fbpx
Connect with us

കുറച്ചു പഴയതാണ്, അടിപൊളി സിനിമാനുഭവം

കുറച്ച് പഴയ രണ്ട് കൗബോയ് മൂവിസ് ഒന്ന് Clint Eastwood തകർത്തഭിനയിച്ച unforgiven പ്രതികാരത്തിന്റെ കഥ പറയുന്നതാണെങ്കിൽ Mel Brooksന്റെ Blazing Saddles എന്ന കോമഡി സിനിമ

 119 total views

Published

on

Sarath Et

1.കുറച്ച് പഴയ രണ്ട് കൗബോയ് മൂവിസ് ഒന്ന് Clint Eastwood തകർത്തഭിനയിച്ച unforgiven പ്രതികാരത്തിന്റെ കഥ പറയുന്നതാണെങ്കിൽ Mel Brooksന്റെ Blazing Saddles എന്ന കോമഡി സിനിമ ഒരു കറുത്ത വർഗക്കാരൻ ഷെരിഫായി കുറെ വെള്ളക്കാരുടെ ടൗണിലേക്ക് വരുന്നതും അവർ അയാളെ അംഗീകരിക്കാൻ മടിക്കുന്നതും എന്നാൽ അയാൾ തന്റെ കഴിവും സാമർത്ഥ്യവും ഉപയോഗിച്ച് ആ അംഗീകാരം നേടാൻ ശ്രമിക്കുന്നതുമാണ് സിനിമ

May be an image of 3 people and text that says "CLINT EASTWOOD GENE HACKMAN MORGAN FREEMAN MEL UNFORGIVEN BROOKS' BLAZING ISADDLES Never Give Saga An Even Break 15 15"2. ഈ അടുത്തിടെ കണ്ട 4 zombie Movies ലോജിക്കൊന്നും നോക്കാതെ കണ്ടിരിക്കാം എന്നാലും 28 weeks later കുറച്ച് വ്യത്യസ്തമാണ് പിന്നെ little monsters ഇതൊരു comedy feel good എന്നു വേണമെങ്കിൽ പറയാം അതുപോലെ Lupita Nyong’o [black panther fame] ❤️❤️❤️ അതാണ് ഞാൻ പടം കാണാൻ കാരണം
Shaun of the dead രണ്ട് കൂട്ടുകാരുടെ കഥ പറയുന്ന നമ്മളെ ആസ്വദിപ്പിക്കുന്ന സിനിമയാണ് സംശയമില്ല പക്ഷെ ഇതിലൊന്നും പെടാത്ത മൂവിയാണ് the cabin in the wood ഒരു ലോജിക്കും നോക്കേണ്ട ചുമ്മാ ഇരുന്ന് കണ്ടോണം അത്യാവശ്യം കുഴപ്പമില്ലാത്ത vfxഉം കാര്യങ്ങളൊക്കെ ഉണ്ട്

May be an image of 3 people and text that says "E THE CABIN THE NWOODS NEW YORK TIMES BESTSELLING AUTHOR 28 WEEKS LATER " LUPITA NYONG'O NDER ENGLAND JOSH GAD sundance LITTLE MONSTERS S”AUN OF DEAD This September hehead."

3. Rendez vous ഭർത്താവും രണ്ട് കുട്ടികളുമുള്ള വീട്ടമ്മയുടെ അവിഹിതമാണ് വിഷയം അതിനോടൊപ്പം തന്നേ ഫ്രാൻസിന്റെ ഗ്രാമീണഭംഗി ഒപ്പിയെടുത്ത് ഛായാഗ്രഹണവും മികച്ചു നിൽക്കുന്നു , lady Macbeth ലും അത് തന്നേയാണ് വിഷയം എങ്കിലും അതിന്റെ കൂടെ ഒരു പെണ്ണിന്റെ കൂർമ്മ ബുദ്ധിയും അധികാരമോഹത്തിന്റെയും കഥ പറയുന്നു

May be an image of 3 people and text4.back to the future part 1,2,3
ഒരു VCR നൊസ്റ്റാൾജിയ. ടൈം ട്രാവലർ മൂവിയെന്നൊക്കെപ്പറഞ്ഞാൽ ഇതാണ്❤️❤️❤️ പണ്ട് കണ്ടതാണ് സിനിമയുടെ പേരും അറിയില്ല എന്നാൽ ഇഷ്ട്ടപ്പെട്ടതും മനസ്സിൽ മായതെ കിടക്കുന്ന കുറെ രംഗങ്ങളും മാത്രമായിരുന്നു ഈ സിനിമയെക്കുറിച്ച് ആകെയുള്ള എന്റെ ഓർമ്മ എങ്കിലും ഭാഗ്യത്തിന് സിനിമയുടെ പേരും അറിഞ്ഞു ബാക്കി രണ്ട് ഭാഗവും കണ്ടു തീർത്തു. എടുത്ത് പറയേണ്ട പ്രത്യേക ഒരിഷ്ട്ടം നായകന്റെ dressingഉം പിന്നെ പുള്ളിക്കാരന്റെ nikeന്റെ ഷൂസുമാണ്❤️❤️❤️❤️

May be an image of 1 person, standing and text that says "BACK TO THE FUTURE"

**

 120 total views,  1 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment1 hour ago

കേരളത്തിൽ തന്റെ പേരിൽ അന്നുണ്ടായിരുന്ന ഫാൻസ്‌ അസോസിയേഷനെ കുറിച്ച് പറയുകയാണ് സുചിത്ര

Entertainment1 hour ago

പൃഥ്വിരാജിന്റെ പ്രഫഷനലിസം കണ്ടാല്‍ നമ്മുടെ മുട്ടിടിക്കുമെന്ന് തമിഴരസി ആയി അഭിനയിച്ച നിമിഷ

Entertainment2 hours ago

തെന്നിന്ത്യൻ താരം നിക്കി ഗൽറാണി വിവാഹിതയായി

Entertainment3 hours ago

മാത്യു മാഞ്ഞൂരാന്റെ ഭാര്യ നീലിമയും സൂര്യവർദ്ധനും മരിക്കാനുള്ള കാരണം കണ്ടെത്തി

Entertainment3 hours ago

മഞ്ജുവാര്യരുടെ സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​കോ​മ​ഡി ‘ജാ​ക്ക് ​എ​ൻ​ ​ജി​ൽ’ നാ​ളെ​ ​തി​യേ​റ്റ​റി​ൽ എത്തുന്നു

Entertainment3 hours ago

അതിമനോഹരിയായി അൻസിബയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Entertainment4 hours ago

പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടി മലയാളത്തിലെ രണ്ട് സൂപ്പർ നടിമാർ.

Science4 hours ago

വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന കണ്ടുപിടുത്തം, ഇനി ചന്ദ്രനിലും അത് സാധ്യമായേക്കും

Entertainment4 hours ago

വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ കാത്തിരുന്ന ആ വിശേഷം പങ്കുവെച്ച് പ്രണിത സുഭാഷ്.

Entertainment4 hours ago

37 വയസ്സുള്ള ആരാധകൻ്റെ 11 വയസ്സുമുതൽ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാക്കാൻ ഒരുങ്ങി ബാബു ആൻറണി.

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിവാഹ വിശേഷം പങ്കുവെച്ച് നമിതാ പ്രമോദ്.

controversy4 hours ago

നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല. ജോജു ജോർജിൻ്റെ ലൈസൻസ് റദ്ദാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment4 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment21 hours ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment22 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment3 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment3 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment7 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Advertisement