ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ അയ്യപ്പൻ ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവരുന്നത് . സുഹറ എന്ന കഥാപാത്രത്തെയാണ് താരം അതിൽ അവതരിപ്പിച്ചത്. മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്തിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു.

എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്. 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നത്തെ യുവനായികമാരിൽ ഏറെ പ്രതീക്ഷ പകരുന്ന ഒരു അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ.ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തോടൊപ്പം മോഡലിംഗിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്.ഇപ്പോൾ അതിമാരക സ്റ്റൈലിഷ് ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്.

**

Leave a Reply
You May Also Like

“മനസിനെ ഇത്രയും അസ്വസ്ഥമാക്കിയ ഒരു പടം ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല”, ഗംഭീര സിനിമയെന്ന അഭിപ്രായങ്ങളോടെ അപ്പന്റെ വിജയയാത്ര

ഗംഭീര സിനിമയെന്ന അഭിപ്രായങ്ങളോടെ അപ്പന്റെ വിജയയാത്ര മുഹമ്മദ് സഗീർ പണ്ടാരത്തിൽ സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെയും ടൈനി…

എൻ എഫ് വർഗീസിനെ ആത്മാനുരാഗിയായ കലാകാരൻ എന്ന് ജോൺ പോൾ വിശേഷിപ്പിക്കാൻ കാരണമുണ്ടായിരുന്നു

Sanal Kumar Padmanabhan സ്വകാര്യ റേഡിയോകൾ അരങ്ങു കീഴടക്കുന്നതിനു മുൻപുള്ള കാലം.റേഡിയോവിന്റെ സമസ്ത സൗന്ദര്യവും ആവാഹിച്ചു…

സിനിമാ തിരക്കുകൾക്കു ഇടവേള നൽകി നാട്ടിൽ ഓണാഘോഷങ്ങളിലേക്ക് (എന്റെ ആൽബം -72)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…

മമ്മൂട്ടി ഇടപെട്ടില്ലായിരുന്നു എങ്കിൽ താൻ ജീവനോടെ ഇരിക്കില്ലായിരുന്നു എന്ന് ഉണ്ണിമേരി

ബാലതാരമായി വന്നു മലയാളികളുടെ ഹൃദയസ്പന്ദനമായി മാറിയ നടിയാണ് ഉണ്ണിമേരി. ഒരുകാലത്തു പലരുടെയും സ്വപ്നകാമുകി കൂടിയായിരുന്നു താരം.…