രക്ഷിത് ഷെട്ടി നായകനായ ‘Sapta Saagaradaache Ello’ ഒഫീഷ്യൽ ടീസർ 2 . ജൂലൈ റിലീസ്. ഹേമന്ത് എം റാവു സംവിധാനം ചെയ്ത ചിത്രത്തിൽ രുക്മിണി വസന്ത്, അവിനാഷ്, ചൈത്ര ജെ ആചാർ, ശരത്ത് ലോഹിതാശ്വ, അച്ചുത കുമാർ, പവിത്ര ലോകേഷ്, രമേഷ് ഇന്ദിര എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ആ ഒത്തുചേരലുമൊരു ചരിത്രമാവട്ടെ…
Sebastian Xavier കടപ്പാട് : Malayalam Movie & Music DataBase (m3db)