0 M
Readers Last 30 Days

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
1978 SHARES
23738 VIEWS

After Porn Ends / ROCCO : പോൺ കഥകൾ
( പ്രായപൂർത്തിയായവർക്കു മാത്രം )

Sanuj Suseelan

പഠനത്തിന്റെ ഭാഗമായി ഒരു അനലിറ്റിക്‌സ് കേസ് സ്റ്റഡി വായിച്ചപ്പോളാണ് ഈ ഇൻഡസ്ട്രിയുടെ വലിപ്പം ആദ്യമായി ശ്രദ്ധിക്കുന്നത് . ഇതും ഷോ ബിസിനസ്സിന്റെ ഭാഗം തന്നെയാണ്. പക്ഷെ പരസ്യമായി ആരും ഈ വ്യവസായത്തെക്കുറിച്ച് അധികം ചർച്ച ചെയ്യാറില്ല എന്ന് മാത്രം. നമ്മുടെ സിനിമാ ഗ്രൂപ്പുകളിലും ഇതിനെപ്പറ്റി അധികമൊന്നും ആരും എഴുതി കണ്ടിട്ടില്ല. പോൺ ഫിലിം ഇൻഡസ്ട്രിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. വളരെയധികം പ്രത്യേകതകളുള്ള ഈ മേഘലയെക്കുറിച്ച് ഗൗരവത്തോടെയുള്ള പഠനങ്ങളോ ഡോക്യൂമെന്ററികളോ കുറവായിട്ടാണ് കണ്ടിട്ടുള്ളത്. പരസ്യ ചർച്ചകൾക്ക് പറ്റിയ ഒരു വിഷയമല്ലാത്തതുമാവാം കാരണം. എന്തായാലും ഈ വിഷയത്തിൽ വന്നിട്ടുള്ള അപൂർവം ഡോക്യൂ വീഡിയോകളിൽ ശ്രദ്ധിക്കപ്പെട്ട രണ്ടു ഫിലിമുകളാണ് After Porn Ends ( Season 1,2 & 3 ) യും രണ്ടായിരത്തി പതിനാറിൽ പുറത്തിറങ്ങിയ Rocco എന്ന ഫ്രഞ്ച് ഡോക്യൂമെന്ററിയും. പ്രശസ്തരായ പോൺ അഭിനേതാക്കൾ അവർ ഇൻഡസ്ട്രിയിൽ നിന്ന് ഔട്ട് / റിട്ടയർ ആയതിനു ശേഷം എന്ത് ചെയ്യുന്നു എന്നുള്ള ഒരു അന്വേഷണമാണ് A.P.E. നടത്തുന്നതെങ്കിൽ പ്രശസ്ത ഇറ്റാലിയൻ പോൺ അഭിനേതാവും സംവിധായകനും നിർമാതാവും ഒക്കെയായ Rocco Siffredi യുടെ കഥയാണ് Rocco പറയുന്നത്. സത്യത്തിൽ എനിക്കിഷ്ടമായത് റോക്കോയാണ് . അതിലേക്കു വരുന്നതിനു മുമ്പ് ഈ വ്യവസായത്തിന്റെ കൗതുകകരമായ ചില പ്രത്യേകതകൾ എന്താണെന്നു നോക്കാം.

 

 

പോൺ ഇൻഡസ്ട്രിയുടെ വാർഷിക വരുമാനം ഏകദേശം നൂറു ബില്യൺ ഡോളർ വരും. ! ഒരു വർഷം ഹോളിവുഡ് റിലീസ് ചെയ്യുന്നത് അറുനൂറോളം സിനിമകളാണ്. 10 ബില്യൺ ഡോളർ ആണ് അതിലെ നെറ്റ് പ്രോഫിറ്റ്. എന്നാൽ ഒരുവർഷമിറങ്ങുന്ന ഏകദേശം പതിമൂവായിരം പോൺ സിനിമകൾ നേടുന്നത് പതിനഞ്ചു ബില്യൺ ഡോളർ ലാഭമാണ്. ( ഇത് പെരുക്കിക്കാണിക്കുന്ന കണക്കുകളാണെന്നും യഥാർത്ഥത്തിൽ അത്രയും വരില്ലെന്നും Forbes നടത്തിയ ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട് ). മനുഷ്യൻ എന്ന ജീവി എത്രത്തോളം വിചിത്രമായ മനോവ്യാപാരങ്ങൾ കൊണ്ടുനടക്കുന്നയാളാണ് എന്നുള്ളതിന്റെ ഉദാഹരണമാണ് ഓരോ പോൺ വെബ്സൈറ്റും. സമൂഹ / സദാചാര മര്യാദകൾ കാരണം പുറത്തു കാണിക്കാത്ത ആഗ്രഹങ്ങളുടെ ഇൻഡിക്കേറ്ററുകളാണ് ഇത്തരം സൈറ്റുകളിലെ ഓരോ ക്യാറ്റഗറിയും. സമൂഹം വിലക്കുന്ന പല ബന്ധങ്ങളോടും മനുഷ്യന് ശരിക്കും താല്പര്യമുണ്ടെന്നും മതം / സമൂഹം തുടങ്ങിയ സ്ഥാപനങ്ങൾ അത് പാപമായി കാണുന്നതുകൊണ്ടും പഠിപ്പിക്കുന്നതുകൊണ്ടുമാണ് അവൻ അത് സ്വയം നിയന്ത്രിക്കുന്നത് എന്നത് ഇതിലെ വിഭാഗങ്ങൾ കണ്ടാൽ പിടികിട്ടും.

 

po 6 1

 

ഇന്റർ നെറ്റിൽ നടക്കുന്ന ഡൗൺലോഡുകളുടെ ഏകദേശം നാൽപ്പത്തിയഞ്ച് ശതമാനവും പോൺ വീഡിയോകളാണ്. നെറ്റ്ഫ്ലിക്സ്, ആമസോൺ, ട്വിറ്റർ എന്നിവയുടെ മൊത്തം ട്രാഫിക് ചേർത്തുവച്ചാൽ പോലും പ്രശസ്തമായ പല പോൺ സൈറ്റുകളുടെ ട്രാഫിക്കിന്റെ അടുത്തെങ്ങും വരില്ല. ഗൂഗിളും നെറ്റ്ഫ്ലിക്‌സും കഴിഞ്ഞാൽ ലോകത്തെ മൊത്തം ബാൻഡ്‌വിഡ്ത് ഉപയോഗത്തിൽ അടുത്തതായി വരുന്നത് പോൺ ഹബ്ബും ബ്രാസേഴ്‌സും മറ്റു രണ്ടു പോൺ ഫിലിം കമ്പനികളുമാണ്. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ബിസിനസ്സുകളിലൊന്നാണ് ചൈൽഡ് പോൺ . ഏകദേശം ഒരു മില്യൺ ചൈൽഡ് പോൺ വ്യാപാരികൾ അമേരിക്കയിൽ മാത്രമുണ്ട്. ഓരോ നാൽപതു മിനിട്ടിലും ഓരോ പുതിയ പോൺ ഫിലിം നിർമിക്കപ്പെടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .

po 5 3

ഇതുപോലെയാണ് പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്നതിൽ അവർ കാണിക്കുന്ന താല്പര്യം. ഉദാഹരണത്തിന് വിർച്വൽ റിയാലിറ്റി ഉപയോഗിച്ചുള്ള ഫീച്ചർ ഫിലിമുകൾ വിരലിലെണ്ണാവുന്നത് മാത്രമാണ് ഇതുവരെ പുറത്തു വന്നിട്ടുള്ളത്. പക്ഷെ പോൺ ഹബ് പോലുള്ള വമ്പൻ പോൺ വീഡിയോ കമ്പനികൾ അവരുടെ കസ്റ്റമേഴ്‌സിന് VR പോൺ വിഡിയോകൾ ഇപ്പോൾ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ദൃശ്യ- ശബ്ദ സാങ്കേതിക വിദ്യകൾ അതിറങ്ങിയ ഉടൻ തന്നെ ഉപയോഗിക്കപ്പെടുന്ന ഒരു ഏരിയ പോൺ ഫിലിം ഇൻഡസ്ട്രി ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? 3D , HD , VR തുടങ്ങിയ ടെക്നോളജികൾ അവതരിപ്പിക്കപ്പെട്ട് വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ അത് പോൺ ഫിലിമുകളിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സിനിമകളെ വെല്ലുന്ന ചിത്രീകരണ ഉപകരണങ്ങളും വലിയ ഇ കൊമേഴ്‌സ് സൈറ്റുകളെ നാണിപ്പിക്കുന്ന ഐ ടി ഇൻഫ്രായുമാണ് പോൺ കമ്പനികൾ ഉപയോഗിക്കുന്നത്.
ജീവിതത്തിലൊരിക്കലെങ്കിലും ഇത്തരം ചിത്രങ്ങൾ കണ്ടിട്ടില്ലാത്തവരുണ്ടാവില്ല.

 

po 2 5

കൗമാരകാലത്ത് ഒരു കൗതുകത്തിനു വേണ്ടി കണ്ടു തുടങ്ങുന്ന ഇത്തരം വിഡിയോകൾ ചിലർക്കെങ്കിലും പിന്നീട് ഒരു ഒബ്‌സഷൻ ആയി മാറാറുണ്ട്. എന്നാൽ ഇതിൽ അഭിനയിക്കുന്നവർ എങ്ങനെയാണു ഈ മേഘലയിൽ എത്തിച്ചേർന്നിട്ടുണ്ടാവുക എന്ന് ചിന്തിച്ചിട്ടുണ്ടോ ? സദാചാരമര്യാദകൾക്കു വലിയ പ്രാധാന്യം കൊടുക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ കൂടുതൽ ജനങ്ങളും വിശ്വസിക്കുന്നത് പോലെ ജീവിക്കാൻ വേറൊരു വഴിയുമില്ലാതെ ഇതിലേക്കിറങ്ങിയവരല്ല പ്രശസ്തരായ പല പോൺ താരങ്ങളും. വിദ്യാഭ്യാസമോ പണമോ ഒന്നുമില്ലാത്തതുകൊണ്ടു ശരീരം വിറ്റു ജീവിക്കാൻ ഇറങ്ങിയവരുമല്ല ഇതിലുള്ളത്. ഇങ്ങനെയുള്ള

പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് ആഫ്റ്റർ പോൺ എൻഡ്സ് എന്ന ഡോക്യൂമെന്ററി അന്വേഷിക്കുന്നത്.
പഴയ പോൺ താരങ്ങളുമായി Bryce Wagoner എന്ന അമേരിക്കൻ സംവിധായകൻ പ്രത്യേകിച്ച് പ്ലാനിങ്ങൊന്നുമില്ലാതെ ചെയ്ത ചില അഭിമുഖങ്ങൾ അദ്ദേഹം തന്നെ പിന്നീട് ഒരു ഡോക്യൂമെന്ററി രൂപത്തിലാക്കുകയായിരുന്നു. അവതരിപ്പിക്കുന്ന വിഷയത്തെക്കുറിച്ച് കാര്യമായ ഗവേഷണം ഒന്നും നടത്താത്തതിന്റെയും ഫോക്കസ് പലപ്പോഴും അതിൽ പ്രത്യക്ഷപ്പെട്ട താരങ്ങളിലേക്കു മാത്രമായി ഒതുങ്ങിയതും ഒക്കെ ഇതിലെ വീഴ്ചകളായി ചൂണ്ടിക്കാണിക്കാമെങ്കിലും അവരുടെ ജീവിതത്തിന്റെ വിചിത്രമായ പല മുഖങ്ങളും ഇതിൽ അറിയാതെ വന്നു പോകുന്നുണ്ട്. ഒരു കാലത്ത് തിളങ്ങി നിന്ന പ്രശസ്ത പോൺ താരങ്ങളായ Asia Carrera, Tyffany million, Richard Pacheco, Lisa Ann, Ginger Lynn തുടങ്ങിയവരൊക്കെയാണ് Bryce സംവിധാനം ചെയ്ത ഒന്നും രണ്ടും ഭാഗങ്ങളിൽ വരുന്നത്. കഴിഞ്ഞ വർഷമിറങ്ങിയ ഇതിന്റെ മൂന്നാം ഭാഗം സംവിധാനം ചെയ്തത് Brittany Andrews ആണ്. Kira Noir , Kayden Kross തുടങ്ങി ഇന്ത്യൻ പോൺ നായികയായ പ്രിയാ റായ് വരെയുണ്ട് ഇതിൽ.

 

po 4 7

ഈ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പലരും ഈ ജോലി ഒരു ജീവിതമാർഗമായി തെരഞ്ഞെടുക്കാനുദ്ദേശിച്ചു വന്നവരല്ല. അമേരിക്കൻ ഡ്രീം സ്വപ്നം കണ്ടു വന്നു അവിടെയെത്തി പരാജിതരായവർ ജീവിതം മുന്നോട്ടു നീക്കാൻ വേണ്ടി പെട്ടെന്ന് കുറച്ചു പണമുണ്ടാക്കാൻ ഇതിലേർപ്പെട്ടിട്ടു അതൊരു സ്ഥിരം ജോലിയായി തെരഞ്ഞെടുത്തിട്ടുണ്ട്. ലൈംഗികമായ അഭിനിവേശം കൊണ്ടും സാഹസികമായ ലൈംഗിക ജീവിതം ആഗ്രഹിക്കുന്നതുകൊണ്ടും ഇതിൽ വരുന്നവരുണ്ട്. വീട്ടിലെ പ്രശ്നങ്ങൾ കാരണം ഒളിച്ചോടി വന്നവരുണ്ട് . ഒറ്റ രക്ഷിതാവുള്ള കുടുംബങ്ങളിലെ ചില കുട്ടികൾ അമ്മയെ സഹായിക്കാൻ കുറച്ചു പണമുണ്ടാക്കാൻ ഈ ജോലി ചെയ്യുന്നതും പുതിയ കാര്യമല്ല. Get paid for sex എന്നത് മോഹിപ്പിക്കുന്ന ഒരു പ്രലോഭനമായി കണ്ട് ഇതിലേയ്ക്ക് വന്നു ആസ്വദിച്ച് ഈ ജോലി ചെയ്യുന്നവരുണ്ട്. സണ്ണി ലിയോണിനെ പോലെ ബോയ് ഫ്രണ്ടുമായി ചേർന്ന് ഈ ജോലി ചെയ്തു പണം സമ്പാദിക്കുന്നവരുണ്ട്. എന്തിന് , ഇതൊന്നുമല്ലാതെ വെറും ബോറടി മാറ്റാൻ വേണ്ടി പോൺ വീഡിയോകളിൽ അഭിനയിക്കുന്നവർ പോലുമുണ്ട്. ഇതൊരു സദാചാര വിഷയമായി കണ്ടു ശീലിച്ച നമുക്ക് ഇത്തരം കാരണങ്ങൾ ദഹിക്കാൻ കുറച്ചു ബുദ്ധിമുട്ടാണെങ്കിലും അവിടെ അതൊരു വിചിത്രമായ സംഗതിയേയല്ല.

 

po 7 9

മറ്റു വ്യവസായങ്ങളെ പോലെ പുരുഷ മേധാവിത്വമുള്ളതാണ് ഇതുമെങ്കിലും ഈ ഇൻഡസ്ട്രിയിലെ യഥാർത്ഥ താരങ്ങൾ സ്ത്രീകളാണ്. പ്രതിഫലത്തിൽ പോലും ഈ വ്യത്യാസമുണ്ട്. ഒരു സീനിൽ അഭിനയിക്കുന്നതിന് ഒരു നടി ആയിരം ഡോളറോളം നേടുമ്പോൾ പുരുഷ താരത്തിന് കിട്ടുന്നത് വെറും നൂറ്റമ്പതോ ഇരുനൂറോ ഡോളർ മാത്രമാണ്. ഒരു സിനിമാ താരം പടിപടിയായി പ്രശസ്തരാവുന്നത് പോലെ നല്ല അവസരങ്ങൾ തപ്പിയെടുത്ത് ഒരു കരിയർ ഉണ്ടാക്കിയെടുത്തവരാണ് പല പോൺ സൂപ്പർ താരങ്ങളും. സ്വന്തമായി ഏജന്റുമാരും ഓഫീസും ഒക്കെയുള്ള, നിയമങ്ങൾ പാലിച്ചു നികുതി അടച്ചു മറ്റുള്ളവരെ പോലെ ജീവിക്കുന്ന താരങ്ങൾ തന്നെയാണ് ഇതിലുമുള്ളത്. വളരെ ചെറിയ പ്രായത്തിൽ തന്നെ ജോലിയെടുക്കാൻ ആരംഭിച്ച് മുപ്പതു വയസ്സിനുള്ളിൽ തന്നെ റിട്ടയർ ചെയ്യുമ്പോളേക്കും മില്യൺ ഡോളർ ആസ്തിയുള്ളവരായി അവരിൽ പലരും മാറിക്കഴിഞ്ഞിരിക്കും.

fwfwwfwff 11

പക്ഷെ ഈ അഭിമുഖങ്ങളിൽ പലതും നിഴലിക്കുന്നത് സന്തോഷമോ ജീവിതത്തിൽ വിജയിച്ചതിന്റെ അഭിമാനമോ ഒന്നുമല്ല. അഭിനയം നിർത്തിയ ശേഷം സമൂഹത്തിലെ മറ്റുള്ളവരെ പോലെ സാധാരണ ജീവിതം നയിക്കാൻ തുടങ്ങുമ്പോളാണ് അവർ യഥാർത്ഥ വെല്ലുവിളി നേരിടുന്നത്. ചെറിയ പ്രായത്തിൽ റിട്ടയർ ചെയ്തതിൽ ചിലരൊക്കെ വീണ്ടും അതിലേക്കു തന്നെ തിരിച്ചു പോകുന്നത് ഈ ഇൻഡസ്ട്രിയിൽ പുതിയ സംഭവമല്ല. രണ്ടും മൂന്നും തവണ റിട്ടയർ ചെയ്തതിനു ശേഷമാണു അവരിൽ പലരും യഥാർത്ഥ വിരമിക്കൽ പ്രഖ്യാപിക്കുന്നത്. എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും പരിഷ്കൃത സമൂഹങ്ങളിൽ പോലും അവരുടെ ഭൂതകാലം ഒരു പ്രശ്നമാകാറുണ്ട്. അർഹതയുണ്ടെങ്കിലും ഇക്കാരണത്താൽ പലയിടത്തും അവർ അകറ്റി നിർത്തപ്പെടും. സ്ത്രീയായാലും പുരുഷനായാലും ഇത് ബാധകമാണ്. കുട്ടികളെ വളർത്തിയെടുക്കാനും ഇത്തരമൊരു പാസ്റ്റ് തടസ്സമാണ്. സ്വന്തം കുഞ്ഞു വലുതാകുമ്പോൾ താൻ അഭിനയിച്ച ചിത്രങ്ങളിലേതെങ്കിലും കാണാനിടയായാൽ അതെങ്ങനെ സഹിക്കുമെന്നുള്ള ആശങ്കയും ഒന്ന് രണ്ടുപേർ മറയില്ലാതെ ഈ അഭിമുഖത്തിൽ പങ്കു വയ്ക്കുന്നുണ്ട്. പോൺ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ നേരിടുന്ന സംഘർഷത്തേക്കാൾ പലമടങ്ങു വലിയ മാനസിക പീഢനമാണ് ക്യാമറക്കു പുറത്ത് നേരിടേണ്ടി വരാറുള്ളതെന്നു ഇതിൽ പലരും സൂചിപ്പിക്കുന്നുണ്ട്. എന്നാൽ അപൂർവം ചിലരെങ്കിലും റിട്ടയർ ചെയ്തതിനു ശേഷം പണ്ട് മുടങ്ങിയ വിദ്യാഭ്യാസം മുഴുമിക്കുകയും അതുവഴി ജോലി നേടുകയും ചെയ്യാറുണ്ട്. ചിലരൊക്കെ പണ്ട് അടച്ചു പൂട്ടി വച്ച കഴിവുകൾ പുറത്തെടുത്തു നോക്കും. സംഗീതം, സിനിമ, സ്പോർട്സ് തുടങ്ങി പല പല മേഖലകളിൽ ഭാഗ്യം പരീക്ഷിക്കുകയും സുഖമായി ജീവിക്കുകയും ചെയ്യുന്ന താരങ്ങളുമുണ്ട്.

 

grgrggr 13

James Deen നെ പോലെയുള്ള പ്രശസ്ത പോൺ താരങ്ങൾ പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളത് പോലെ ഈ വ്യവസായത്തിലെ പരസ്യമായ വർഗ / വംശീയ ചേരിതിരിവുകളെ APE യിലെ ചില അഭിമുഖങ്ങൾ ചെറുതായി ഒന്ന് തൊട്ടു പോകുന്നുണ്ട്. റേസിസത്തെ പരസ്യമായി പ്രൊമോട്ട് ചെയ്യുന്നു എന്ന ആരോപണം പോൺ കമ്പനികളെക്കുറിച്ച് പണ്ടേയുണ്ട്. മെക്സിക്കൻ, ലാറ്റിന, ഏഷ്യൻ , അമേരിക്കൻ തുടങ്ങി തൊലിയുടെ നിറവും മുടിയുടെ നിറവും ഒക്കെ തെരഞ്ഞെടുപ്പിനുള്ള ഓപ്‌ഷനുകളായി ഇത്തരം സൈറ്റുകൾ തരാറുണ്ട്. “Interracial” എന്ന വാക്ക് സ്പഷ്ടമായി തന്നെ ഉപയോഗിക്കുന്നവരാണ് അവർ. വേറെയേതെങ്കിലും വ്യവസായത്തിൽ ആയിരുന്നു ഇതൊക്കെയെങ്കിൽ പണ്ടേ തന്നെ ജനങ്ങളുടെ പ്രതിഷേധ പ്രകടനങ്ങളും നിയമനടപടികളും കാരണം അത് പൂട്ടിപ്പോയേനെ. പക്ഷെ ഇത് ആ കമ്പനികളുടെ കുറ്റമല്ല എന്നും ഉപഭോക്താവ് ആവശ്യപ്പെടുന്ന രീതിയിൽ അവർ ഉത്പന്നം വിൽക്കുന്നു എന്നുള്ള എതിർവാദങ്ങളും നിലവിലുണ്ട്. പക്ഷെ ഇക്കാര്യത്തെപ്പറ്റി കൂടുതൽ ചർച്ച ചെയ്യാൻ ഈ രണ്ടു ഡോക്യൂമെന്ററികളും തയ്യാറായിട്ടില്ല.

 

r33rr3r 15

ഇത്തരം ചിത്രങ്ങൾ കണ്ടിട്ടുള്ളവരിൽ ഭൂരിഭാഗത്തിനും അതിലഭിനയിക്കുന്ന പുരുഷ താരങ്ങളോട് ഒരിക്കലെങ്കിലും അസൂയ തോന്നിയിട്ടുണ്ടാവും. അതി സുന്ദരികളായ ഒട്ടനവധി താരങ്ങളുമായി ബന്ധപ്പെടാനുള്ള അവസരം ലഭിക്കുന്ന അവരോടു അവർക്കു ചെറിയ കുശുമ്പ് തോന്നുന്നത് സ്വാഭാവികം. എന്നാൽ എത്രത്തോളം സംഘർഷം നിറഞ്ഞ ജീവിതത്തിലൂടെ കടന്നു പോകുന്നവരാണ് ഈ നടൻമാർ എന്നറിയാമോ ? Rocco എന്ന താരത്തിന്റെ ജീവിതത്തിലൂടെ ഇതിൽ ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങൾ അതൊക്കെയാണ്. മൂന്ന് സീസണുകളുണ്ടായിട്ടു പോലും A.P.E. പരിഗണിക്കാതെ വിട്ടുകളഞ്ഞ പല കാര്യങ്ങളും വളരെ മികച്ച രീതിയിൽ റോക്കോ അവതരിപ്പിച്ചിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിലുള്ള ആക്ഷനും കട്ടും ഒക്കെയുള്ള ലൈംഗിക ബന്ധത്തിന്റെ വെല്ലുവിളികളാണ് ഒരു നിറങ്ങളുമില്ലാതെ ഇതിൽ തുറന്നു കാട്ടുന്നത്. മോഡലിങ്ങിൽ ഭാഗ്യം പരീക്ഷിക്കാനെത്തി ചിലപ്പോളൊക്കെ നിലനിൽപ്പിനായി പണമുണ്ടാക്കാൻ ഒന്നോ രണ്ടോ പോൺ സിനിമകളിൽ അഭിനയിച്ചതിന് ശേഷം അതൊരു ഫുൾടൈം പ്രൊഫെഷൻ ആക്കുന്നവരാണ് പുരുഷ താരങ്ങളിൽ പലരും. ജാക്കി ചാൻ, അർണോൾഡ് ഷ്വാർസ്നെഗർ , സിൽവസ്റ്റർ സ്റ്റാലോൺ തുടങ്ങിയ അതിപ്രശസ്തരായ ഹോളിവുഡ് താരങ്ങൾ അവരുടെ കരിയർ ആരംഭിച്ചത് ഒരു പോൺ താരമായിട്ടായിരുന്നു എന്നറിയാമോ ? ഈ ഡോക്യൂമെന്ററിയിലെ കേന്ദ്രബിന്ദുവായ Rocco Sifferediയും ഏകദേശം ഇങ്ങനെ തന്നെ വന്നതാണ്.

 

hrhrhrhrh 17

Tarzan X: Shame of Jane എന്ന ചിത്രത്തിലൂടെ പ്രശസ്തനായ Rocco യ്ക്ക് ഇപ്പോൾ അൻപത്തി നാലു വയസ്സുണ്ട്. ടാർസണിൽ തനിക്കൊപ്പം അഭിനയിച്ച നടിയായ റോസയെ ഇരുപത്തിയഞ്ചു വർഷം മുമ്പ് വിവാഹം കഴിച്ച അദ്ദേഹത്തിന് രണ്ടു കുട്ടികളുണ്ട്. ലോകത്തിലെ ഏറ്റവും പ്രശസ്തനായ പുരുഷ പോൺ താരമാണ് റോക്കോ. പോൺ ഫിലിം മേഘലയിലെ ഏറ്റവും വലിയ അവാർഡുകൾ ( ഇതിലുമുണ്ട് അവാർഡുകളും അംഗീകാരങ്ങളുമൊക്കെ ) അദ്ദേഹത്തിന്റെ പേരിലാണ്. കഴിഞ്ഞ കാൻ ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹത്തിന് റെഡ് കാർപെറ്റ് എൻട്രി വരെ ലഭിച്ചിരുന്നു. ഇപ്പോൾ ഏറെക്കുറെ റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്ന റോക്കോയുടെ തുറന്നു പറച്ചിലുകളാണ് ഈ ഡോക്യൂമെന്ററിയെ വ്യത്യസ്തമാകുന്നത്.
സാധാരണ ഒരു സിനിമ ഷൂട്ട് ചെയ്യുന്ന അതേ രീതിയിലാണ് ഒരു പ്രൊഫെഷണൽ പോൺ വിഡിയോയും ഷൂട്ട് ചെയ്യുന്നത്. ഏറ്റവും മികച്ച ക്യാമറകൾ, ലൈറ്റുകൾ തുടങ്ങി ഡബ്ബിങ്ങും വി എഫ് എക്‌സും വരെ അതിൽ ഉപയോഗിക്കപ്പെടാറുണ്ട്. എന്നാൽ ആത്യന്തികമായി ഇതൊരു മനുഷ്യനാണല്ലോ ചെയ്യുന്നത്. ഒരു യഥാർത്ഥ ലൈംഗിക ബന്ധത്തിൽ സംഭവിക്കുന്നതുപോലെ സ്നേഹമോ അതിൽ നിന്നുണ്ടാകുന്ന വികാരമോ അങ്ങനത്തെ ജൈവികമായ കാരണങ്ങളാലോ അല്ല ഇവിടത്തെ മോട്ടിവേഷൻ എന്ന് മാത്രമാണ് വ്യത്യാസം.

 

fwfwfwwf 1 19

സ്വാഭാവികമായും അത് കൃത്രിമമായി ഉണ്ടാക്കിയെടുക്കാൻ വേണ്ടി സ്റ്റിറോയിഡുകൾ പോലെയുള്ള ഉത്തേജകങ്ങൾ ഉപയോഗിക്കുന്നവരാണ് മിക്ക പുരുഷ താരങ്ങളും. ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ വീഡിയോകളിൽ അഭിനയിക്കുന്ന ഒരാളുടെ ജീവിതത്തിന്റെ ഭാഗമായിത്തന്നെ ഈ മരുന്നുകൾ മാറാറുണ്ട്. ഈ വീഡിയോ കാണുമ്പോൾ നമുക്കു തോന്നുന്നതിൽ നിന്ന് വ്യത്യസ്തമായി ശാരീരികമായും മാനസികമായും ഒരാളെ തളർത്തിക്കളയുന്ന അതിസങ്കീർണമായ ഒരു പ്രക്രിയയാണ് ഇതിന്റെ ചിത്രീകരണം. പ്രകൃതി വിരുദ്ധമായ രംഗങ്ങളിലും മറ്റും “അഭിനയിക്കുന്ന” ഒരാളുടെ സ്വാഭാവികമായ ലൈംഗിക ശേഷിയെ വരെ ഇത് സാരമായി ബാധിക്കാറുണ്ട്. ലൈംഗിക അവയവങ്ങളുടെ ഡമ്മികൾ ഉപയോഗിച്ചും മറ്റുമാണ് അത്തരം അവസരങ്ങളിൽ അവർ രക്ഷപ്പെടുന്നത്. യഥാർത്ഥ പോൺ ഫിലിം ചിത്രീകരണങ്ങളുടെ ഫുട്ടേജുകൾ ഈ ഡോക്യൂമെന്ററിയിലുണ്ട് . അതൊക്കെ കണ്ടു കഴിയുമ്പോൾ അവരോടുള്ള നിങ്ങളുടെ അസൂയ സഹതാപത്തിന് വഴിമാറുമെന്നു മാത്രം.

 

dvdvddvv23 21

വളരെ പ്രധാനപ്പെട്ട ഒരു വിഷയം അതർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യാത്തതാണ് A.P.E. യുടെ കുറവെങ്കിൽ ഒരു താരത്തിലേക്കു മാത്രമായി ചുരുങ്ങേണ്ടി വന്നു എന്നതാണ് റോക്കോ നേരിട്ട പരിമിതി. താരങ്ങളുടെ ബിഹൈൻഡ് സ്ക്രീൻ ജീവിതത്തെക്കുറിച്ചു കൂടുതൽ ഉൾക്കാഴ്ച നൽകുന്നത് റോക്കോയാണ്. എന്തായാലും അടുത്ത തവണ ഒരു പോൺ ചിത്രം കാണുമ്പോൾ ഓർക്കുക. സ്‌ക്രീനിൽ കാണുന്ന വർണ്ണപ്പൊലിമ അവരുടെ ജീവിതത്തിലില്ല. എത്ര ധനം സമ്പാദിച്ചാലും വേട്ടയാടുന്ന ഒരു ഭൂതകാലത്തിന്റെ ഇരകളാണ് അതിൽ പലരും.
വാൽക്കഷ്ണം

po 1 23

ഇന്ത്യൻ പോൺ ഇതുപോലെ തന്നെ ഗവേഷണാർഹമായ, മനോഹരമായ വിഷയമാണ്. നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ലൈംഗികത ആഘോഷിക്കുകപ്പെടുകയും കാമസൂത്ര പോലുള്ള അക്കാദമിക് ആയ ഒരു ഗ്രന്ഥം പുറത്തിറങ്ങുകയും ഒക്കെ ചെയ്ത ഒരു രാജ്യം പിന്നീട് എപ്പോളാണ് ലൈംഗികതയെ ഒരു സദാചാര വിഷയമായി കാണാൻ തുടങ്ങിയത് എന്നന്വേഷിച്ചാൽ ഒരുപക്ഷെ നമ്മുടെ ചരിത്രത്തെക്കുറിച്ചു തന്നെയുള്ള തിരിച്ചറിവുകൾ അതിനു നല്കാൻ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. . പൗരാണിക ഭാരതം കണ്ടിട്ടുളള ഏറ്റവും വലിയ സംഘർഷങ്ങളിൽ പലതിലും സ്ത്രീ ഒരു കഥാപാത്രമായിരുന്നു എന്നും ഓർക്കണം.

മുന്നറിയിപ്പ്

ഇത് രണ്ടും നെറ്റ് ഫ്ലിക്സിൽ ഇപ്പോൾ ലഭ്യമാണ്. കാണാൻ പ്ലാനുണ്ടെങ്കിൽ അല്പം ശ്രദ്ധിക്കുക. സ്ത്രീ പുരുഷ നഗ്നതയും ലൈംഗിക ബന്ധവും അതിന്റെ ചിത്രീകരണവും ഒക്കെ മറയില്ലാതെ കാണിക്കുന്നുണ്ട് ഇതിൽ. ഇന്ത്യൻ റേറ്റിംഗ് അല്ല അമേരിക്കൻ വ്യൂവർ റേറ്റിങ് ആണ് അവർ ഉപയോഗിച്ചിരിക്കുന്നത്. സെൻസർ ചെയ്യാതെയാണ് ഇന്ത്യയിൽ ഇത് സ്ട്രീം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ നിന്ന് രാഖി സാവന്തിന് ഒരു ദിവസത്തെ ഇളവ്, കോടതി ഉത്തരവ്

ഡ്രാമ ക്വീൻ എന്നറിയപ്പെടുന്ന രാഖി സാവന്ത് ഈ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞത് ആണ് , യഥാർഥത്തിൽ അങ്ങനെ ഒരു സ്ഥലം ഭൂമിയിലുണ്ടോ ?

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ

കുട്ടിക്കാലത്ത് മുറിയടച്ചിരുന്നു മണിക്കൂറുകളോളം കരഞ്ഞിട്ടുണ്ട് എന്ന് രശ്മിക മന്ദാന

കുട്ടിക്കാലത്ത്, രശ്മിക മന്ദാന മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കരയുമായിരുന്നു ദക്ഷിണേന്ത്യയ്‌ക്കൊപ്പം, ബോളിവുഡിലും തന്റേതായ

‘ബീസ്റ്റി’ന്റെ ‘ഏപ്രിൽ ദുരന്തം’ രജനികാന്തിന്റെ ‘ജയിലർ’ നൈസായി ഏപ്രിൽ റിലീസിൽ നിന്ന് പിന്മാറുമോ ?

നെൽസൺ സംവിധാനം ചെയ്ത രജനികാന്തിന്റെ ജയിലർ തമിഴ് പുതുവർഷത്തിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും

കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയം പ്രമേയമായ ‘ക്രിസ്റ്റി’യിൽ ചുംബന രംഗത്തില്‍ മാത്യുസിന്റെ ചമ്മലിനെ കുറിച്ച് മാളവിക

മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന, നവാഗതനായ ആൽവിൻ ഹെൻറി

കള്ളിച്ചെല്ലമ്മ സിനിമയിൽ സൈക്കിളുമായി നിൽക്കുന്ന, 20 സെക്കന്റിൽ മാത്രം വന്നുപോയ ആ ചെറുപ്പക്കാരൻ പിന്നീട് പ്രശസ്തനായി, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി

മലയാളികളുടെ സ്വന്തം പപ്പേട്ടൻ പി പത്മരാജന്റെ മുപ്പത്തി രണ്ടാമത് ചർമവാർഷികമാണിന്ന്. അത്രമാത്രം ഹൃദ്യമായ

“ശംഖുമുഖിയിൽ ഇന്ദുഗോപൻ ഇത്രയും മനോഹരമായി എഴുതിയ ഒരു സീൻ അതെ നിലവാരത്തിൽ എക്സിക്യൂട്ട് ചെയ്യാൻ പറ്റിയില്ല ഷാജികൈലാസിന്”

Ansil Rahim ‘കോടതിയിലേക്കുള്ള വളവ് തിരിഞ്ഞ് താഴെക്കൊരു ചെറിയ ഇറക്കമാണ്. പയ്യന് പിന്നിലുണ്ട്

“ഈ രണ്ട് നാട്യക്കാരികളെ ജീവിതത്തിൽ ഒഴിവാക്കി നിർത്തിയിരുന്നെങ്കിൽ ദിലീപിന്റെ ജീവിതം മറ്റൊരു തരത്തിലാവുമായിരുന്നില്ലേ”, അഡ്വ സംഗീത ലക്ഷ്മണയുടെ വിവാദ കുറിപ്പ്

മഞ്ജുവാര്യർ, കാവ്യാമാധവൻ എന്നിവർ തമ്മിലുള്ള ബന്ധം എന്താണെന്നു മലയാളികളോട് വിശദീകരിക്കേണ്ട ആവശ്യമേയില്ല. അവർ

നല്ലൊരു സിനിമക്കാരനല്ലെങ്കിലും ഒടിടി സാദ്ധ്യതകൾ മലയാളിക്ക് പരിചയപ്പെടുത്തി എന്ന കാര്യത്തിൽ ഭാവിയിൽ സന്തോഷ് പണ്ഡിറ്റ് ആദരിക്കപ്പെട്ടേക്കാം, കുറിപ്പ്

Làurëntius Mäthéî പോസ്റ്റ് പോസ്റ്റ്-മോഡേൺ മലയാള സിനിമയുടെ പിതാവ് എന്ന നിലയിൽ ഞാൻ

“സഹപ്രവർത്തകയുടെ ശരീരത്തെ കടന്നാക്രമിക്കുമ്പോൾ ഞങ്ങളീ സദ്യക്ക് വന്നതല്ലെന്ന മട്ടിൽ വിനീത്ശ്രീനിവാസൻ, ബാറിൽ കാബറെ കാണാനിരിക്കുന്നപോലെ ബിജിബാൽ”

എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയും യൂണിയൻ ഉദ്‌ഘാടനത്തിനു

എന്തുകൊണ്ട് പൃഥ്വിരാജ് ‘അഥീന’ സിനിമയെ മൈൻഡ് ബ്ലോയിങ് എന്ന് പറഞ്ഞെന്ന് 10 മിനുട്ട് നീണ്ടുനിൽക്കുന്ന ഓപ്പണിങ് സീൻ കാണുമ്പോൾ തന്നെ മനസ്സിലാവും

SP Hari സിനിമ മോഹികളും പ്രവർത്തകരും കാണേണ്ട സിനിമയാണ് അഥീന .എന്തുകൊണ്ട് പൃഥ്വിരാജ്

മയക്കുവെടി വച്ച ശേഷം കറുത്ത തുണികൊണ്ട് ആന യുടെ കണ്ണ് മറയ്ക്കുന്നതും ഇടയ്ക്കിടയ്ക്ക് നനച്ചു കൊടുക്കുന്നതും എന്തിന് ?

📌 കടപ്പാട്:ഡോ. അരുൺ സഖറിയ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി കാട്ടാനകൾ

സുന്നത്ത് കഴിച്ച ലിംഗത്തിന് സ്ത്രീക്ക് രതിമൂര്‍ച്ഛ നല്‍കാനാവില്ല എന്നത് പാശ്ചാത്യരുടെ ഒരു തെറ്റിദ്ധാരണയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’ ഒഫീഷ്യൽ ട്രെയിലർ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’

കാക്കിപ്പട – എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലചെയ്ത പ്രതിക്ക് സംരക്ഷണം നൽകേണ്ടിവന്ന ഒരു സംഘം റിസേർവ്‍ഡ് പൊലീസുമാരുടെ കഥ

Muhammed Sageer Pandarathil എസ്.വി. പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ഖത്തർ പ്രവാസിയായ ഷെജി വലിയകത്ത്

ലവ് ടുഡേ സിനിമയിലെ പോലെ ലവേഴ്സ് ഫോൺ പരസ്പരം എക്‌ചേഞ്ച് ചെയ്തു, കാമുകന്റെ ഫോണിൽ കാമുകി കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ

പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത ലവ് ടുഡേ കഴിഞ്ഞ വർഷം നവംബറിലാണ് റിലീസ്

പുലർച്ചെ 2 മണിക്ക് ആസാം മുഖ്യനെ വിളിച്ചു ഷാരൂഖ്… ഷാരൂഖിന് അസം മുഖ്യമന്ത്രിയുടെ വാഗ്ദാനം !

നടൻ ഷാരൂഖ് ഖാൻ തന്നെ വിളിച്ചപ്പോൾ തിയേറ്ററിലുണ്ടായ അക്രമ സംഭവത്തിൽ നടപടിയെടുക്കുമെന്ന് ഉറപ്പ്

ആകെ ചെയ്തത് 15- 16 പടമാണ്, അതിനിടയില്‍ മോഹന്‍ലാല്‍ നെ വെച്ച് സിനിമ ചെയ്തില്ലെങ്കില്‍ മോഹന്‍ലാലിന്റെ റേഷന്‍ കാര്‍ഡും ആധാറും കട്ടാവും

കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യം വിവാദത്തിൽ കലാശിച്ചിരുന്നു.

“അദൃശ്യ ജാലകങ്ങൾക്കു വേണ്ടി ടൊവിനോ കുറച്ചത് 15 കിലോ, ടൊവിനോയുടേത് ലോക താരങ്ങൾക്കൊപ്പം നിൽക്കാൻ കഴിയുന്ന പ്രകടനം”

മലയാളത്തിന്റെ പ്രിയ നടൻ ടൊവിനോ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ഡോ. ബിജു സംവിധാനം ചെയുന്ന

“തിയേറ്ററിൽ വന്നവരൊക്കെ മാളികപ്പുറത്തിന് ടിക്കറ്റെടുക്കുന്നു, നന്പകൽ നേരത്തു മയക്കം അവാർഡ് സിനിമയെന്നതാണ് ആളുകളുടെ ധാരണ” – കുറിപ്പ്

നൻപകൽ നേരത്ത് മയക്കം !” തീയറ്റർ അനുഭവം, താളവട്ടത്തിലെ കഥാപാത്രങ്ങളിലൂടെ..! 20.01.2023. പേയാട്

‘വെങ്കലം’ – കമ്മാളൻ മൂശാരിമാരുടെ ഇടയിലുണ്ടായിരുന്ന ബഹുഭർതൃത്വവും ആധുനിക ജീവിത രീതികളും തമ്മിലുള്ള സംഘർഷം

Sunil Kolattukudy Cherian ഭരതൻ-ലോഹിതദാസ് ടീമിന്റെ ‘വെങ്കല’ത്തിന് 30 വയസ്സ്. കമ്മാളൻ മൂശാരിമാരുടെ

തൃശ്ശൂരിലെ തിരുവല്ലാമലയിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് വന്ന പെൺകുട്ടിയാണ് ഭുവനേശ്വരി ദേവി പൊതുവാൾ

തൃശ്ശൂർ ജില്ലയിലെ തിരുവല്ലാമല എന്നാ കൊച്ചു ഗ്രാമത്തിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് വന്ന

ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിങ്ങൾക്കുതന്നെ തിരിച്ചെടുക്കാം

ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിങ്ങൾക്കുതന്നെ തിരിച്ചെടുക്കാം ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്ത്

“ഇതേ തീം ഉള്ള ഒരു പരസ്യ ചിത്രത്തിൽ നിന്ന് കിട്ടിയ സ്പാർക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ കഥക്ക് ഒരു വൻ തീയായി മാറാനൊന്നും കഴിഞ്ഞില്ല”, വിമർശക്കുറിപ്പ്

Fury Charlie LJP യുടെ ജെല്ലിക്കെട്ട് ഒഴികെ എല്ലാ സിനിമകളും ചെറുതോ വലുതോ

തെന്നിന്ത്യയുമായി പിണങ്ങിയ രശ്മിക മന്ദാന ബോളിവുഡിൽ തൊടുന്നതെല്ലാം പരാജയം, അവിടെ നിലനിൽക്കണമെങ്കിൽ ഇനി ഒറ്റവഴി

സൗത്ത് ഇൻഡസ്ട്രീസുമായി ഒത്തുപോകുന്നില്ല രശ്മിക മന്ദാന. അവളുടെ അഭിപ്രായങ്ങൾ തിരിച്ചടിക്ക് കാരണമാകുന്നു. കന്നഡ

ചില ഐതിഹ്യങ്ങളുമായൊക്കെ എവിടൊക്കെയോ കെട്ടുപിണഞ്ഞു കിടക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’

ഒന്നാന്തരം കാഴ്ചാനുഭവം ആണ് “നൻപകൽ നേരത്ത് മയക്കം” പകർന്ന് തരുന്നത്. അസംഖ്യം വായനകൾ

നിർഭാഗ്യകരമായ ആ സംഭവം നടന്നില്ലായിരുന്നെങ്കിൽ സുശാന്ത് സിംഗ് രാജ്പുത്ത് ഇന്ന് തന്റെ 36-ാം പിറന്നാള്‍ ആഘോഷിച്ചേനെ

ഇന്ന് ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ജന്മദിനവാർഷികം.1986 ജനുവരി 21 ആം

അപർണ്ണ ബാലമുരളിയുടെ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് നടി സജിത മഠത്തിൽ, തന്നോടത് ചെയ്തത് സമൂഹത്തിൽ അറിയപ്പെടുന്നൊരു ബുദ്ധിജീവി

എറണാകുളം ലോ കോളജിൽ യൂണിയൻ ഉദ്‌ഘാടനവും ‘തങ്കം’ സിനിമയുടെ പ്രമോഷനുമായും ബന്ധപ്പെട്ടു ദേശീയവാർഡ്

തിയേറ്ററിൽ ആരും കാണില്ലെന്ന് രഞ്ജിത്ത് പറഞ്ഞതുപോലെയല്ല, ‘ നൻപകൽ നേരത്ത് മയക്കം ‘ പ്രേക്ഷകരിൽ ആവേശം സൃഷ്ടിച്ചരിക്കുകയാണ്, പ്രേക്ഷകർ മാറുകയാണ്

രഞ്ജിത്ത് പറഞ്ഞതല്ല ശരി, നൻപകൽ നേരത്ത് മയക്കം തിയേറ്ററിൽ വന്നപ്പോഴും വൻ സ്വീകാര്യത

“അപർണ്ണ ബാലമുരളി അതിനെ ഒരു ചെറിയ ഫലിതമായി കാണണമായിരുന്നു”, സസ്‌പെന്റ് ചെയ്യപ്പെട്ട വിദ്യാർത്ഥിക്ക് അനുകൂലമായി എഴുത്തുകാരന്റെ പോസ്റ്റ്

കഴിഞ്ഞ ദിവസം എറണാകുളം ലോ കോളജിൽ യൂണിയൻ ഉദ്‌ഘാടനവും ‘തങ്കം’ സിനിമയുടെ പ്രമോഷനുമായും

കുഞ്ഞുണ്ടാകാൻ താൻ എന്തുകൊണ്ട് വാടക ഗർഭധാരണം തിരഞ്ഞെടുത്തു എന്ന് പ്രിയങ്ക ചോപ്ര ആദ്യമായി വെളിപ്പെടുത്തുന്നു

കഴിഞ്ഞ വർഷം ജനുവരിയിൽ വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുണ്ടായതിന് ശേഷം ആദ്യമായി താൻ വാടക

മികച്ച വസ്ത്രധാരണം, ആദ്യ പത്തിൽ ഒരാളായി രാംചരൺ തിരഞ്ഞെടുക്കപ്പെട്ടു. ഇത്തരമൊരു പട്ടികയിൽ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യൻ നടൻ

തെലുങ്ക് സിനിമയിലെ മുൻനിര നടൻ രാം ചരൺ, അദ്ദേഹം ധരിച്ചിരുന്ന അതുല്യമായ രൂപകൽപ്പനയുള്ള

“തെറി അരോചകം ആകുന്നത് ചുരുളി യിൽ അല്ല, മോൺസ്റ്റർ , ആറാട്ട്, പഴയ ചില ക്ലാസിക്കൽ ജാതി-വെറി ഡയലോഗുകളിൽ ഒക്കെയാണ്” – കുറിപ്പ്

Atul Mohan മലയാള സിനിമയിലെ ചില നല്ല പരീക്ഷണങ്ങൾ എതിർക്കപ്പെടുമ്പോൾ തോന്നിയത്. 1.

മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് ഭീഷണി, വേദിയിൽ വച്ച് കരഘോഷത്തോടെ ഗായിക സജിലി സലീം മിന്റെ ഉചിതമായ മറുപടി

ഈരാറ്റുപേട്ടയില്‍ നടന്ന ‘നഗരോത്സവം’ പരിപാടിക്കിടെ ഗായിക സജിലി സലീം പാടിക്കൊണ്ടിരിക്കെ മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍

‘ന്യൂഡൽഹി’ എന്ന മെഗാഹിറ്റിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രമെന്ന പ്രതീക്ഷയ്ക്കു വിപരീതമായി നൊമ്പരപ്പെടുത്തുന്ന പരാജയമായി ‘ദിനരാത്രങ്ങൾ’

Satheesh Kumar ജോഷി – ഡെന്നീസ് ജോസഫ് – മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന