ബീച്ചിൽ കറുപ്പണിഞ്ഞു സുന്ദരിയായി സാനിയ ഇയ്യപ്പൻ

സാനിയ ഇയ്യപ്പന്റെ ബീച്ച് ഫോട്ടോകൾ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സന്ധ്യാസമയത്തു ബീച്ചിൽ കറുപ്പണിഞ്ഞു കൊണ്ടാണ് താരം ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെടുന്നത് . ഒരു ഗ്രീക്ക് ദേവതയെ പോലെ സാനിയ തന്റെ അഴകും സൗന്ദര്യവും ആവാഹിച്ചു കൊണ്ടാണ് തിരകളിൽ നീരാടുന്നത്. ചിത്രങ്ങൾക്കടിയിൽ സദാചാരക്കാരും പതിവുപോലെ എത്തിയിട്ടുണ്ട്. കിഷോർ രാധാകൃഷ്ണൻ ആണ് ഫോട്ടോഗ്രാഫർ

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

Leave a Reply
You May Also Like

പ്രജേഷ് സെന്നിൻ്റെ ‘ഹൗഡിനി’യിൽ ജലജയുടെ മകൾ ദേവി നായിക

പ്രജേഷ് സെന്നിൻ്റെ ഹൗഡിനിയിൽ ജലജയുടെ മകൾ ദേവി നായിക പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ഹൗഡിനി…

ലിനു ശ്രീനിവാസ് നിർമ്മിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന “രാസ്ത”എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ

“രാസ്ത “മോഷൻ പോസ്റ്റർ. പി ആർ ഒ-എ എസ് ദിനേശ്. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ…

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മുറിപ്പാടുകളാണ് 19(1)(a)

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മുറിപ്പാടുകളാണ് 19(1)(a) ********************************** രമേഷ് പെരുമ്പിലാവ് 19(1)(a) ഇന്ത്യൻ രാഷ്ട്രീയം ചർച്ച ചെയ്യുന്ന…

“സ്വയം വിചാരിക്കുന്നതുപോലെയല്ല, കാണുന്നവര്‍ക്ക് താങ്കളൊരു കോമഡി കഥാപാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു” , സോഷ്യൽ മീഡിയ കുറിപ്പ്

“സ്വയം വിചാരിക്കുന്നതുപോലെയല്ല, കാണുന്നവര്‍ക്ക് താങ്കളൊരു കോമഡി കഥാപാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു” , സോഷ്യൽ മീഡിയ കുറിപ്പ് Rakesh…