2014ൽ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സാനിയ ഇയ്യപ്പൻ ആദ്യമായി സ്ക്രീനിലേക്ക് എത്തുന്നത്. ബാലതാരമായി അരങ്ങേറിയ താരം മഴവിൽ മനോരമയിലെ ടെലി ഷോ ആയ ഡി4 ഡാൻസ് എന്ന ഡാൻസ് ഷോയിലൂടെയാണ് പ്രേഷകരുടെ പ്രിയങ്കരിയായി മാറിയത്.ഷോയിലെ സെക്കന്റ് റണ്ണർ കൂടിയായ സാനിയ ഇയ്യപ്പൻ ഈ പരിപാടിയിലൂടെ തന്നെ ഏറെ ജനശ്രദ്ധയാകർഷിച്ചിട്ടുണ്ടായിരുന്നു.

ക്യൂൻ എന്ന സിനിമയിലൂടെയാണ് താരം നായികയായി അരങ്ങേറിയത് പുതുമുഖങ്ങൾ അണി നിരന്ന ഈ ചിത്രം വൻ വിജയമായിരുന്നു. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഒരുപാടു മികച്ച ചിത്രങ്ങളുടെ ഭാഗമാവാനും താരത്തിന് സാധിച്ചു.മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയ ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാവാനും താരത്തിന് ഭാഗ്യം ലഭിച്ചു.പൃഥ്വിരാജ് ആയിരുന്നു ഈ സിനിമയുടെ സംവിധായകൻ.മലയാളത്തിന്റെ ഭാവി വാഗ്ദാനമായ ഈ താരം മികച്ച അഭിനയമാണ് ലുസിഫെറിൽ കാഴ്ചവെച്ചത്.

അഭിനയത്തിൽ വരുന്നതിനു മുന്പു തന്നെ നർത്തകിയായും മോഡൽ ആയും കഴിവ് തെളിയിച്ച താരത്തിന് സോഷ്യൽ മീഡിയയിൽ വൻ ആരാധക വൃന്ദമാണുള്ളത്.സോഷ്യൽ മീഡിയയിൽ നിരന്തരം സംവദിക്കാറുള്ള താരത്തിന്റെ ഫോട്ടോസിനും വിഡിയോസിനുമെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ തായ്‌ലാന്റിലെ ബീച്ചിൽ നിന്നുള്ള അടിപൊളി ബിക്കിനി ഫോട്ടോകൾ ആണ് താരം ആരാധകർക്കായി പങ്കുവയ്ക്കുന്നത്.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

Leave a Reply
You May Also Like

ജോൺ ലൂഥർ: ടൈറ്റിലിലെ കഥ

ജോൺ ലൂഥർ: ടൈറ്റിലിലെ കഥ കൂടി (സ്പോയിലർ ഇല്ലാ) മാത്യു – മോളി ദമ്പതികൾ മകന്…

‘രണം ആറാം തവരേൽ’ അധികമാർക്കും എളുപ്പത്തിൽ സ്വീകാര്യമായ ഒരു വിഷയമല്ല കൈകാര്യം ചെയ്തിരിക്കുന്നത്

മികച്ച ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ എല്ലാവിധ ചേരുവകളും ഉണ്ട്.. അന്വേഷണം ഒരു ട്രാക്കിലേക്ക് നീങ്ങി എന്ന് തോന്നുമ്പോൾ വന്നു ചേരുന്ന അമ്പരപ്പിക്കുന്ന ചില ട്വിസ്റ്റുകൾ, അധികമൊന്നും ആരും കൈവെച്ചിട്ടില്ലാത്ത ബോൾഡ് ആയ ഒരു വിഷയത്തിലേക്ക് നീങ്ങുന്ന ഒരു ക്ളൈമാക്സ്

ധ്യാൻ ശ്രീനിവാസൻ്റെ ഷൂട്ടിങ്ങ് ലോക്കേഷനിൽ വാഹനാപകടം.

ധ്യാൻ ശ്രീനിവാസൻ്റെ ഷൂട്ടിങ്ങ് ലോക്കേഷനിൽ വാഹനാപകടം. തൊടുപുഴയിൽ ചിത്രകരണം പുരോഗിമിക്കുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിൻ്റെ…

പ്രഭാസുമായി ഡേറ്റിങ്ങിൽ ആണോ ? ഇതാദ്യമായി കൃതി സനോൺ പ്രതികരിക്കുന്നു

ബാഹുബലി എന്ന ചിത്രത്തിലൂടെ ജനപ്രിയനായ നടൻ പ്രഭാസ് ഇടയ്ക്കിടെ പ്രണയ വിവാദങ്ങളിൽ പെട്ടിരുന്നു. ബാഹുബലിയിൽ അഭിനയിക്കുമ്പോഴും…