നിത്യ സന്തോഷ് വർക്കി എന്നൊരു പൂവാലനെ കൊണ്ട് അനുഭവിക്കുന്ന ശല്യം തുറന്നുപറഞ്ഞിരുന്നു. പൂവാലൻ മറ്റാരുമല്ല, ആറാട്ട് എന്ന സിനിമയുടെ തിയേറ്റർ റെസ്പോൺസിലൂടെ ട്രോളുകാരുടെയും മാധ്യമങ്ങളുടെയും നോട്ടപ്പുള്ളിയായ സന്തോഷ് വർക്കി തന്നെയാണ് കക്ഷി. നിത്യാ മേനനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് സന്തോഷ് വർക്കി രംഗത്തെത്തിയിരുന്നു. . വിവാഹാലോചനയുമായി നിത്യയുടെ കുടുംബത്തോട് സംസാരിച്ചിരുന്നുവെങ്കിലും നിത്യ മേനൻ തന്റെ പ്രണയം നിരസിച്ചുവെന്നുമാണ് സന്തോഷ് വർക്കി അഭിമുഖങ്ങളിൽ പറഞ്ഞത്. ആറാട്ടിന് റിവ്യൂ പറഞ്ഞതോടെയാണ് സന്തോഷ് സോഷ്യൽ മീഡിയയിൽ തരംഗമായത്. സന്തോഷ് ഏറെ കാലം ശല്യമായിരുന്നുവെന്ന് നിത്യ പറയുന്നു. അയാൾ തന്നെക്കുറിച്ച് പറയുന്നത് കേട്ടപ്പോൾ ശരിക്കും ഷോക്കായിപോയെന്നും നിത്യ പറഞ്ഞു. എന്നാലിപ്പോൾ നിത്യമേനോനെ ഇനി വേണ്ട എന്ന് തുറന്നു പറയുകയാണ് സന്തോഷ് വർക്കി. വീഡിയോ കാണാം.

പ്രേക്ഷകരെ നൂറു ശതമാനം ടെൻഷനടിപ്പിക്കുന്ന ഇങ്ങനെയൊരു സസ്പെൻസ് ത്രില്ലർ സിനിമ നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടാവില്ല
Unni Krishnan TR House at the End of the Street