മാരാറി ബീച്ചിൽ നിന്നും സാനിയ ഇയ്യപ്പന്റെ മറ്റൊരു ഗ്ലാമർ ഫോട്ടോ ഷൂട്ട്. ഇത്തവണ താരം ബിക്കിനിയിൽ ആണ് പ്രത്യക്ഷപ്പെട്ടത്. ക്വീൻ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ സാനിയയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. ക്വീൻ എന്ന സിനിമയ്ക്ക് മുൻപ് അഭിനയിച്ച രണ്ടു ചിത്രങ്ങളിലും ബാല താരമായിരുന്നു സാനിയ. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ സല്യൂട്ടിൽ ദുൽഖർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചേട്ടന്റെ മകളുടെ വേഷമായിരുന്നു സാനിയ ചെയ്തത്. ചേട്ടനായി അഭിനയിച്ചത് മനോജ് കെ ജയൻ ആയിരുന്നു.പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ സിനിമയിൽ വളരെ ശക്തമായൊരു കഥാപാത്രം സാനിയ ചെയ്തു. ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രമാണ് സാനിയയെ കൂടുതൽ ശ്രദ്ധേയയാക്കിയത്. സോഷ്യൽ മീഡിയയിൽ തന്റെ ഗ്ലാമറസ് ഫോട്ടോകൾ ഷെയർ ചെയ്യാൻ മടികാണിക്കാത്ത താരമാണ് സാനിയ.

അജയ് ദേവ്ഗൺ നായകനായ കൈതി ഹിന്ദി റീമേക്ക് ‘ഭോലാ’ യിലെ ‘ദില്‍ ഹേ ഭോലാ’ ഗാനം പുറത്തുവിട്ടു
അജയ് ദേവ്ഗൺ നായകനായ കൈതി ഹിന്ദി റീമേക്ക് ‘ഭോലാ’ യിലെ ഗാനം പുറത്തുവിട്ടു.