fbpx
Connect with us

Featured

പലരുടെയും കളി കണ്ടു ഇഷ്ടം തോന്നിയിട്ടുണ്ട്, എന്നാൽ കളി കണ്ടു ഭ്രമം തോന്നിയത് ഒറ്റ കളിക്കാരന്റെ മാത്രം

Published

on

Sanalkumar padmanabhan

90 മിനിറ്റ് ടി വി യുടെ മുന്നിൽ ഒന്നനങ്ങാൻ പോലുമാകാതെ എന്നിലെ ഫുട്ബോൾ പ്രാന്തനെ തളച്ചിട്ട എന്റെ എക്കാലത്തേയും മികച്ച ഫുട്ബോൾ കളിക്കാരന് ഇന്ന് പിറന്നാൾ..ഒരു കളിക്കാരന് പ്രകൃതി ഗിഫ്റ്റായി നൽകുന്നൊരു കാലപരിധിയുണ്ട് കളിയെഴുത്തുകാർ സൗകര്യപ്രദം ” ഫോമിന്റെ പീക്ക് ടൈം ” എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കാലം..ഒരു സ്വപ്നത്തിലെന്നോണം വിരാട് കോഹ്ലി ബാറ്റ് ചെയ്തു കൊണ്ടിരുന്ന 2014 മുതൽ 19 വരെയുള്ള കാലം.സച്ചിന്റെ റെക്കോർഡുകൾക്കു വരെ വെല്ലുവിളിയുയർത്തി കൊണ്ട് റിക്കി പോണ്ടിങ് ക്രീസിൽ വിസ്മയം തീർത്ത 2002 മുതൽ 2006 വരെയുള്ള കാലം .സിദാൻ കാലു കൊണ്ട് മായാജാലം കാണിച്ചു കാണികളേ അമ്പരിപ്പിച്ചു കൊണ്ടിരുന്ന 1997 മുതൽ 2006 വരെയുള്ള കാലം .റൊണാൽദീഞ്ഞോ ലോകത്തെയാകെ അയാളുടെ കാൽകീഴിൽ ചവിട്ടിപിടിച്ച 2003- 2007 കാലം .കളിക്കളത്തിൽ അയാൾ ഒറ്റക്കല്ല കൂടെ കളിക്കാൻ ഒരു എതിരാളി കൂടെയുണ്ടെന്നു പോലും കാണുന്നവർക്ക് തോന്നാത്ത രീതിയിൽ ഫെഡറർ കളികോർടിനെ നിയന്ത്രിച്ചിരുന്ന 2004 – 2009 കാലം …

ഇങ്ങനെ കളിക്കാർക്ക് അവരുടെ ഇരുപതുകളുടെ അവസാനത്തിൽ തുടങ്ങി മുപ്പതുകളുടെ തുടക്കം വരെ നീണ്ടു നിൽക്കുന്ന കാലം നൽകിയ വരദാനത്തെ സന്തോഷം സ്വീകരിച്ചു കരിയറിൽ നേട്ടങ്ങൾ പടുത്തു യർത്തിയവർ ഇങ്ങനെ ഓർമകളിൽ തെളിഞ്ഞു വരവേ തികച്ചും അപ്രതീക്ഷിതമായി ഒരു നഷ്ടവസന്തത്തെ ഓർമപ്പെടുത്തികൊണ്ട് ഒരല്പം വേദനയോടെ അകതാരിൽ അയാളുടെ മുഖം പ്രത്യക്ഷപെടുകയാണ് . കാലിൽ പന്ത് കിട്ടുമ്പോഴെല്ലാം ഗാലറിയിലുള്ളവർ ഗോൾ പ്രതീക്ഷിച്ചു എഴുന്നേറ്റു നിന്നിരുന്ന, ഗോൾ അടിക്കുവാൻ വേണ്ടി മാത്രം കളിക്കളത്തിൽ ഇറങ്ങിയിരുന്ന അയാളുടെ മുഖം !

സ്വയമൊരു പ്രതിരോധക്കോട്ട കെട്ടി ഒരു സൈന്യത്തെ മുഴുവൻ ഒറ്റയ്ക്ക് തടഞ്ഞു നിർത്തിയിരുന്ന കന്നവരോയും , മാൽദീനിയുമെല്ലാം കാറ്റടിച്ചാൽ അടിയുലയുന്ന വെറും പുല്മരങ്ങൾ ആണെന്ന് കാണിച്ചു തന്ന ഗ്രൗണ്ടിൽ കൊടുങ്കാറ്റു പോലെ വീശിയിരുന്നൊരാളുടെ മുഖം .പെനൽറ്റി ബോക്സിനകത്തോ പുറത്തോ വച്ച് ഫൗൾ ചെയ്യപെടുമ്പോൾ നിലത്തു വീണു കൊണ്ട് റഫറിയെ നോക്കി കിടക്കുന്ന സ്ട്രൈക്കര്മാര്ക്കിടയിൽ വ്യത്യസ്തനായി , ഫൗൾ ചെയ്യപ്പെട്ടു വീണു കിടക്കുമ്പോഴും പന്തിലേക്കും ഗോൾ പോസ്റ്റിലേക്കുമുള്ള അകലവും വഴിയും മാത്രം നോക്കി ആ കിടപ്പിലും ഗോളുകൾക്ക് വേണ്ടി ശ്രമിക്കുന്ന മൊട്ടത്തലയുള്ള മനുഷ്യന്റെ മുഖം .സ്വന്തം ഹാഫിൽ നിന്നും പന്തുമായി മുന്നേറി എതിർ നിരക്കാരെയാകെ തന്റെ വേഗവും ഇലാസ്റ്റിക്കോ മൂവമെന്റും , കരുത്തും, സ്റ്റെപ് ഓവറുകളുമായി മുചൂടും മുടിപ്പിച്ച ശേഷം ഗോൾ വലക്ക് മുന്നിൽ നിൽക്കുന്ന ഗോളിയെ തന്റെ കാലിൽ ഒട്ടിച്ചേർന്നിരിക്കുന്ന പന്തിലേക്കു ആകർഷിച്ചു അയാളെ അടുത്തേക്ക് വിളിച്ചു വരുത്തി കബളിപ്പിച്ചു നിരാശനാക്കി പന്തിനെ വലയിലേക്ക് തള്ളി വിട്ടു കൊണ്ട് ഒരു വിരലും പൊക്കി പിടിച്ചു ഗോൾ സെലിബ്രേഷൻ നടത്തിയിരുന്ന അയാളുടെ മുഖം .

99 ഇൽ ഗ്രീസിനെതിരെയുള്ള മത്സരത്തിൽ മുട്ടിനു പരീക്കേറ്റു ഗ്രൗണ്ടിൽ വീണ ശേഷം ആറു മാസത്തോളം ചികൽസയും വിശ്രമവും കഴിഞ്ഞു വീണ്ടും കളിക്കാനിറങ്ങിയപ്പോൾ വീണ്ടും പരിക്കു എറ്റു ചിക്കൽസയിലിരിക്കവേ ” നിങ്ങൾക്ക് ഇനി ഒരിക്കലും പഴയ പോലെ കളിക്കാനാകില്ല, കളിക്കളത്തിൽ ഇനി പഴയതു പോലെ പെർഫോം ചെയ്യാൻ നിങ്ങളുടെ കാൽമുട്ടുകൾ നിങ്ങളെ അനുവദിക്കില്ല ” എന്ന ഡോക്ടറുടെ വാക്കുകൾ കേട്ടു എല്ലാം നശിച്ചവനെപ്പോലെ കണ്ണുനീർ പൊഴിച്ച അയാളുടെ ഈറനണിഞ്ഞ മുഖം….! 23 ആം വയസ്സിനുള്ളിൽ ബാലണ് ഡിയോരും, സുവർണ പാദുകവും ഒന്നിലേറെ തവണ ലോക ഫുട്ബോളരും ആയ….!

Advertisement

ലോകം കണ്ട എക്കാലത്തേയും മികച്ച കളിക്കാരനിലേക്കുള്ള യാത്രയിലേക്ക് ബൂട്ട് കെട്ടിയിറങ്ങവേ കാൽമുട്ടിനേറ്റ മാരകമായ പരിക്ക് മൂലം കാലം നൽകുമായിരുന്ന ” ഫോമിന്റെ പീക് ടൈമിലേക്ക് ” എത്തിചേരാൻ ആകാതെ.തന്നെ കാത്തിരിക്കുന്ന ഉയരങ്ങളോട് ബലമില്ലാത്ത മുട്ടുകാൽ നോക്കി സങ്കടത്തോടെ സലാം പറഞ്ഞു മടങ്ങിയ അയാളുടെ മുഖം റൊണാൾഡോ നസരിയോ…. ❤️
പതിനാറാം വയസിൽ ബ്രസീലിയൻ ക്ലബ് ക്രൂസേരിയോ കു വേണ്ടി 34 കളികളിൽ അത്രത്തോളം തന്നെ ഗോളുകളും നേടി ഏവരുടെയും ശ്രദ്ധ കവർന്ന ശേഷം പതിനെട്ടാം വയസിൽ ഹോളണ്ട് ഫുട്ബോൾ ലീഗിൽ പി എസ് വി യി ലേക്ക് കുടിയേറി, ആദ്യ സീസണിൽ തന്നെ 46 കളികളിൽ നിന്നായി 42 ഓളം ഗോളുകൾ നേടി അക്കാലത്തെ ലീഗിലെ “ഗോളടിയന്ത്രം” എന്ന് വിശേഷിപ്പിച്ചിരുന്ന പാട്രിക്ക് ക്ലവേര്ടിനെ 12 ഗോളുകൾക്ക് പിന്നിലാക്കി ടോപ് സ്കോരർ പട്ടം അടിച്ചെടുത്തു കൊണ്ട് കാൽപന്തു ലോകത്തെ ചൂടൻ ചർച്ചകളിലേക്ക് തന്റെ പേരിനെ കൂട്ടിച്ചേർത്ത പ്രതിഭ .

ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് ബർസലോണക്കു വരുന്ന സീസണിൽ ഒരു പുതിയ സ്ട്രൈക്കർ പ്ളേയറേ തപ്പി നടന്ന ബാര്സാ ഹെഡ് കോച് ബോബി റോബസന്റെയും , പ്രസിഡന്റ് ജോസഫ് ന്യൂനസിന്റെയും ഹൃദയത്തിലേക്കു യൂറോപ്പ ലീഗിലെ പി എസ് വി Vs ലെവർകൂസൻ മത്സരത്തിലെ തീ പാറിയ കളിയും മിന്നും ഹാട്രീക്കുമായി ഇടിച്ചു കയറി, അവരെക്കൊണ്ട് , പി എസ് വി അയാൾക്ക് വില പറഞ്ഞ റെക്കോർഡ് തുകയായ 19.5 മില്യൻ യൂറോക്കു കോൺട്രാക്ട് സൈൻ ചെയ്തു കൊണ്ട് ബാഴസക്ക് വേണ്ടി അരങ്ങേറി ഏതൊരു കളിക്കാരന്റെയും ഏതൊരു ലീഗിലെയും എക്കാലത്തേയും മികച്ച അരങ്ങേറ്റ സീസൺ 37 കളികളിൽ നിന്നും 34 ഗോളുകളും നേടി ടീമിന് സാധ്യമായ എല്ലാ കിരീടങ്ങളും നേടികൊടുത്തു കൊണ്ട് സ്വന്തം പേരിൽ കുറിക്കുന്ന അയാൾ .

കളിച്ചില്ലെങ്കിലും ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ ഉൾപ്പെട്ടിരുന്ന 94 മുതൽ നാല് ഗോളുകളും മൂന്നു അസ്സിസ്റ്റുമായി മികച്ച കളിക്കാരനുള്ള അവാർഡും നേടിയ 98 വരെയുള്ള ആ നാലെ നാല് വർഷങ്ങൾ കൊണ്ട് കളിയെഴുത്തുകാർ കംപ്ലീറ്റ് സ്ട്രൈകർ എന്ന് വിശേഷിപ്പിച്ച കളിക്കാരൻ…. !ലോകഫുട്ബോളർ ആകുകയെന്ന നേട്ടം ഇരുപതാം വയസിൽ നേടിയ പ്രതിഭാസം.ഇനിയൊരിക്കലും പഴയതു പോലെ കളിക്കാനാകില്ലെന്ന ദുഖകരമായ സത്യത്തെ പൂർണമായും ഉൾക്കൊള്ളനാകാതെ എങ്ങനെയും പരിക്ക് മാറി കളിക്കാനിറങ്ങണം എന്ന വാശിയിൽ മരുന്നും ചെറു പരിശീലനവുമായി കാലം തള്ളി നീക്കവേ അയാൾ തിരിച്ചറിയുകയാണ് മരുന്നുകളുടെ പരിണിതഫലമായും, തൈരോയിഡിന്റെ പ്രശ്നമായും തന്റെ ശരീരഭാരം ഉയരുകയാണ് എന്നത് !

പാതി തളർന്ന മനസുമായി ജീവിക്കുന്ന ആരും പൂർണമായി തളർന്നു പോകുന്ന അവസ്ഥ!
എന്നാൽ മാറിയുടുക്കാൻ വസ്ത്രങ്ങളില്ലാതെ വയർ നിറച്ചുണ്ണാൻ ആഹാരമില്ലാതിരുന്ന ബാല്യത്തോട് പൊരുതി ഇത്രയും ദൂരം ഓടിയെത്തിയ അയാൾക്ക് അങ്ങനെ വിധിക്കു മുന്നിൽ അങ്ങനെ തോറ്റു കൊടുക്കാൻ ആകുമായിരുന്നില്ല .വീണ്ടും ഉരുളുന്ന പന്തിന്റെ പിറകെ ഓടി തുടങ്ങുന്ന അയാൾ …
2002 ലോകകപ്പ് യോഗ്യത മത്സരത്തിൽ തപ്പി തടഞ്ഞു ലോകകപ്പിന് ടിക്കറ്റ് കിട്ടുമോ എന്ന ആശങ്കയിൽ നില്കുന്ന ബ്രസീൽ ടീമിലേക്ക് അയാൾ മടങ്ങി വരുകയാണ് .പഴയ വേഗവും വീര്യവും എല്ലാം കൈമോശം വന്നെങ്കിലും തന്റെ ടീമിനെ ലോകകപ്പിന് യോഗ്യത നേടികൊടുക്കാൻ ടീമിലെ അയാളുടെ സാനിധ്യം നൽകിയ ഉണർവ് തന്നെ ധാരാളം ആയിരുന്നു .ഒരിക്കൽ ഗ്രൗണ്ടിൽ ഒരു കടൽ തിര പോലെ ആഞ്ഞടിക്കുകയും പിൻ വലിയുകയും ചെയ്തിരുന്ന.കാട്ടു തീ പോലെ ആളി കത്തിയിരുന്ന മനുഷ്യൻ തന്റെ പ്രതാപ കാലത്തിന്റെ നിഴൽ മാത്രമായി മാറിയിട്ടും .പുറത്തെടുക്കുവാൻ, പരിക്കുകൾ അനുവാദം നൽകിയ തന്റെ കഴിവിന്റെ അൻപത് ശതമാനം മാത്രം അയാൾ പുറത്തെടുത്തതോടെ അയാൾക്ക് മുന്നിൽ എതിരാളികൾ പിടിച്ചു നിൽക്കാനാകാതെ കുഴയുകയായിരുന്നു.എട്ടു ഗോളുകളുമായി മികച്ച കളിക്കാ രാനുള്ള പുരസ്കാരവും സുവർണപാദുകവും ടീമിന് ലോകകപ്പും നേടികൊടുക്കുന്ന അയാൾ …
ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പർ ഒലിവർ ഖാൻ ആ ലോകകപ്പിൽ ആകെ വഴങ്ങിയ മൂന്നു ഗോളുകളിൽ രണ്ടെണ്ണവും അയാൾക്ക് നൽകികൊണ്ട് ആ ഒൻപതാം നമ്പർ കളിക്കാരൻ ലോകത്തോട് പറയുന്നുണ്ടായിരുന്നു.

അന്ന് തന്റെ പ്രതിഭയുടെ 50 ശതമാനം മാത്രം പുറത്തെടുത്തിട്ടു പോലും അയാൾ ലോകം ജയിച്ചെങ്കിൽ എത്ര മാത്രം ആയിരുന്നു അയാളിലെ പ്രതിഭാസമ്പത്ത് എന്നത് .മെസ്സിയുടെയും സിദാന്റെയും ഡീഞ്ഞോയുടെയും കളി കണ്ടു ആരാധന തോന്നിയിട്ടുണ്ട് .ക്രിസ്റ്റനോയുടെയും ബെക്കാമിന്റെയും സ്ലാട്ടന്റെയും ഒക്കെ കളി കണ്ടു ഇഷ്ടം തോന്നിയിട്ടുണ്ട്.എന്നാൽ കളി കണ്ടു ഭ്രമം തോന്നിയത് ഒറ്റ കളിക്കാരന്റെ മാത്രം …
ഇങ്ങേരുടെ .റൊണാൾഡോ നസാരിയോ ❤️❤️❤️

Advertisement

The phenomenon ❤️❤️❤️

 1,080 total views,  8 views today

Continue Reading
Advertisement
Comments
Advertisement
Featured6 mins ago

“ബസിൽ പാതി പെറ്റുപോയ പെണ്ണിനെ ആശുപത്രിയിലാക്കി, ചോര കൊടുത്ത ഡ്രൈവറുടേയോ കണ്ടക്ടറുടേയോ പേരിൽ KSRTC അറിയപ്പെടില്ല”, KSRTC കണ്ടക്ടറുടെ ഹൃദയഭേദകമായ കുറിപ്പ്

article33 mins ago

ഭർത്താവിന്റെ സ്ഥാനത്ത് ഒരു ഭാര്യയാണ് മരണപ്പെട്ടിരുന്നതെങ്കിൽ ഭർത്താവ് ഈ കാര്യം ചെയ്യുമോ ?

Entertainment54 mins ago

ബ്ലൗസ് ഇടാൻ മറന്നുപോയോ എന്ന് ഭാവനയോട് സദാചാരവാദികൾ

Entertainment3 hours ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment4 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment4 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment4 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment4 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment5 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment5 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment5 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment6 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment18 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment19 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured1 day ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »