അനുദിനം ഫോട്ടോ ഷോട്ടുകളിലൂടെ ശ്രദ്ധ നേടുന്ന താരമാണ് സാനിയ ഇയ്യപ്പൻ. താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകരിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോൾ ദുബായിൽ ഉല്ലാസബോട്ടിൽ രാത്രി കാഴ്ച ആസ്വദിച്ച് സാനിയ ഇയ്യപ്പന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. . ഹോട്ട് ലുക്കിലുള്ള നടിയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. പ്രാർഥന ഇന്ദ്രജിത്ത്, ഗ്രേസ് ആന്റണി തുടങ്ങിയ താരങ്ങളും കമന്റുകളുമായി എത്തി. സ്മാർട്ട് സ്റ്റുഡിയോയുടെ ഔട്ട്ഫിറ്റ് ആണ് വേഷം.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

Leave a Reply
You May Also Like

അജയ് ദേവ്ഗൺ മികച്ച നടനുള്ള തന്റെ ആദ്യ നാഷണൽ അവാർഡ് നേടിയ സിനിമയായ സഖം ബോളിവുഡിലെ അണ്ടറേറ്റഡ്‌ ക്ലാസ്സിക്‌ ചിത്രങ്ങളിൽ ഒന്നാണ്

Vishal Jose . 1998ൽ മഹേഷ്‌ ഭട്ട് സംവിധാനം ചെയ്ത സോഷ്യൽ ഡ്രാമ ചിത്രമാണ് സഖം.…

“മീനാക്ഷി സിനിമയിലേയ്ക്കെത്തുമോ” ? മീനാക്ഷിയുടെ സുഹൃത്തായ നമിത പ്രമോദിന്റെ വാക്കുകൾ

ദിലീപിന്റെ മകളായ മീനാക്ഷി സിനിമയിൽ എത്തുമോ എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. താരങ്ങളുടെ…

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Abi p Mahin സംവിധാനം നിർവഹിച്ച ‘ഇങ്ങനെയും ചിലർ’ എന്ന ഷോർട്ട് മൂവി ക്രൂശിക്കപ്പെട്ട നിരപരാധിയുടെ…

ബിയോൺ ദി സെവൻ സീസ്, തീയേറ്ററിലേക്ക്

ബിയോൺ ദി സെവൻ സീസ്, തീയേറ്ററിലേക്ക് പി.ആർ.ഒ- അയ്മനം സാജൻ യു എ യിലെ ഇരുപത്താറ്…