Connect with us

inspiring story

എന്റെ ആനിക്കുട്ടൻ

നാലോ അഞ്ചോ വർഷങ്ങൾക്ക് മുൻപാണ് ആനിയെ ഞാൻ കാണുന്നത്.. പോലീസ് അക്കാദമിയിലെ കൾച്ചറൽ പ്രോഗ്രാമിനിടെ

 52 total views,  1 views today

Published

on

സനിത പാറാട്ടിന്റെ ഫേസ്ബുക് പോസ്റ്റ്

എന്റെ ആനിക്കുട്ടൻ

ആനിയെപ്പറ്റി മുൻപും ഞാൻ എഴുതിയിട്ടുണ്ട്

നാലോ അഞ്ചോ വർഷങ്ങൾക്ക് മുൻപാണ് ആനിയെ ഞാൻ കാണുന്നത്.. പോലീസ് അക്കാദമിയിലെ കൾച്ചറൽ പ്രോഗ്രാമിനിടെ മുടി ബോബ് ചെയ്ത പെൺകുട്ടി, ആൺകുട്ടിയുടെ ലുക്കിൽ… ചിരിക്കുമ്പോഴും അവളിലെ മൂകതയാണ് ഞാൻ ശ്രദ്ധിക്കാൻ കാര്യം.

പിന്നീട് ഞാൻ അവളെ കണ്ടത് പാസിങ് ഔട്ട് പരേഡ് കഴിഞ്ഞപ്പോൾ, അന്ന് എന്റെ കണ്ണുകൾ തേടിയിരുന്നത് അവളെ മാത്രമായിരുന്നു എന്നതാണ് സത്യം.. ബാക്കി ട്രെയിനികൾ എല്ലാം ഫാമിലിയുമൊത്ത് സന്തോഷം പങ്കിടുമ്പോൾ ഒരു മൂലയ്ക്ക് ഒതുങ്ങി മാറി മകനെ മാറോടണച്ച് അവൾ, ഞാൻ അവൾക്ക് അടുത്തെത്തി ഒന്നും പറയാതെ കൈ കൊടുത്തു, അവളിൽ അമ്പരപ്പ് ഉണ്ടായിരുന്നു.. അവളുടെ ട്രെയിനർ ആയ റസാഖ് സാറിന്റെ ഭാര്യ എന്ന നിലയിൽ ബഹുമാനവും.. പക്ഷേ അവളുടെ തണുത്ത ചെറുതായി വിറകൊള്ളുന്ന വിരലുകളുടെ നൊമ്പരം അന്നേ എനിക്ക് മനസ്സിലായി.. അന്നേ അവൾ എന്റെ ആനിക്കുട്ടൻ ആയി,, എന്റെ ഹൃദയത്തിൽ പറ്റി കൂടി.. ഒരിക്കലും ഞാൻ അവളെ ആനിക്കുട്ടി എന്ന് വിളിച്ചില്ല…

പിന്നെ ഞങ്ങൾ കമ്പനിയായി.. തിരുവനന്തപുരത്ത് അവൾ കോൺസ്റ്റബിളായപ്പോഴും ബന്ധം തുടർന്നു. ഒരിക്കൽ അവൾ എന്റെ കൂടെ എന്റെ വീട്ടിൽ മകനോടൊത്ത് അന്തിയുറങ്ങി.എസ്ഐ ആകാനായി വീണ്ടും ട്രെയിനിങിന് പോലീസ് അക്കാദമി എത്തിയപ്പോഴും അവൾ ആദ്യം എന്നെ കണ്ടു.. അവളുടെ ഓരോ ഉയർച്ചയും എന്റെ ഉയർച്ച ആയിരുന്നു.ട്രെയിനിങ് കഴിഞ്ഞ് ആദ്യ പോസ്റ്റിംഗ് ഇടവേളയിൽ അവൾ വീണ്ടും വന്നു.. അവളോട് ഒരേയൊരു ആഗ്രഹം പറഞ്ഞ എന്റെ ആഗ്രഹം സാധിപ്പിക്കാൻ, അവളോടൊത്ത് ഒന്ന് ബുള്ളറ്റിൽ കറങ്ങാൻ, അങ്ങനെ അതും നടന്നു.

അന്ന് അവൾ അവളുടെ കഥ എന്നോട് പറയുമ്പോഴൊക്കെ നിറഞ്ഞത് എന്റെ കണ്ണുകൾ ആയിരുന്നു.. ഇന്നും എന്റെ കണ്ണുകൾ നിറയുന്നുണ്ട് അതുപക്ഷെ സന്തോഷംകൊണ്ട്, അഭിമാനം കൊണ്ട്, എന്റെ ആനിക്കുട്ടൻ ഇന്ന് എല്ലാവരുടെയും Anie Siva ആയതിലുള്ള സന്തോഷംകൊണ്ട്.. അഭിമാനം ഞങ്ങളുടെ ആനി,, ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ളതാണ് 🌹

Advertisement

**

Anie Siva യെ കുറിച്ച് കൂടുതൽ വായിക്കാം >

എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ, കല്ലുകൊണ്ടൊരു പെണ്ണ്

**

 53 total views,  2 views today

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement