“അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും” വിമർശകർക്ക് സനുഷയുടെ മറുപടി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
42 SHARES
504 VIEWS

സോഷ്യൽ മീഡിയയിൽ പൊതുവേ കാണപ്പെടുന്ന ഒരു മോശമായ പ്രതിഭാസമാണ് നടികൾക്കെതിരെയുള്ള സദാചാര വെട്ടുക്കിളി ആക്രമണം. അവരുടെ വസ്ത്രങ്ങൾ അളവെടുത്തു പരിശോധിച്ചു നടത്തുന്ന പുലഭ്യം പറച്ചിലുകൾ. ഇപ്പോൾ അത്തരത്തിൽ ആക്രമണം നേരിട്ടിരിക്കുകയാണ് ബാലതാരമായി കടന്നുവന്നു ഇപ്പോൾ നായികായായി മാറിയ സനുഷ. സനുഷയുടെ ഒരു ഡാൻസിനെയാണ് ഇപ്പോൾ സൈബർ ആക്രമണത്തിന് വിധേയമാക്കിയിരിക്കുന്നത്. താരം മദ്യപിച്ചു ഡാൻസ് ചെയ്തു എന്നാണു ആരോപണങ്ങൾ. അതിനാണ് ഇപ്പോൾ സനൂഷയുടെ മറുപടി.

വർഷങ്ങൾക്കു മുമ്പ് വേദിയിൽ നൃത്തംചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് സനുഷ വിമർശകർക്ക് മറുപടി കൊടുത്തിരിക്കുന്നത്. തനിക്കു നൃത്തം ചെയ്യാൻ അറിയാമെന്നും താൻ നൃത്തത്തെ സ്നേഹിക്കുന്നെന്നും ..ഇനിയും നൃത്തം ചെയുമെന്നുമാണ് താരം വീഡിയോ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

ഇതാണ് വിമർശന വിധേയമായ വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ