ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ ഇയ്യപ്പൻ ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവരുന്നത് . സുഹറ എന്ന കഥാപാത്രത്തെയാണ് താരം അതിൽ അവതരിപ്പിച്ചത്. മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്തിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു.

എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്. 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നത്തെ യുവനായികമാരിൽ ഏറെ പ്രതീക്ഷ പകരുന്ന ഒരു അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ.ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തോടൊപ്പം മോഡലിംഗിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്.ഇപ്പോൾ അതിമാരക സ്റ്റൈലിഷ് ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ബോള്‍ഡും ഗ്ലാമറസുമായ ഔട്ട്ഫിറ്റുകളില്‍ താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തവണ കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

വിനൈല്‍ ലെതര്‍ മെറ്റീരിയലിലാണ് ഈ ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വൈഡ് ഡീപ് നെക്കും സ്ലീവ്‌ലെസും താരത്തിന് കൂടുതല്‍ സെക്‌സി ലുക്ക് നല്‍കി. ക്രോസ് കട്ടിങ് പാറ്റേണാണ് ഈ വസ്ത്രത്തിനുള്ളത്.ഇതിനൊപ്പം ബ്ലാക്ക് ഹൈ ഹീല്‍സാണ് പെയര്‍ ചെയ്തത്. ആഭരണങ്ങളൊന്നും അണിഞ്ഞില്ല. പുരികത്തിന് ഹൈലൈറ്റ് നല്‍കി സിംപിള്‍ മേക്കപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

Leave a Reply
You May Also Like

തിലകന് മാസ് കാണിക്കാൻ അടിപിടിയും ബോഡിയും ഒന്നും വേണ്ട

ജാത വേദൻ സിദ്ദിഖ് ചരിത്രം എന്നിലൂടെ സീരീസിൽ ഗോഡ്ഫാദറിന്റെ ക്‌ളൈമാക്സ് ചിത്രീകരിക്കുമ്പോൾ തിലകനുമായുണ്ടായ അസ്വാരസ്യങ്ങൾ വിവരിക്കുന്നുണ്ട്.…

ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖവുമായി ഇൻസ്റ്റാഗ്രാം സുന്ദരി സിസിലി റോസോ വൈറലാകുകയാണ്

ഫോട്ടോഷൂട്ടുകൾ ഒരു സ്വാഭാവികതയായ ലോകമാണ് ഇപ്പോൾ. സോഷ്യൽ മീഡിയായിൽ എവിടെനോക്കിയാലും അതുതന്നെ. വ്യത്യസ്തമായ ലുക്കിൽ എങ്ങനെ…

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

ഷാനു കോഴിക്കോടൻ എഴുതിയത് (സ്പോയിലർ) ഇങ്ങനെ ഒരു കഥാപാത്രം സിനിമയിൽ എന്തിനായിരുന്നു? മൈക്കിളപ്പന് ബിരിയാണി വെച്ച…

മമ്മൂട്ടി കമ്പനിയുടെ ‘ടർബോ’ പൂർത്തിയായി, കേരള ക്രൈം ഫയൽ സീസൺ 2 വരുന്നു, തീപ്പൊരി പാറിച്ച് അക്ഷയ് കുമാറും ടൈഗർ ഷ്രോഫും (ഇന്നത്തെ സിനിമാ വാർത്തകൾ അറിയിപ്പുകൾ )

ഡയൽ 100 .ഫെബ്രുവരി 23 ന് തീയേറ്ററിൽ. ഗംഭീര പോലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രമായ ഡയൽ 100…