേറ്റ് കാണിച്ചു എന്നെ പറ്റിച്ചു അല്ലേടാ , ഡാ പട്ടരേ നിന്നേം നിന്റെ ഈ വാനര പടയെയും ഞാൻ കെട്ടു കെട്ടിക്കും ഈ നാരായണനു തിരുവനന്തപുരത്തു മാത്രം അല്ലടാ അങ്ങ് ഡെൽഹീലും ഉണ്ടെടാ വേണ്ടപ്പെട്ടവര്..( ആ തിരുവനന്തപുരത്തിനും ഡൽഹിക്കും അയാൾ കൊടുക്കുന്നൊരു പഞ്ച് ഉണ്ട് ഒരു പക്ഷെ അയാൾക്ക് മാത്രം സാധ്യമായതു )

അയാളുടെ ഈ സംസാരം കേൾക്കുമ്പോൾ ദേഷ്യം കൊണ്ട് പ്രതികരിക്കാൻ ശ്രമിക്കുന്ന ഹരി യെ ( സുരേഷ് ഗോപി ) നോക്കി മുണ്ടും മടക്കി കുത്തികൊണ്ടൊരു നിൽപ്പുണ്ട്!എന്നിട്ടു ബാക്കി ഡയലോഗും ” നീ പേടിപ്പിക്കാൻ നോക്കുവാണോടാ ( പിന്നെയൊരു ചിരിയുണ്ട് ആക്രോശ വും പുച്ഛവും സമ്മേളിച്ചൊരു ചിരി ) നീയൊക്കെ പേടിക്കും ആണുങ്ങൾ ആണുങ്ങളെപ്പോലെ നിന്നാൽ നീയൊക്കെ പേടിക്കും … ഞാൻ ഡെൽഹീൽ പോവും … പിന്നെ കാറിലേക്ക് കുഴഞ്ഞൊരു വീഴ്ചയും ..!!എന്തൊരു പെർഫോമൻസ് ആയിരുന്നത് !! “എന്റമ്മോ….
കുരുത്തം കെട്ട പിള്ളേരുണ്ടായാൽ വയസ്സ് കാലത്ത് തന്തമാർക്ക് ഇതു തന്നെ പ്രയോജനം”
” എന്റെ മകൻ ജിമ്മി ഇടക്കിടെ അവിടെ പോകാറുണ്ടെന്നോ , രണ്ടു പെൺ പിള്ളേരും അവന്റെ കൂടെയാണെന്നോ അമ്മയും കൂടെയുണ്ടെന്നോ എന്നൊക്കെ നാട്ടുകാർ പറയുന്നുണ്ട്
” ( കോട്ടയം കുഞ്ഞച്ചനിലെ കാഞ്ഞിരപ്പിള്ളി പാപ്പൻ )..
മുഖ്യമന്ത്രി ആകാൻ കാത്തിരുന്ന കഴുത്തുമുട്ടം ( ഓഗസ്റ്റ് 1 )…
മനു അങ്കിളിലെ രാവുണ്ണി മേനോൻ……
കേട്ടോടാ രാവുണ്ണി എന്നും പറഞ്ഞു ഇല്ലിക്കൽ കാരെ പരിഹസിക്കുന്ന പണിക്കർ ( സംഘം )
പലിശക്കാരനും പലചരക്ക് കടക്കാരനും ആയ കൊച്ചു വർക്കി ( മഹായാനം ) …
പ്രതാപ ചന്ദ്രൻ സാർ ….
ഈ കഥാപാത്രങ്ങളും , ഡയലോഗുകളും ഓർമകളിൽ നിന്നും മാഞ്ഞു പോകാത്തിടത്തോളം കാലം നിങ്ങളും ഉണ്ടാകും കൂടെ……….
കൊമ്പന് നെറ്റിപ്പടമെന്നോണം ഓർമ്മകൾക്കൊരു തിലകകുറിയായി ..

 588 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment10 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment10 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment10 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment11 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment11 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment11 hours ago

“ചേച്ചീ കുറിച്ച് ഫോർപ്ളേ എടുക്കട്ടേ ” എന്നായിരുന്നു ആ സിനിമ ഇറങ്ങിയതിനു പിന്നാലെ എന്നോട് പലരും ചോദിച്ചത്

Entertainment11 hours ago

പ്രഭാസിന്റെ ആദിപുരുഷ് ടീസർ കാണുമ്പോഴാണ് രാജമൗലിയൊക്കെ എന്ത് കിടിലമെന്നു മനസിലാകുന്നത്

Entertainment12 hours ago

ഭക്ഷണമില്ലെങ്കിലും സെക്സ് ഇല്ലാതെ പറ്റില്ലെന്ന് സാമന്ത

Entertainment12 hours ago

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

Entertainment12 hours ago

”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”

Entertainment13 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment13 hours ago

നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്ന് പൃഥ്വിരാജ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment5 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment4 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment11 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment13 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment2 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment4 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »