fbpx
Connect with us

SEX

അന്നു മുതൽ ലൈംഗികത നമ്മുടെ നാട്ടിൽ നാലാൾ കേൾക്കെ പറയാൻ കൊള്ളാത്ത പാപമായി

Published

on

Santa vj

ദാവീദ്‌ രാജാവ്‌ ഈ അവസ്ഥയെപ്പറ്റി ഇങ്ങനെ പാടി:
“ഇതാ ഞാന്‍ അകൃത്യത്തിൽ ഉരുവായി; പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു” (സങ്കീർത്തനം 51:5).
അത് ചെയ്ത ആദമിനേയും ഹവ്വായേയും കർത്താവ് പറുദീസയിൽ നിന്നും തള്ളിത്താഴത്തോട്ടിട്ട് ഇപ്രകാരം ആക്രോശിച്ചു
”ചുമ്മാതിരുന്നു തിന്നിട്ട് എല്ലിനിടയിൽ കേറീട്ടല്ലേടാ തെണ്ടികളെ നാറിത്തരം കാണിച്ചത് ഇനി വിയർത്ത് പണിയെടുത്ത്
തിന്ന് ”

അന്നു മുതൽ ലോക നിലനിൽപ്പിൻ്റെ ആധാരശിലയായ ലൈംഗികത നമ്മുടെ നാട്ടിൽ നാലാൾ കേൾക്കെ പറയാൻ കൊള്ളാത്ത പാപമായി.അങ്ങനെ ലോകം അധ്വാനിച്ചു വളർന്നു. ശാസ്ത്രം കൂടെ വളർന്നു.അപ്പോൾ ശാസ്ത്രം പറഞ്ഞു ദൈവം ഒറ്റക്കിരുന്ന് ഒറ്റ ദിവസം കൊണ്ട് സൃഷ്ടിച്ചതല്ല ജീവനെ..
കോടാനുകോടി വർഷങ്ങളുടെ പരിണാമങ്ങളിലൂടെ .അങ്ങനെ ഡാർവിൻ്റെ പരിണാമസിദ്ധാന്തം പള്ളിക്കൂടത്തിൽ പഠിപ്പിച്ചപ്പോൾ, പള്ളി തിരുനക്കര തന്നെ നിന്നു മനുഷ്യനെ ദൈവം സൃഷ്ടിച്ചു എന്നു തന്നെ പഠിപ്പിച്ചു.

പള്ളിക്കൂടത്തിലൊന്നും പള്ളിയിൽ മറ്റൊന്നും പഠിച്ചു വന്ന കുട്ടിക്ക് നട്ടപ്പിരാന്തായ്..അവരിൽ ചിലർ ശാസ്ത്ര ചിന്തയുള്ളവരായി..ചിലർ മത ചിന്തയുള്ളവരായി.ഭരണ നേട്ടത്തിനായ് രാഷ്ട്രീയത്തെ മതത്തിൻ്റെ ആലയിൽ കെട്ടിയിട്ടും പളളിക്കൂടത്തിനു മുന്നേ പള്ളിയിൽ പഠിച്ചവർക്ക് കുറ്റിയിൽ കെട്ടിയ പശുവിൻ്റെ അവസ്ഥയായി.ഇതിൽ ആരെ കുറ്റം പറയും നമ്മൾ? ഇത്തരം ഒരു സ്പ്ലിറ്റ് ബോധത്തിൽ വളർന്ന സമൂഹം ഒറ്റക്കെട്ടായി ലൈംഗിക വിദ്യാഭ്യാസത്തെ അനുകൂലിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്കാണ് ആദ്യം ക്ലാസുകൾ കൊടുക്കേണ്ടത്. ആദ്യവിദ്യാഭ്യാസ സ്ഥാപനം കുടുംബമാണ്.
മാതാപിതാക്കളാണ് ആദ്യഗുരുക്കൻമാർ. അവരിൽ നിന്നും പഠിക്കുന്നതാണ് ബുദ്ധിയിൽ ,ചിന്തയിൽ ഒക്കെ ആദ്യം ഉറക്കുക.അതു കൊണ്ട് പള്ളിക്കൂടത്തിൽ പോയി പഠിക്കുന്നത് ഉപജീവനത്തിന് മാത്രമായിട്ടെന്ന് കരുതുന്നവരാണ് നമ്മൾ ഇന്നും.

ശാസ്ത്ര പുരോഗമനത്തിൻ്റെ കുത്തൊഴുക്കിൽ മേൽ മണ്ണ് ഒലിച്ചുപോയ്ത്തീർന്നിട്ടും അന്ധമായ മതബോധത്തിൻ്റെ നാരായവേരുകളിൽ അളളിപ്പിടിച്ചു കിടക്കുന്ന ഗോത്ര ജനതയായ് നാമിന്നും തുടരുകയാണ്.വികസിത രാജ്യങ്ങളാവട്ടെ യുനെസ്കോയുടെ നിർദ്ദേശപ്രകാരം വർഷങ്ങൾക്ക് മുന്നേ നടപ്പിൽ വരുത്തിയ സമഗ്ര ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ ഫലമായ ശൈശവ വിവാഹം, ശൈശവഗർഭധാരണം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗികാതിക്രമങ്ങൾ, ലിംഗഭേദചിന്ത, പരസ്പര ബഹുമാനം, ട്രാൻസ് ജൻഡറുകളോടുള്ള സാമൂഹ്യ നവസമീപനം, ലൈംഗികരോഗ നിർമാർജ്ജനം, സുസ്ഥിതമായ വ്യക്തി ബന്ധങ്ങൾ തുടങ്ങി അനേകം സത്ഫലങ്ങളുടെ വിളവെടുത്തു കൊണ്ടിരിക്കുകയാണ്.13 വയസുള്ള കുട്ടി താൻ പിതാവിനാൽ, സഹോദരനാൽ ലൈംഗികാതിക്രമത്തിനിരയായി ഗർഭിണിയാണെന്നുപോലുമറിയാതെ പ്രസവിക്കുന്ന കാലഘട്ടത്തിലെ കപട സദാചാരവാദികളായ, ഒളിഞ്ഞുനോട്ടക്കാരായ നമ്മൾ

Advertisement

ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് സമഗ്ര ലൈംഗിക വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ച രാജ്യങ്ങളെ ആക്ഷേപിക്കുവാനും അവരുടെ കുടുംബങ്ങളിലെ കെട്ടുറപ്പില്ലായ്മയെ വിമർശിക്കുവാനും, നമ്മുടെ നാട്ടിലെ ലൈംഗിക വിദ്യാഭ്യാസം തടയുവാനും കഠിനമായ് പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതേ സമയം കുട്ടികളിൽ ലിംഗഭേദചിന്ത വളർത്തുന്നതിൽ മത്സരിച്ചതിൻ്റെ ഫലം നാമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആസിഡ് ഏറും കുത്തിക്കൊലയും വെടിവെച്ചു കൊലയും നമുക്ക് പ്രശനമല്ല.അതിനെ തടയുവാൻ വേണ്ടുന്ന ലൈഫ് സ്കിൽ അച്ചീവ്‌ ചെയ്യുന്ന വിദ്യാഭ്യാസ പരിഷ്കരണത്തിലേ നമുക്ക് എതിർപ്പുള്ളു.

ഏഴ് വയസുള്ള പെൺകുട്ടിയുടെ അമ്മ ഇന്നലെ എന്നോടു പങ്കുവച്ച ടെൻഷനാണ് കുട്ടി സ്ഥിരമായ് പോൺ കാണുന്നു .പത്താം ക്ലാസിൽ പഠിക്കുന്ന മകൻ്റെ വാതിലിൻ്റെ കുറ്റിപറിച്ചെടുത്തിട്ട് വന്നിരിക്കുകയാണ് കുട്ടുകാരി.വീട്ടിൽ സഹായത്തിനു വന്ന പെൺകുട്ടിയുടെ 14 വയസുള്ള പെൺകുട്ടി സഹപാഠിയുടെ സഹോദരനൊപ്പം ഓടിപ്പോയി പോക്സോ കേസാക്കി വന്നിരിക്കുകയാണ്..ആധിയാണ്.. വ്യാധിയാണ് .അന്തമില്ലാത്ത നിലയില്ലാക്കയത്തിലാണ് രക്ഷിതാക്കൾ.തൽക്കാലം ഒരു കൗൺസിലറുടെ സഹായം തേടുക എന്നതിനപ്പുറം ശാശ്വത പരിഹാരമൊന്നുമില്ലന്നറിയാം.

ശാശ്വത പരിഹാരം വളർന്നു വരുന്ന തലമുറയെ വിദ്യാഭ്യാസത്തിലൂടെ ബോധവൽക്കരിക്കുക എന്നത് മാത്രമാണെന്നന്നും അറിയാം.ഈ വിഷയത്തിൽ മീഡിയകൾ തുറന്ന സംവാദങ്ങൾ സംഘടിപ്പിക്കണം.വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സമഗ്ര ലൈംഗികാധിഷ്ഠിത വിദ്യാഭ്യാസം നടത്തേണ്ടുന്നതിൻ്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്താനാവുന്ന ഏതു ആക്ഷൻ പ്ലാനും സർക്കാർ തലത്തിൽ കൈക്കൊള്ളണം. വളർന്നു വരുന്ന തലമുറയെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും മയക്കുമരുന്നിൽ നിന്നും രക്ഷപ്പെടുത്തേണ്ട ഉത്തരവാദിത്തം സ്‌റ്റേറ്റിനുണ്ട്.അതിനു വേണ്ട ആദ്യ സ്റ്റപ് പാഠ്യപദ്ധതി പരിഷ്കരിക്കണമാണ്.

 628 total views,  4 views today

Advertisement
Advertisement
Entertainment6 mins ago

ചിറക്കൽ ധനരാജ് , തല്ലുമാലയിലെ തിയേറ്റർ

Featured32 mins ago

“ബസിൽ പാതി പെറ്റുപോയ പെണ്ണിനെ ആശുപത്രിയിലാക്കി, ചോര കൊടുത്ത ഡ്രൈവറുടേയോ കണ്ടക്ടറുടേയോ പേരിൽ KSRTC അറിയപ്പെടില്ല”, KSRTC കണ്ടക്ടറുടെ ഹൃദയഭേദകമായ കുറിപ്പ്

article58 mins ago

ഭർത്താവിന്റെ സ്ഥാനത്ത് ഒരു ഭാര്യയാണ് മരണപ്പെട്ടിരുന്നതെങ്കിൽ ഭർത്താവ് ഈ കാര്യം ചെയ്യുമോ ?

Entertainment1 hour ago

ബ്ലൗസ് ഇടാൻ മറന്നുപോയോ എന്ന് ഭാവനയോട് സദാചാരവാദികൾ

Entertainment4 hours ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment4 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment4 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment5 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment5 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment5 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment5 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment6 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment18 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment19 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured1 day ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »