ദൃശ്യഭംഗി കൊണ്ടും അവതരണമികവ് കൊണ്ടും മനോഹരമായ സിനിമ – പൊന്നിയിൻ സെൽവൻ ഫസ്റ്റ് റിപ്പോർട്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
181 VIEWS

Sar At H

ദൃശ്യഭംഗി കൊണ്ടും അവതരണമികവ് കൊണ്ടും മനോഹരമായ സിനിമ അനുഭവം തന്നെയാണ് PS-1. പറഞ്ഞു ഫലിപ്പിക്കാൻ പ്രയാസകരമായ ഒരു ചരിത്രം പ്രേക്ഷകരിലേക്ക് എത്തുമ്പോൾ വെല്ലുവിളികൾ ഏറെയാണ്. ആ വെല്ലുവിളി തരണം ചെയ്യാൻ ഇവിടെ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അത്രമേൽ മനോഹരയായിട്ടാണ് മണിരത്നം ഇത് അണിയിച്ചൊരുക്കിയത്. രോമാഞ്ചം ഉണർത്തുന്ന യുദ്ധരംഗങ്ങൾ ഇതിൽ കാണാൻ സാധിക്കില്ല. എന്നാൽ കെട്ടുറപ്പുള്ള തിരക്കഥയും, കഥാപാത്രങ്ങളുടെ മികച്ച പ്രകടനവും കൂടുതൽ എൻഗേജിങ്  ആക്കുന്നുണ്ട്. കൽക്കിയുടെ പൊന്നിയിൻ സെൽവൻ കഥയുടെ ഏകദേശ രൂപമെങ്കിലും അറിയാതെയാണ് സിനിമ കാണുന്നതെങ്കിൽ ആസ്വാദനത്തെ കാര്യമായി ബാധിച്ചേക്കാം. ഇതുമായി ബന്ധപ്പെട്ട അനേകം വിവരണങ്ങൾ യൂട്യൂബിൽ ലഭ്യമാണ്. സിനിമ കാണുന്നതിന് മുമ്പ് ഇവ പരിശോധിക്കുന്നത് ഏറെ ഗുണം ചെയ്യും. തമിഴ് പതിപ്പാണ് ഞാൻ കാണാൻ ഉദ്ദേശിച്ചതിനാൽ ഡയലോഗുകൾ മനസ്സിലാകുമോ എന്ന ഭയം ഉണ്ടായിരുന്നു. എന്നാൽ പൂർവ്വകാല തമിഴ് ഭാഷയെ അതേപടി പകർത്താതെ, എന്നാൽ അതിന്റെ ഭംഗി ഒട്ടും ചോരാതെ തന്നെ അണിയിച്ചൊരുക്കിയിട്ടുണ്ട് .രവിവർമ്മൻ തന്ന ദൃശ്യനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് . എ ആർ റഹ്മാന്റെ പശ്ചാത്തല സംഗീതവും Top notch. എല്ലാവരും തങ്ങളുടെ റോളുകൾ ഭംഗിയാക്കിയെങ്കിലും കാർത്തി വേറെ ലെവൽ ആയിരുന്നു. പിന്നെ ഐശ്വര്യ റായി & തൃഷ സൂപ്പർ . തിയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ