പാൽതു ജൻവറിന്റെ സംവിധായകനും നായികയും വിവാഹിതരായി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
222 VIEWS

മികച്ച അഭിപ്രായങ്ങൾ നേടിയാണ് പാൽ തു ജാൻവർ മുന്നോട്ടുപോകുന്നത്, ഇതിനിടയിലാണ് ഇരട്ടിമധുരം എന്നോണം ചിത്രത്തിൻറെ സംവിധായകനും നായികയുമായുള്ള വിവാഹവാർത്ത പുറത്തു വരുന്നത്. നവാഗത സംവിധായകനായ സംഗീത് പി രാജനും ചിത്രത്തിൽ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ച ശ്രുതി സുരേഷും വിവാഹിതരായ എന്ന വാർത്ത ഇവരുടെ സാമൂഹ്യ മാധ്യമ പേജുകളിലൂടെയാണ് പുറംലോകം അറിഞ്ഞത്. മൃഗസ്നേഹത്തിന്റെ വളരെ തീവ്രമായ ഭാവങ്ങളെ ബിഗ് സ്ക്രീനിൽ എത്തിക്കാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ച വ്യക്തിയാണ് സംവിധായകൻ സംഗീത്‌ പി രാജൻ. സ്റ്റെഫി എന്ന കഥാപാത്രത്തെ സ്ക്രീനിൽ അനശ്വരമാക്കാൻ ശ്രുതിക്കും അനായാസം സാധിച്ചു. യൂട്യൂബിൽ അനേകം ആരാധകരുള്ള കരിക്ക് വെബ് സീരീസിലൂടെ പ്രേക്ഷകർക്ക് പരിചിതയായി മാറിയ വ്യക്തിയാണ് ശ്രുതി സുരേഷ്.

***

LATEST

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ