അനിയത്തി കാരണം സാന്ത്വനത്തിലെ അഞ്ജലി ഹാപ്പിയാണ്, കാരണം ഇതാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
38 SHARES
456 VIEWS

മലയാള സീരിയലിൽ അഭിനയിച്ച ഒരുതാരവും ഇതുവരെ നേടിയെടുക്കാത്ത ഫാൻസ്‌ ബേസ് ഉള്ള നടിയാണ് ഗോപിക അനിൽ. സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രമായി വന്ന ഗോപിക ലക്ഷകണക്കിന് പ്രേക്ഷകരുടെ പ്രിയപ്പെട്ടവൾ ആയി മാറുകയായിരുന്നു. ഭർത്താവായ ശിവനുമായുള്ള പ്രണയവും സൗന്ദര്യ പിണക്കങ്ങളും ആരാധകർക്കു വളരെ ഇഷ്ടമാണ്. ഗോപികയുടെ സഹോദരി കീർത്തനയും അത്ര മോശമൊന്നും അല്ല. കീർത്തനയും സിനിമയിൽ ഒക്കെ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് . എന്നാൽ കീർത്തനയ്ക്കു ലഭിച്ച മറ്റൊരു ഭാഗ്യത്തിൽ സന്തോഷവതിയാണ് ചേച്ചിയായ ഗോപിക.

ബീ ടെക്കിൽ ഗ്രാജുവേഷൻ പൂർത്തിയാക്കിയിരിക്കുകയാണ് കീർത്തന.സഹൃദയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നിന്നാണ് കീർത്തന ബിടെക് ബിരുദം എടുത്തത്. സഹോദരിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റും ഗോപിക ഷെയർ ചെയ്തിട്ടുണ്ട്. ഒട്ടേറെ ആരാധകരാണ് കീർത്തനയുടെ നേട്ടം അറിഞ്ഞ് അഭിനന്ദനങ്ങൾ അറിയിച്ച് കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ