ഭീഷ്മ മോഹന്‍ലാലിന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് ആറാട്ട് സന്തോഷിന്റെ റിവ്യൂ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
237 VIEWS

ഭീഷ്മ മോഹന്‍ലാലിന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് ആറാട്ട് സന്തോഷിന്റെ റിവ്യൂ

ആറാട്ട് സിനിമ റിലീസ് ആയപ്പോൾ തിയേറ്ററിൽ കാണിച്ച പെർഫോമൻസ് കൊണ്ടാണ് സന്തോഷ് വർക്കി എന്ന വ്യക്തി സോഷ്യൽ മീഡിയയിൽ വൈറലായത്. മോഹൻലാലിനെയും ആറാട്ടിനെയും വാനോളം പ്രകീർത്തിച്ച സന്തോഷ് നെഗറ്റിവ് അഭിപ്രായം പറയുന്നവരെ വ്യക്തിഹത്യ ചെയ്യാതെയാണ് നേരിട്ടത്. സന്തോഷ് വര്‍ക്കിയുടെ വാക്കുകൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

‘മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ആക്ടിംഗ് കൊണ്ടും സൗബിന്റെ സ്വഭാവികവും തീവ്രവുമായ അഭിനയം കൊണ്ടും അമല്‍ നീരദിന്റെ മേക്കിംഗ് കൊണ്ടും ഭീഷ്മ പര്‍വ്വം മികച്ച സിനിമയാണ്. സിനിമ ഒരു പക്കാ എന്റര്‍ടെയ്‌നറാണ്. ഞാന്‍ 5ല്‍ 4.8 മാര്‍ക്ക് കൊടുക്കും. എനിക്ക് തോന്നുന്നത് ഭീഷ്മ പര്‍വ്വം ലൂസിഫറിന് ഒപ്പമെത്തുകയോ റെക്കോര്‍ഡ് തകര്‍ക്കുകയോ ചെയ്യും,’ എന്ന് കുറിച്ച സന്തോഷ് കഴിഞ്ഞ ദിവസം മോഹൻലാലിനെയും വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

മോഹൻലാൽ നല്ല മനസിന്റെ ഉടമയാണെന്നും അദ്ദേഹത്തിന് ചുറ്റും നിൽക്കുന്നവരാണ് പ്രശ്നമെന്നും പതിനെട്ടു വർഷത്തോളം ലാലേട്ടൻ സിനിമകൾ ആദ്യ ഷോ തന്നെ കാണുന്ന തനിക്കു എല്ലാരിൽ നിന്നും ലഭിച്ചത് അപമാനങ്ങൾ മാത്രമെന്നും മോഹൻലാൽ പോലും തന്നെ അപമാനിച്ചെന്നും തന്റെ ഹൃദയം തകർന്നുപോയെന്നും സന്തോഷ് പറയുന്നു.

ഇപ്പോൾ തിയേറ്ററിൽ തരംഗം തീർത്ത മമ്മൂട്ടി ചിത്രമായ ഭീഷ്മപർവ്വത്തിനു സന്തോഷ് വർക്കി അഞ്ചിൽ 4.8 മാർക്കാണ് നൽകിയിരിക്കുന്നത് . ഭീഷ്മ മോഹൻലാലിൻറെ റെക്കോർഡ് തകർക്കുമെന്നും സന്തോഷ് പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്