Sanjeev S Menon

വാത്സല്യം എന്ന ചിത്രത്തിൽ കണ്ട ആ നാടൻ പെൺകുട്ടിയായിരുന്നില്ല പിന്നീട് കണ്ട ബിന്ദു പണിക്കർ. ഹാസ്യമാണ് ഒരു നടനോ നടിക്കോ ഏറ്റവും വലിയ വെല്ലുവിളി എന്ന് കേട്ടിട്ടുണ്ട്. ഹാസ്യം ആരോചകമാകാതെ സൂക്ഷിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നതിൽ തർക്കമില്ല. അങ്ങനെ ചിന്തിച്ചാൽ ബിന്ദു അവതരിപ്പിച്ച എത്രയോ ഹാസ്യം രംഗങ്ങൾ നമ്മുക്ക് ഇന്നും ഓർമയിലുണ്ടാവും!” അതിനുമപ്പുറം നമ്മെ അതിശയിപ്പിക്കുന്നത് സൂത്രധാരൻ എന്ന ചിത്രത്തിലെ ദേവു അമ്മയാണ്!! ദേവു അമ്മ ജീവിക്കുന്ന ചുറ്റുപാടുകൾ വളരെ മോശം. എല്ലാ അഭിസാരീകളെയും പോലെ ദേവു അമ്മയ്ക്കും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു ഭൂതകാലമുണ്ട്. പക്ഷെ അതേ സാഹചര്യത്തിൽ നിന്ന് അവർ കെട്ടിപ്പടുത്ത ഒരു സാമ്രാജ്യമുണ്ട്. അവിടെ അവർ രാജ്ഞിയാണ് എന്നാൽ കർക്കശക്കാരിയായ ദേവു അമ്മക്ക് ഒരു ദൗർബല്യം ഉണ്ടെങ്കിൽ അത് ശിവാനിയാണ്. ആ ദേവു അമ്മ അവളെ വിൽക്കാൻ തുണിഞ്ഞുവെങ്കിൽ അതിനും വ്യക്തമായ കാരണങ്ങളുണ്ട്!!. ‘ദേവു അമ്മ’ ബിന്ദു പണിക്കരുടെ ഇഷ്ട വേഷം.

Leave a Reply
You May Also Like

ആരാണ് ഓറി? മാസങ്ങളായി ഇന്റർനെറ്റ് ഉപയോക്താക്കൾ ചോദിക്കുന്ന ഒരു ചോദ്യമാണിത്

ആരാണ് ഓറി? മാസങ്ങളായി ഇന്റർനെറ്റ് ഉപയോക്താക്കൾ ചോദിക്കുന്ന ഒരു ചോദ്യമാണിത്. ഓർഹാൻ അവത്രമണി എന്നറിയപ്പെടുന്ന ഓറി,…

അവൻ അറിയണമെന്ന് അവൾ ആഗ്രഹിക്കുന്നത്

ചുംബനം ചുംബിച്ചു കൊണ്ട്‌ എല്ലായ്‌പ്പോഴും നിങ്ങളുടെ പ്രണയിനിയ്‌ക്ക്‌ ആശംസകള്‍ നേരുക. ഇഷ്‌മില്ലാത്തത്‌ ഒഴിവാക്കുക സ്‌ത്രീകളില്‍ നടത്തിയ…

നാരദൻ – കാലം ആവശ്യപ്പെടുന്ന സിനിമ

നാരദൻ – കാലം ആവശ്യപ്പെടുന്ന സിനിമ. നാരദൻ റിവ്യൂ – Aneesh Nirmalan “Our understanding…

2017 ൽ പുറത്തിറങ്ങിയ മിഡ്നൈറ്റ് റണ്ണേഴ്സ് എന്ന കൊറിയൻ ചിത്രത്തിന്റെ റിമേക്കാണ് ‘സാകിനി ഡാകിനി’

സാകിനി ഡാകിനി റിവ്യൂ…. Muhammed Sageer Pandarathil സുരേഷ് പ്രൊഡക്ഷൻസ്, ഗുരു ഫിലിംസ്, ക്രോസ് പിക്ച്ചേഴ്സ്…